Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മുഖ്യമന്ത്രി വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗത്തിൽ മന്ത്രിമാർ എത്തിയില്ല; മണ്ഡലകാലത്ത് ശബരിമലയിൽ തദ്ദേശിയരും ഇതര സംസ്ഥാനക്കാരുമായ തീർത്ഥാടകരുടെ എണ്ണത്തിൽ വൻതോതിൽ കുറവുണ്ടാകുമോ എന്ന് ആശങ്ക

31 OCTOBER 2018 01:37 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ഇക്കുറി മണ്ഡലകാലത്ത് ശബരിമലയിൽ തദ്ദേശിയരും ഇതര സംസ്ഥാനക്കാരുമായ തീർത്ഥാടകരുടെ എണ്ണത്തിൽ വൻതോതിൽ കുറവുണ്ടാകുമെന്ന് സംശയം മുഖ്യമന്ത്രി വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗത്തിലേക്ക് ഒരു മന്ത്രി പോലും എത്താത്തതോടെയാണ് കേരള സർക്കാർ സംശയത്തിലായത്.

ഇന്നുരാവിലെ തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത യോഗത്തിൽ മന്ത്രിമാർ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. യോഗത്തെ രാവിലെ അഭിസംബോധന ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രിയാണ്. എന്നാൽ മന്ത്രിമാർ വരാത്തതിനാൽ മുഖ്യമന്ത്രി യോഗത്തിനെത്താൻ വിസമ്മതിച്ചു. പകരം ദേവസ്വം മന്ത്രി ചെല്ലണം എന്നാണ് ലഭിച്ച നിർദ്ദേശം.

താൻ വിളിച്ച യോഗത്തിൽ മന്ത്രിമാർ എത്താത്തത് എന്തു കൊണ്ടാണെന്ന് അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. എത്തിയ ഉദ്യോഗസ്ഥരാകട്ടെ ഐ. എ എസുകാരല്ല. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ഇതര സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം വിളിക്കുമ്പോൾ അവർ വരാതിരുന്നാൽ അതിനെ ബഹിഷ്ക്കരണം എന്നാണ് വിളിക്കുന്നത്.

ശബരിമലയിലെ അവസ്ഥ കലാപകലുഷിതമാണെന്നും ക്രമസമാധാന വിഷയമുണ്ടെന്നും എന്ന തരത്തിലുള്ള പ്രചരണം ബിജെപി നേതാക്കൾ മറ്റ് സംസ്ഥാനങ്ങളിൽ നടത്തുന്നതായി വിവരം ലഭിച്ചു. കലാപത്തിന്റെ വ്യാജ സന്ദേശം നൽകി ശബരിമലയിലെത്തുന്ന ഭക്തരെ പിന്തിരിപ്പിക്കാനുള്ള ഹീനശ്രമമാണ് നടത്തുന്നത്. ഈ കഴിഞ്ഞ തീർത്ഥാടന കാലത്ത് ശബരി മലയിൽ ദേവസ്വം ബോർഡിന്റെ ഭണ്ഡാരങ്ങളിൽ കാണിക്ക സമർപ്പിക്കരുതെന്നും അപ്പവും അരവണയും വാങ്ങരുതെന്നും തമിഴ്നാട്ടിലെ ഭക്തരുടെ ബസുകളിൽ ചിലർ പ്രചരണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ കേരളത്തിൽ വാട്ട്സ് ആപ്പിലും മറ്റും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരം ഹീനതകൾക്കെതിരെ സർക്കാരിന് ഒരു നടപടിയും സ്വീകരിക്കാൻ കഴിയുന്നില്ല.

സർക്കാർ തീർത്തും നിസഹായരാണ്. കോടതി വിധിയിൽ നിന്നും പിന്തിരിയാൻ സർക്കാർ ഒരുക്കമില്ല. ആന്ധ്രാ തെലുങ്കാന, കാർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ശബരിമലക്ക് വലിയ പ്രാധാന്യമാണ് കൽപ്പിക്കുന്നത്. സർക്കാർതലത്തിൽ തന്നെയാണ് അവിടങ്ങളിൽ പ്രചരണങ്ങൾ നടക്കാറുള്ളത് . 41 ദിവസവും പ്രതമെടുതാണ് അവിടെത്തെ ഭക്തർ ശബരിമലയിലെത്തുന്നത്. 41 ദിവസം വ്രതമെടുക്കണമെങ്കിൽ ഇതിനകം വ്രതം തുടങ്ങിയിരിക്കണം. മന്ത്രിമാർ എത്താതായതോടെ ഭക്തരുടെ വരവിൽ കുറവുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്.

അതിനിടെ ശബരി മല വിഷയത്തിൽ 3632 പേരെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. 542 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനെല്ലാം മറ്റ് സംസ്ഥാനങ്ങളിൽ വലിയ വാർത്താ പ്രാധാന്യമാണ് ലഭിക്കുന്നത്. മൊത്തത്തിൽ ശബരിമലയിൽ എന്തൊക്കെയോ സംഭവിക്കുന്നു എന്ന പ്രീതീതി ജനിപ്പിക്കാൻ ഇത്തരം സംഭവങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യൻ മാധ്യമങ്ങൾ ശബരിമല വിഷയം കൈകാര്യം ചെയ്യുന്നത് കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പോലെ തന്നെയാണ്. ഭക്തരാകട്ടെ ശബരി മലയിലെ വാർത്തകൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. ശരിക്കും നാണം കെട്ട അവസ്ഥയിലാണ് ദേവസ്വം ബോർഡ്. കാരണം അവരാണ് യോഗം വിളിച്ചുകൂട്ടിയത്. അതിനാൽ സർക്കാരിനോട് അവർക്ക് മറുപടി പറയേണ്ടി വരും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (10 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

INDIA കരുതലോടെ ഇന്ത്യ  (11 hours ago)

Malayali Vartha Recommends