Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

കന്യാസ്ത്രീ സമരത്തിന് ശക്തമായ പിന്തുണയുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത്; കൂടുതല്‍ തുറന്നുപറച്ചിലുകളെ സഭ ഭയപ്പെടുന്നു; സിസ്റ്റര്‍ ലൂസിയുടെ വെളിപ്പെടുത്തലുകളില്‍ പകച്ച് സഭ

21 SEPTEMBER 2018 02:27 PM IST
മലയാളി വാര്‍ത്ത

സഭയുടെ കെട്ടുറപ്പിനെ ഈ സമരം ബാധിക്കില്ലെന്നും എന്നാല്‍ കാലങ്ങളായി സഭയില്‍ നടക്കുന്നത് ഇത്തരം തോന്നിയപ്രവൃത്തനങ്ങളാണെന്ന വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ലൂസി. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസസമൂഹത്തിന്റെ സെന്റ് മേരീസ് പ്രോവിന്‍സില്‍ അംഗമായ സി. ലൂസി എന്ന കന്യാസ്ത്രീ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മുഖേനയും ചാനല്‍ചര്‍ച്ചയിലും തന്റെ നിലപാടുകള്‍ വെട്ടിത്തുറന്നു പറഞ്ഞത് സഭയെ കടുത്ത പ്രതിസന്ധിയിലാക്കി. മാനന്തവാടിയിലാണ് ഇവരിപ്പോള്‍ ഉള്ളത്.

സിസ്റ്ററിന്റെ ഫേസ് ബുക്ക് പോസ്റ്റ്
സന്യാസം സ്‌നേഹിക്കുന്നവരെന്കില്‍ നിശബ്ദരാവുകയല്ല വേണ്ടത് ,പകരം ധീരരാകൂ.... കണ്‍തുറക്കൂ....തിരിച്ചറിയൂ....കന്യാമണികളെ....തുറന്ന് പറയൂ.... നല്ലൊരു നാളേക്കായ്....!!!
ജീവന്‍പോലും നഷ്ടപ്പെടാം എന്നറിഞ്ഞ് സമരപന്തലില്‍ നീതിക്കായി ധീരരായി നില്ക്കും മിഷനറീസ് ഓഫ് ജീസസ് സന്യാസികളെ എന്റെ ഹൃദയം നിറഞ്ഞ അഭിവാനങ്ങള്‍.
മുഖംമൂടി വലിച്ചെറിഞ്ഞ് നേരില്‍ നീതിക്കായി നില്ക്കുന്നവരെ ....
ഒരുവന്‍ ജനാവലി നിങ്ങളോടൊത്തുണ്ട്..!!!
ഭയപ്പെടേണ്ട..!!!
ഇവിടെ നീചിക്കായുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഏകദേശം അരലക്ഷത്തോളം സിസ്‌റ്റേഴ്‌സ് അണിനിരക്കേണ്ടിടത്ത് ആകെ എത്രപേര്‍ ???
ചോദിക്കട്ടെ ഒരു ബിഷപ്പോ,വൈദീകനോ ആഹ്വാനം ചെയ്യുന്ന സമരമായിരുന്നെന്കില്‍
വെള്ളവസ്ത്രവും ധരിച്ച് എത്രയോ പേര്‍ 'ഉവ്വ് പിതാവേ' എന്നുപറഞ്ഞ് അണിനിരന്നേനേ ???
ഇനിയെന്കിലും ചിന്തിക്കൂൂൂ.
സമയമായി...!!
സൂര്യന്‍ ഉദിച്ചിരിക്കുന്നു.
ഈ വരികളുടെ പേരില്‍ വിമര്‍ശനം ഉണ്ടാകും.എന്നാല്‍ നീതിക്കായുള്ള അഗ്‌നിയെ നശിപ്പിക്കാന്‍ ആര്‍ക്കും ആവില്ല.
തെറ്റ് ചെയ്തയാള്‍ ഉന്നതാധികാരസ്ഥാനത്തെന്നത് തെറ്റിന്റെ ഗൗരവും കൂട്ടും.ശിക്ഷിക്കപ്പെടണം.... 

കന്യാസ്ത്രീകളോട് സമരത്തിനിരങ്ങാന്‍ ആഹ്വാനം ചെയ്യുന്ന സിസ്റ്ററിനെതിരെ വ്യാപക വിമര്‍ശനം സഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. കടുത്ത ആക്ഷേപമാണ് സിസ്റ്റര്‍ക്കെതിരെ പലരും ഉന്നയിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (2 hours ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (2 hours ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (2 hours ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (2 hours ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (3 hours ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (3 hours ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (3 hours ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (3 hours ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (3 hours ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (4 hours ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (4 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (4 hours ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (4 hours ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends