Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

നീതിനേടി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സി.പി.എമ്മും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായഭിന്നതയായി വളര്‍ന്നു. സമരത്തിന് പാര്‍ട്ടിയിലും ഭരണത്തിലും പിന്തുണയേറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനെ മന്ത്രിമാര്‍ പരസ്യമായി തള്ളിയതും ശ്രദ്ധേയം

21 SEPTEMBER 2018 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

കന്യാസ്ത്രീകളുടെ സമരം സി.പി.എമ്മിലെ ആഭ്യന്തരയുദ്ധമായി വളര്‍ന്നു. സമരം തുടങ്ങിയ നാള്‍ മുതല്‍ പിന്തുണയുമായി രംഗത്തെത്തിയ വി.എസ് ഇന്ന് തന്റെ ഗ്രൂപ്പിലെ സജീവസാനിധ്യമായ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ കളത്തിലിറക്കിയാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടി നല്‍കിയത്. ഇന്നലത്തെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ന് വീണ്ടും കോടിയേരി കന്യാസ്ത്രീകളുടെ സമരത്തിനെതിരെ ഇന്നും തിരിഞ്ഞതോടെ മന്ത്രി ഇ.പി ജയരാജനും രംഗത്തെത്തി. സി.പി.എമ്മിന്റെ സമീപകാല ചരിത്രത്തിലൊന്നും പാര്‍ട്ടി സെക്രട്ടറിയെ തള്ളി മന്ത്രിമാര്‍ രംഗത്ത് വന്നിട്ടില്ല. പിണറായി സെക്രട്ടറിയായിരുന്ന കാലത്ത് വി.എസ് പലതും തുറന്നടിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം മുതിര്‍ന്ന നേതാവായിരുന്നു. 

സര്‍ക്കാര്‍ കന്യാസ്ത്രീകള്‍ക്കൊപ്പമാണെന്നും ഇരയുടെ കൂടെയാണെന്നും ക്യാബിനെറ്റിന്റെ അധ്യക്ഷന്‍ കൂടിയായ മന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നുണ്ട്. തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. കോടിയേരിയുടെ നിലപാട് അദ്ദേഹത്തിനോട് ചോദിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു. കന്യാസ്ത്രീകളുടെ സമരത്തിന് പിന്നില്‍ വര്‍ഗീയ ശക്തികളല്ലെന്നും നീതികിട്ടാന്‍ വേണ്ടിയാണ് കന്യാസ്ത്രീകള്‍ സമരം നടത്തുന്നതെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. സഭയ്‌ക്കെതിരല്ല സമരം. സമരം ചെയ്യാന്‍ കന്യാസ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. കന്യാസ്ത്രീകളുടെ സമരകോലാഹലത്തിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനെ തള്ളിയാണ് ഇന്ന് മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയത്. സഭയുമായി ഏറെ അടുപ്പമുള്ളയാളാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ എന്നതും ശ്രദ്ധേയമാണ്. 

കന്യാസ്ത്രീകളുടെ സമരത്തിന് പിന്നില്‍ ദുരിദ്ദേശ്യമുണ്ടെന്ന് ഇന്നലെ പറഞ്ഞ കോടിയേരി ഇന്ന് സമരത്തിന് പിന്നില്‍ വര്‍ഗീയ ശക്തികളാണെന്ന് ആഞ്ഞടിട്ടു. ഇതോടെയാണ് സര്‍ക്കാര്‍ പ്രതിരോധവുമായി രംഗത്തെത്തിയത്. ഇതോടെ പാര്‍ട്ടിയും സര്‍ക്കാരും രണ്ട് തട്ടിലാണെന്ന് വ്യക്തമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ പോയതോടെ പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള ഭിന്നത മറനീക്കിവരുകയായിരുന്നു. തന്നെ മന്ത്രിപദത്തില്‍ നിന്ന് ആദ്യം ഇറക്കിവിട്ടതിന് പിന്നില്‍ കോടിയേരിയുടെ കരങ്ങളുണ്ടെന്ന് ഇ.പിക്ക് വ്യക്തമായി അറിയാം. കണ്ണൂരിലെ ജയരാജന്‍മാര്‍ തമ്മിലുള്ള ഐക്യം തകര്‍ന്നിട്ട് കുറേയായി. അതിന്റെ പ്രതിഫലനമാണ് ഇ.പി ഇന്ന് കോടിയേരിയെ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നില്‍. 

പി.ബി അംഗം ബൃന്ദകാരാട്ട് മാത്രമാണ് ഇതുവരെ കന്യാസ്ത്രീകളെ പിന്തുണച്ച ഏക സി.പി.എം വനിതാ നേതാവ്. അതിന് പിന്നാലെയാണ് ഇപ്പോള്‍ മേഴ്‌സിക്കുട്ടിയമ്മയും രംഗത്തെത്തിയത്. ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാക്കളടക്കം ആരും ഇതുവരെ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ എത്തിയിട്ടില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന സ്ത്രീപീഡനക്കേസുകളില്‍ ശക്തമായ നിലപാട് സ്വീകരിച്ച തങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതില്‍ ജനാധിപത്യമഹിളാ അസോസിയേഷനിലെ പല നേതാക്കള്‍ക്കും പരാതിയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (2 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (3 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (8 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends