രാഹുല്‍ ഗാന്ധിയാണോ രാഹുല്‍ ഈശ്വറാണോ നേതാവെന്ന് കോണ്‍ഗ്രസുകാര്‍ തീരുമാനിക്കണം; രാഹുല്‍ ഗാന്ധിയുടെ ശബരിമല പ്രസ്താവന അംഗീകരിക്കാത്ത കെപിസിസി പിരിച്ചുവിടണമെന്ന് കോടിയേരി

രാഹുല്‍ ഗാന്ധിയുടെ ശബരിമല പ്രസ്താവന അംഗീകരിക്കാത്ത കെപിസിസി പിരിച്ചുവിടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ ഗാന്ധിയാണോ രാഹുല്‍ ഈശ്വറാണോ നേതാവെന്ന് കോണ്‍ഗ്രസുകാര്‍ തീരുമാനിക്കണമെന്നും കോടിയേരി പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കെപിസിസിയുടെ നിലപാട് തള്ളിയ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന സംബന്ധിച്ച് നിലപാട് വ്യക്തമാക്കുകയായിരുന്നു കോടിയേരി.
https://www.facebook.com/Malayalivartha
























