Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്നുള്ള കോടതിവിധി മുതലെടുത്ത് ഷിനുവും കാമുകിയും; ഭാര്യയാണെന്നൊന്നും നോക്കിയില്ല.. അവസരം കിട്ടിയപ്പോൾ കാമുകനൊപ്പം മുങ്ങി; ലോഡ്ജിൽ നിന്നും പോലീസ് പൊക്കിയപ്പോൾ കാമുകനൊപ്പം പോകണമെന്ന് യുവതി; കാമുകനും കാമുകിയ്ക്കും പിന്നാലെയെത്തിയത് മുട്ടൻപണി

29 SEPTEMBER 2018 11:29 AM IST
മലയാളി വാര്‍ത്ത

വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്നുള്ള കോടതിവിധി മുതലെടുത്ത് റാന്നിയിലെ ഷിനുവും കാമുകിയും. അവസാന നിമിഷത്തെ ട്വിസ്റ്റ് കാമുകനെ പോലീസ് പൊക്കി. പ്രതി മോഷ്ടാവയതോടെയാണ് ഷിനുവിനെ പോലീസ് അകത്താക്കിയത്. റാന്നിയിലെ മൊബൈല്‍ കടയില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ ഉഴത്തില്‍ തടത്തില്‍ ഷിനു (20) വാണ് പിടിയിലായത്. കാമുകിയോടൊപ്പം പോകാന്‍ കാത്തിരുന്ന ഷിനുവിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചു. ഭര്‍തൃ വീട്ടുകാരും ഉപേക്ഷിച്ചതോടെ യുവതിയെ മഹിളാ മന്ദിരത്തിലേക്കും അയച്ചു.

താന്‍ ജോലി ചെയ്തു വന്ന കടയുടെ സമീപത്ത് തയ്യലിനെത്തിയ യുവതിയുമായിട്ടാണ് ഇയാള്‍ അടുപ്പത്തിലായത്. ഒരാഴ്ച മുമ്ബ് ഇരുവരും നാടുവിട്ടു. കേരളം വിട്ട ഇവര്‍ തെങ്കാശിയില്‍ ലോഡ്ജില്‍ മുറിയെടുത്തു മധുവിധു ആരംഭിച്ചു. ലോഡ്ജിലെ റൂംബോയിയുടെ കാരുണ്യത്താല്‍ അയാളുടെ വീട്ടില്‍ രണ്ടു ദിവസം താമസിച്ചു. ഫോണ്‍ ഓണായതും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി പൊലീസ് ഇരുവരേയും പൊക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെ കാമുകനോടൊപ്പം പോകാനായിരുന്നു യുവതിയുടെ തീരുമാനം.

എന്തായാലും യുവാവിനെപ്പറ്റി അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇയാള്‍ ഉപയോഗിച്ചുവന്ന ഹോണ്ടാ ബൈക്കിനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. വള്ളിക്കോട് കോട്ടയം വാലുതുണ്ടിയില്‍ റിനു ബാബുവിന്റെ പേരിലുള്ള 2011 ലെ കെ.എല്‍.3 യു-5823 രജിസ്ട്രേഷനിലുള്ള ബൈക്ക് താന്‍ മലയാലപ്പുഴ സ്വദേശിയില്‍ നിന്നും സെക്കന്‍ഡ് ഹാന്‍ഡ് വാങ്ങിയതാണെന്നായിരുന്നു ഷിനു പൊലീസിനോടു പറഞ്ഞത്. അടുത്ത ദിവസം ഇയാളെ കൂട്ടി സ്റ്റേഷനില്‍ എത്താന്‍ പറഞ്ഞെങ്കിലും വണ്ടി നല്‍കിയവന്‍ സ്ഥലത്തില്ലെന്നും ആറു മാസം കഴിഞ്ഞേ വരികയുള്ളുവെന്നും പറഞ്ഞ് ഷിനു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

രജിസ്ട്രേഷനിലുള്ള അഡ്രസുടമ റിനുവിനെ വിളിച്ചുവരുത്തിയപ്പോഴാണ് കഥ മാറിയത്. ജൂലൈ 23 ന് പത്തനംതിട്ട ആലുക്കാസിന്റെ മുമ്ബില്‍ വച്ചിരുന്ന തന്റെ ബൈക്ക് ആരോ മോഷ്ടിച്ചിരുന്നുവെന്നും പരാതി നല്‍കിയിരുന്നെന്നും ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി. റിനുവിന്റെ വിശദീകരണം കേട്ടതോടെ ഷിനുവിന്റെ കള്ളങ്ങള്‍ പൊളിയുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ് ചെയ്ത കോടതിയിലെ ഹാജരാക്കിയ പ്രതിയെ ജയിലേക്ക് മാറ്റിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends