Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ശബരിമലയില്‍ സ്ത്രീകളെ ഈ സീസണില്‍ തന്നെ പ്രവേശിപ്പിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്ന് തന്ത്രി, വിധി നിരാശാ ജനകമാണെന്ന് പന്തളം രാജകൊട്ടാരം, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് 

28 SEPTEMBER 2018 08:29 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സുപ്രീംകോടതി റദ്ദാക്കിയത് ആചാരങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്ന് തന്ത്രി കണ്ഠര് രാജീവര്. നിരാശാജനകമാണെങ്കിലും വിധി അംഗീകരിക്കുന്നു. ക്ഷേത്രം പിന്തുടര്‍ന്നിരുന്ന പഴയനിലപാട് തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ക്ക് ഇനി സാധ്യതയുണ്ടെന്ന് കരുതുന്നില്ല. സ്ത്രീകളെ ഈ സീസണില്‍ തന്നെ പ്രവേശിപ്പിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. ഇത് സംബന്ധിച്ച പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇപ്പോള്‍ പറയാനാവില്ല. പഠിച്ചിട്ട് പ്രതികാരിക്കാമെന്നും തന്ത്രി വ്യക്തമാക്കി. വിധി നിരാശാ ജനകമാണെന്ന് പന്തളം രാജകൊട്ടാരം അധികൃതരും ്അറിയിച്ചു. കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്ന കാര്യം പരിഗണിക്കുമെന്നും കൊട്ടാരം അധികൃതര്‍ പറഞ്ഞു. 

സുപ്രീംകോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യോഗക്ഷേമസഭ നേതാവ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് വ്യക്തമാക്കി. വിധി നിരാശാജനകമാണ്. ആചാരപരമായ കാര്യങ്ങളും മതപരമായ വിഷയങ്ങളും കോടതി പരിഗണിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മുന്‍ ദേവസ്വംബോര്‍ഡ് അംഗവും കോണ്‍ഗ്രസ് നേതാവുമായ അജയ് തറയില്‍ അഭിപ്രായപ്പെട്ടു. അതേസമയം ബി.ജെ.പി സംസ്ഥാനഘടകം വിധിയെ സ്വാഗതം ചെയ്തു. ആര്‍.എസ്.എസ് വിധി വരുന്നതിന് മുമ്പേ തന്നെ സ്ത്രീ നിയന്ത്രണം എടുത്ത്കളയണമെന്ന് വ്യക്തമാക്കിയിരുന്നു. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകള്‍ വ്യത്യസ്തമായ അഭിപ്രായമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. പുതുതലമുറയിലെ പെണ്‍കുട്ടികള്‍ പ്രവേശനത്തോട് യോജിക്കുമ്പോള്‍ മുപ്പത് വയസിന് മുകളിലുള്ള ഭൂരിപക്ഷം സ്ത്രീകളും നിലവിലുള്ള ആചാരം തുടരണമെന്നാണ് പറയുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും ധാരാളം സ്ത്രീകള്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. കുറേ വര്‍ഷങ്ങളായി വേഷം മാറിയും മറ്റും ഈ സംസ്ഥാനങ്ങളില്‍ നിന്ന് യുവതികള്‍ ശബരിമല ദര്‍ശനത്തിന് എത്താറുണ്ട്. ചിലരെ വനിതാ പൊലീസ് പമ്പയില്‍ തടഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends