Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കണ്ടു പഠിക്കാത്ത സര്‍ക്കാര്‍ കൊണ്ടു പഠിക്കുന്നു ; തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചു നടത്തിയ ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ ശബരിമല അവലോകന യോഗം മറ്റു സംസ്ഥാനക്കാര്‍ കുളമാക്കിയത് അറിഞ്ഞുകൊണ്ട്; മറ്റു മന്ത്രിമാര്‍ വരില്ല എന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നില്ല എന്ന് ബന്ധപ്പെട്ടവര്‍ പറയുമ്പോള്‍ അടിയൊഴുക്കുകള്‍ വ്യക്തം

31 OCTOBER 2018 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ശബരിമല വിഷയം ദക്ഷിണേന്ത്യയുടെ മുഴുവന്‍ പ്രശ്‌നമാണ്. ഇത് സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യത്തിനേറ്റ പ്രഹരം. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചു നടത്തിയ ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ ശബരിമല അവലോകന യോഗം മറ്റു സംസ്ഥാനക്കാര്‍ കുളമാക്കിയത് അറിഞ്ഞുകൊണ്ടു തന്നെ.

തങ്ങളുടെ സംസ്ഥാനങ്ങളില്‍ അയ്യപ്പഭക്തര്‍ വിശ്വാസ അവകാശത്തിനുവേണ്ടി പോരാടുമ്പോള്‍ അവ കണ്ടില്ലെന്നു നടിക്കാന്‍ അവര്‍ക്കാവില്ല. കേരള സര്‍ക്കാരിന് ശബരിമല വിധി നടപ്പാക്കുന്നതില്‍ സംഭവിക്കുന്ന നിരവധി പാളിച്ചകളില്‍ അവസാനത്തേതായിരുന്നു ഇന്നത്തേത്. മറ്റു മന്ത്രിമാര്‍ വരില്ല എന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നില്ല എന്ന് ബന്ധപ്പെട്ടവര്‍ പറയുമ്പോള്‍ അടിയൊഴുക്കുകള്‍ വ്യക്തമാണ്.

ശബരിമലയിലെ വിശ്വാസികളില്‍ വലിയൊരു വിഭാഗം അന്യസംസ്ഥാനക്കാരാണ്. സുപ്രീംകോടതി വിധി വന്ന അന്നുമുതല്‍ അവരുടെ വികാരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് നാം കണ്ടു. അപ്പോള്‍ തന്നെ മുഖ്യമന്ത്രിക്കും, കേരള സര്‍ക്കാരിനും ദക്ഷിണേന്ത്യയിലെ ദേവസ്വം മന്ത്രിമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു അടിയന്തിര ചര്‍ച്ച ഈ വിഷയത്തില്‍ സംഘടിപ്പിക്കേണ്ടതായിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ തിടുക്കവും, നടപ്പിലാക്കുന്നതിലെ ധാര്‍ഷ്ഠ്യവും, വിശ്വാസികളുടെ നേര്‍ക്കുള്ള പോലീസ് ഇടപെടലുകളും ഈ സംസ്ഥാനങ്ങളില്‍ വലിയ ചര്‍ച്ചയായി. ശബരിമല വിഷയം ഈ സംസ്ഥാനങ്ങളിലൊക്കെ കത്തിയാളുകയായിരുന്നു. വലിയൊരു വിശ്വാസി സമരമായി രൂപപ്പെടുകയായിരുന്നു.

എന്നാല്‍ പിണറായി സര്‍ക്കാര്‍ ഈ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിച്ചു. ആ ഭക്തരുടെ വികാരങ്ങള്‍ക്കു ചെവികൊടുത്തില്ല. ഒടുവില്‍ പ്രതിഷേധം ഔദേ്യാഗിക തലത്തിലെത്തിയപ്പോള്‍ വല്ലാത്തൊരു ഗതികേടിലുമായിപ്പോയി. ഇന്ത്യയൊട്ടുക്ക് വിശ്വാസി സമരങ്ങള്‍ കത്തിയാളുന്നത് ദേശീയ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ വന്നപ്പോള്‍, കേരളത്തിലെ മിക്ക മാധ്യമങ്ങളും അവ കണ്ടില്ലെന്നു നടിച്ചു. സര്‍ക്കാരും സി.പി.എമ്മും ഇതിനെ ബി.ജെ.പി, സംഘപരിവാര്‍ സമരങ്ങളായി ചിത്രീകരിച്ചു. ശബരിമലയിലെ അന്യസംസ്ഥാന വിശ്വാസികളെക്കൂടി നാം വിശ്വാസത്തിലെടുക്കേണ്ടിയിരുന്നു. നമ്മുടെ സമ്പദ്ഘടനയ്ക്കു തന്നെ അവരുടെ തീര്‍ത്ഥാടനം വലിയ സംഭാവനയാണ് നല്കുന്നത്. ശബരിമലയിലെ യുവതീപ്രവേശനം തടയുവാന്‍ അതിര്‍ത്തിയില്‍ തങ്ങള്‍ പ്രതിരോധമൊരുക്കുമെന്ന് തമിഴ് ഭക്തര്‍ പറയുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലുണ്ട്. ശബരിമല കേരളത്തിന്റെ മാത്രം വിശ്വാസ പ്രശ്‌നമല്ല. അയല്‍ സംസ്ഥാനങ്ങളെക്കൂടി വിശ്വാസത്തിലെടുക്കണം. സമവായ ചര്‍ച്ചകള്‍ വേണം. സംഘര്‍ഷമല്ല സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാകണം ചര്‍ച്ചകള്‍. പ്രശ്‌നം പരിഹരിക്കേണ്ടതും തെരുവിലല്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (10 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

INDIA കരുതലോടെ ഇന്ത്യ  (11 hours ago)

Malayali Vartha Recommends