സംസ്ഥാനത്തു വൈകുന്നേരങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വൈദ്യുതി വകുപ്പ്

സംസ്ഥാനത്തു വൈകുന്നേരങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു വൈദ്യുതി വകുപ്പ്. കേന്ദ്രനിലയങ്ങളില്‍നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണു നടപടി.വൈകിട്ട് ആറു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് അധികൃതര്‍ ഉദേശിക്കുന്നത്.
https://www.facebook.com/Malayalivartha
























