Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ശബരിമല വിധിയില്‍ രാഹുല്‍ഗാന്ധി ശക്തമായ നിലപാട് സ്വീകരിച്ചതോടെ പ്രതിരോധത്തിലായ കെ.പി.സി.സി ഭാരവാഹികള്‍ മുട്ടാപ്പോക്ക് ന്യായവുമായി ഇറങ്ങിയിട്ടുണ്ട്, പക്ഷെ, പഴയ നമ്പരൊന്നും വിലപ്പോവില്ലെന്ന് അവര്‍ക്ക് തന്നെ അറിയാം

31 OCTOBER 2018 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ശബരിമല യുവതീപ്രവേശന വിധിയില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ എ.ഐ.സി.സിയും പിന്തുണച്ചു. രാഹുലിന്റെ നിലപാടാണ് ശരിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പരസ്യമായി വ്യക്തമാക്കി. രാഹുലിന്റെ നിലപാടില്‍ അപാകതയില്ല. കോടതി വിധി സ്വാഗതം ചെയ്യുന്നു. കെ.പി.സി.സി പ്രാദേശിക വികാരം കണക്കിലെടുത്താണ് നിലപാട് സ്വീകരിച്ചതെന്നും ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി.

ഇതോടെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വര്‍ക്കിംഗ് പ്രസിഡന്റ്മാരും മറ്റ് നേതാക്കളും വെട്ടിലായി. യുവതീപ്രവേശന വിധി നടപ്പാക്കുമെന്ന നിലപാടുമായി മുന്നോട്ട് നീങ്ങുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഇവര്‍ എങ്ങനെ സമരം നടത്തുമെന്ന ആശയക്കുഴപ്പത്തിലായി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം സമരപരിപാടികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. 

രാഹുലിന്റെയും ആനന്ദ് ശര്‍മയുടെയും പ്രസ്താവനകള്‍ വന്നതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് ഉടന്‍ വിശദീകരണവുമായി രംഗത്തെത്തിയുമില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാകട്ടെ മാധ്യമങ്ങളെ കാണാതെ, രാഹുല്‍ കെ.പി.സി.സിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കുകയാണുണ്ടായത്. പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ ആശയക്കുഴപ്പമില്ലെന്നും എ.ഐ.സി.സിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും പ്രതികരിച്ചു. രാഹുലിന്റെ പരസ്യനിലപാട് കോണ്‍ഗ്രസ് നേതാക്കളെയാകെ വെട്ടിലാക്കിയിരിക്കുകയാണ്. പാര്‍ട്ടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയിരുന്ന ബി.രാമന്‍ നായര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ നാണക്കേട് മാറുംമുമ്പാണ് രാഹുല്‍ ഗാന്ധിയുടെ ഇടിവെട്ട് പ്രതികരണം വന്നത്. 

എന്‍.എസ്.എസുമായി അകന്ന് നില്‍ക്കുന്ന ചെന്നിത്തല എങ്ങനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി അടുക്കാനാണ് ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്ത് നടത്തുന്ന നാമജപ ഘോഷയാത്രയ്ക്ക് അടക്കം പിന്തുണ നല്‍കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും ഏറ്റ തിരിച്ചടിയുടെ ക്ഷീണം വരുന്ന പാര്‍ലമെന്റ്് തെരഞ്ഞെടുപ്പില്‍ മാറ്റിയില്ലെങ്കില്‍ ഹൈക്കമാന്‍ഡിന് മുന്നിലെത്താനാവില്ല. ഇതെല്ലാം കണക്ക് കൂട്ടിയാണ് കോടതിവിധിയെ ആദ്യം സ്വാഗതം ചെയ്ത ചെന്നിത്തല പിന്നീട് കടകംമറിഞ്ഞത്. ബി.ജെ.പിയെ ഭയന്ന് അവര്‍ക്കൊപ്പം നീങ്ങുന്ന കോണ്‍ഗ്രസിന് ഭാവിയില്‍ ഇത് വലിയ തിരിച്ചടിയാകുമെന്ന് രാഷ്്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (10 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

INDIA കരുതലോടെ ഇന്ത്യ  (11 hours ago)

Malayali Vartha Recommends