Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പ്രസവവാര്‍ഡില്‍ പര്‍ദ്ദ ധരിച്ച്‌ എത്തിയ പെൺകുട്ടിയെ കണ്ടപ്പോൾ ആരും സംശയിച്ചില്ല... ഒളികണ്ണിലൂടെ കണ്ട ആ കാഴ്ച്ച ആള്‍ക്കാര്‍ ബഹളം വെച്ചപ്പോൾ പർദ്ദയും പൊക്കിപ്പിടിച്ച് പോലീസുകാരന്റെ ഇറങ്ങിയോട്ടം; വേഷം മാറി എത്തിയ പോലീസുകാരനെതിരേ കേസ്... പിന്നാലെ എട്ടിന്റെ പണിയും; സംഭവം തൊടുപുഴയിൽ

29 SEPTEMBER 2018 08:06 AM IST
മലയാളി വാര്‍ത്ത

ബുധനാഴ്ച രാത്രി എട്ടുമണിക്ക് നടന്ന സംഭവത്തില്‍ പെരുമ്ബള്ളിച്ചിറയിലെ ആശുപത്രിയിലായിരുന്നു ഇയാള്‍ കയറിയത്. ഒരു രോഗിയുടെ കൂട്ടുകാരന്‍ ഇത് കാണുകയും ഇയാളെ തിരിച്ചറിഞ്ഞ് ബഹളം വെയ്ക്കുകയും ചെയ്തപ്പോള്‍ ഇറങ്ങിയോടി. സമീറിനെതിരേ ആള്‍മാറാട്ടത്തിനും കേസെടുത്തിട്ടുണ്ട്. പര്‍ദ ധരിച്ച്‌ സ്വകാര്യ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കയറിയ പോലീസുകാരനെതിരേ കേസെടുത്തു.

കുളമാവ് പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന നൂര്‍ സമീര്‍ എന്നയാള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരേ സസ്പെന്‍ഷന്‍ നടപടി എടുത്തേക്കും. പര്‍ദ ധരിച്ച്‌ പ്രസവ വാര്‍ഡിലേക്ക് കയറിയ ഇയാളെ ഒരു കൂട്ടിരിപ്പുകാരനാണ് തിരിച്ചറിഞ്ഞത്. ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഇറങ്ങിയോടിയെങ്കിലും സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞു നിര്‍ത്തി.

എന്നാല്‍ പോലീസുകാരനാണെന്ന് പറഞ്ഞ് ഇയാള്‍ കുതറിയോടി രക്ഷപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരന്റെയും വാര്‍ഡിലുള്ളവരുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മുമ്ബ് കഞ്ചാവ് കേസിലെ പ്രതിയെ പാലക്കാട് വെച്ച്‌ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസില്‍ അറസ്റ്റിലായ ആളായ നൂര്‍ അടുത്തിടെയാണ് സസ്പെന്‍ഷന്‍ കഴിഞ്ഞ് ജോലിക്ക് തിരിച്ചു കയറിയത്. കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരേ കേസെടുത്തിട്ടുണ്ടെന്നും സസ്‌പെന്‍ഷന്‍ ഉള്‍െപ്പടെയുള്ള നടപടികള്‍ ശനിയാഴ്ചയുണ്ടാകുമെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends