Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

വീട്ടുകാരെ പോലും അറിയിക്കാതെയാണ് രണ്ട് വനിതാ അഭിഭാഷകര്‍ ശബരിമല വനിതാ പ്രവേശനത്തിന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്, തങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ ശക്തികളാണെന്ന ആരോപണവും ഇവര്‍ നിഷേധിച്ചു

12 OCTOBER 2018 04:19 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ രണ്ട് വനിതാ അഭിഭാഷകരില്‍ രണ്ട് പേരായ പ്രേരണ കുമാരിയും ഭക്തി പസ്രീജ സേത്തിയും വീട്ടില്‍ പോലും വിവരം അറിയിച്ചിരുന്നില്ല. ഹര്‍ജിക്ക് പിന്നില്‍ സംഘപരിവാര്‍ ശക്തികളാണെന്ന ആരോപണം ഉയരുമ്പോഴാണ് പ്രേരണ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ശംഭുവിന് സംഘപരിവാര്‍ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും പ്രേരണ സമ്മതിക്കുന്നു. ഹര്‍ജിക്ക് പിന്നില്‍ ബാഹ്യപ്രേരണയില്ലെന്നും പ്രേരണ വ്യക്തമാക്കുന്നു. പ്രേരണയും ബക്തി പസ്രീജ സേത്തിയും ഉള്‍പ്പെടുന്ന അഞ്ച് പേരാണ് ഹര്‍ജി നല്‍കിയത്. 

ശബരിമലയിലെ വനിതാ നിയന്ത്രണം വിവേചനമാണെന്ന് കരുതിയാണ് ഹര്‍ജി നല്‍കിയത്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനിലെ പ്രേരണ കുമാരിയും ബക്തി പസ്രീജ സേത്തിയും ഉള്‍പ്പെടെയുള്ള അഞ്ച് പേരാണ് ഹര്‍ജി നല്‍കിയത്. 1991ല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരെ 2006ലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി നല്‍കിയ സമയത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ടതിനാല്‍ പ്രേരണ കുമാരി കുറേനാള്‍ കഴിഞ്ഞ് നിലപാട് മാറ്റിയിരുന്നു. 

ഭക്തി പസ്രീജ സേത്തി സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള കുടുംബാംഗമാണ്. ഭൂരിപക്ഷ വിധിക്കൊപ്പമാണ് താനെന്ന് അവര്‍ വ്യക്തമാക്കി. ആര്‍എസ്എസുമായി തനിക്ക് വിദൂര ബന്ധം പോലുമില്ലെന്നാണ് ഇവര്‍ പറയുന്നത്. പരമ്പരാഗത ഹിന്ദു കുടുംബാംഗമായ താനും ഹര്‍ജി നല്‍കിയ കാര്യം വീട്ടുകാരില്‍ നിന്ന് ആദ്യ മറച്ചു വച്ചിരുന്നെന്നും ഇവര്‍ പറഞ്ഞു. ഇവരെ കൂടാതെ സുധ പാല്‍, അല്‍ക ശര്‍മ്മ, ലക്ഷമി ശാസ്ത്രി എന്നിവരാണ് മറ്റ് ഹര്‍ജിക്കാര്‍. ആരും തന്നെ വിധി വന്ന ശേഷം പ്രതികരിക്കാന്‍ താല്‍പര്യം കാട്ടിയില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (13 minutes ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (33 minutes ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (1 hour ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (1 hour ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (2 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (2 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (3 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (4 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (13 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (13 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (13 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (14 hours ago)

Malayali Vartha Recommends