Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കേരള ബി.ജെ.പിയുടെ നേതൃനിരയിലേക്ക് മോഹന്‍ലാല്‍ അടക്കമുള്ള വമ്പന്മാരെയെത്തിക്കാനും, കോണ്‍ഗ്രസില്‍ നിന്നുള്ള പ്രമുഖരെ അടര്‍ത്തിയെടുക്കാനും തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ ഉദ്ദേശിച്ചത്ര വിജയിക്കാത്തതിന്റെ നീരസത്തിൽ അമിത് ഷാ; അമിത് ഷായുടെ 'ഓപ്പറേഷന്‍ കേരള'യിലെ പാളിച്ചകള്‍ ഇങ്ങനെ

30 OCTOBER 2018 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

കേരള ബി.ജെ.പിയുടെ നേതൃനിരയിലേക്ക് മോഹന്‍ലാല്‍ അടക്കമുള്ള വമ്പന്മാരെയെത്തിക്കാനും, കോണ്‍ഗ്രസില്‍ നിന്നുള്ള പ്രമുഖരെ അടര്‍ത്തിയെടുക്കാനും ബി.ജെ.പി തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ ഉദ്ദേശിച്ചത്ര വിജയിക്കാത്തതില്‍ നീരസത്തിലാണ് അമിത് ഷാ. ഇക്കാര്യം പി.എസ്. ശ്രീധരന്‍ പിള്ള അടക്കമുള്ള നേതാക്കളോട് അദ്ദേഹം പറഞ്ഞുകഴിഞ്ഞു. മോഹന്‍ലാലിനെ ബി.ജെ.പി യിലെത്തിക്കാന്‍ വളരെയേറെ പരിശ്രമങ്ങളുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ലാലുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നു. തിരുവനന്തപുരം അടക്കം ഏതു പാര്‍ലമെന്റ് മണ്ഡലം വേണമെങ്കിലും തെരഞ്ഞെടുക്കാമെന്ന ഓഫറും കൊടുത്തിരുന്നു.

തുടര്‍ സംഭാഷണങ്ങള്‍ക്ക് സുരേഷ്‌ഗോപിയെയായിരുന്നു ചുമതലപ്പെടുത്തിയത്. ഇക്കുറി അമിത് ഷായെത്തുമ്പോള്‍ മോഹന്‍ലാലിനെ ഔദേ്യാഗികമായി കളത്തിലിറക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ലാല്‍ വന്നാല്‍ തനിക്കു പാരയാകുമോ എന്നു ഭയന്ന സുരേഷ് ഗോപി ഒരു വേള പിന്നോക്കം നിന്നത് കാര്യങ്ങളെ അട്ടിമറിച്ചു. മോഹന്‍ലാലുമായി ആശയവിനിമയം നടത്തുന്നതില്‍ പരാജയപ്പെട്ടു.
ഇതുതന്നെയാണ് കോണ്‍ഗ്രസില്‍ നിന്നു വമ്പന്മാരെ അടര്‍ത്തിയെടുക്കുന്ന കാര്യത്തിലും സംഭവിച്ചത്. ശബരിമല വിഷയത്തില്‍ ദുര്‍ബലമായ ഇടതുപക്ഷം, കേരളത്തില്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നേരിടുമെന്നും, യു.ഡി.എഫിന് സീറ്റുകള്‍ നേടാനാവുമെന്നും ചില നേതാക്കള്‍ കണക്കുകൂട്ടി. ഈയവസരത്തില്‍ യു.ഡി.എഫിന്റെ ഭാഗമായിത്തന്നെ നിന്ന് തങ്ങളുടെ കാര്യം സുരക്ഷിതമാക്കാമെന്ന് അവര്‍ കണക്കുകൂട്ടി.

മാധവന്‍ നായരെയും, ടി.പി. സെന്‍കുമാറിനെയും പോലുള്ള ചില ബി.ജെ.പി അനുഭാവികളെ അമിത് ഷായുടെ അടുത്തെത്തിച്ചു, കേരള നേതാക്കള്‍ തടിതപ്പി. കൂടെ കോണ്‍ഗ്രസില്‍ നിന്നു പിണങ്ങിയിറങ്ങിയ രാമന്‍ നായരെ കിട്ടിയതൊരാശ്വാസം. ഇടതുപക്ഷത്തുനിന്ന് കാര്യമായി ആരെയും ബി.ജെ.പി പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല എന്നത് അമിത് ഷായെ ചൊടിപ്പിച്ചു. ബി.ജെ.പി.യുമായി ധാരണയിലെത്തിയിരുന്ന ചില കോണ്‍്രഗസ് നേതാക്കള്‍ അവസാന നിമിഷം കാലു മാറിയതായാണറിവ്.

എന്തായാലും ബി.ജെ.പിയിലേക്ക് കൂടുതല്‍ നേതാക്കളെ എത്തിക്കാനുള്ള പണിപ്പുരയിലാണ് പാര്‍ട്ടി.

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (25 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (48 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (12 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (12 hours ago)

Malayali Vartha Recommends