Widgets Magazine
17
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമെന്നും ജ്യോത്സ്യന്റെ പ്രവചനം..അടുത്ത 30-40 വർഷത്തേക്ക് വിജയ്ക്ക് രാഷ്ട്രീയ എതിരാളികൾ ഉണ്ടാകില്ല..


കാലവർഷം ശ്രീലങ്കയിൽ എത്തി..ഇനി നേരെ കേരളത്തിലേക്ക്..മെയ് 17, മെയ് 18 ദിവസങ്ങളിൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം..ഇന്ത്യ വളരെ വ്യത്യസ്തമായ രണ്ട് കാലാവസ്ഥകളിലേയ്ക്ക്..


ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കാറിനു തീപിടിക്കാനുള്ള കാരണം കണ്ടെത്താനായില്ല.. പെട്രോളിൽ ഓടുന്ന വാഹനത്തിന്റെ ടാങ്കിൽ ചോർച്ച കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം..


ഒടുവിൽ വി.ഡി. സതീശന്റെ അവസാന അടവും പാളി..രമേശ് ചെന്നിത്തലയിൽ നിന്നും ആഭ്യന്തരം എടുക്കാനുള്ള അടവാണ് പാളിയത്. ആഭ്യന്തരം ഇല്ലാതെ എന്ത് മുഖ്യമന്ത്രി എന്ന് ഹൈക്കമാന്റിനോട് ചോദിച്ച സതീശനോട്..ഒരക്ഷരം മിണ്ടിയില്ല..


പുതിയ യു.ഡി.എഫ്. മന്ത്രിസഭയുടെ ചിത്രം ഇന്ന് തെളിയും.. 21 അം​ഗ കാബിനറ്റ് തയ്യാർ... തിങ്കളാഴ്ച എല്ലാ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും..പട്ടിക ഗവർണർക്ക് ഇന്ന് കൈമാറും..

പെരുന്നയിലെ യുദ്ധകാഹളം കേരളത്തെ നടുക്കുന്നു; സുപ്രീം കോടതി കേസെടുക്കുന്ന നവംബര്‍ 13 വരെ നാമജപയജ്ഞം നടത്താൻ തീരുമാനിച്ച് എന്‍.എസ്.എസ്; സുകുമാരന്‍ നായര്‍ രണ്ടിലൊന്നറിഞ്ഞേ പിന്‍മാറൂ...

31 OCTOBER 2018 06:09 PM IST
മലയാളി വാര്‍ത്ത

More Stories...

ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ഡോക്ടര്‍മാര്‍ എന്ത് കൊണ്ടും പ്രതിമാസം 80,000 രൂപ എങ്കിലും നൽകാത്തത്; ഡോക്ടര്‍മാര്‍ക്ക് അവരുടെ സേവനത്തിനും സമര്‍പ്പണത്തിനും യോജിച്ച മാന്യമായ ശമ്പളവും അംഗീകാരവും ലഭിക്കേണ്ടതാണെന്ന് ഐ.എം.എ

സോനയും രജിൻലാലും സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു; വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചു; ഇതിനിടയിൽ രജിൻലാൽ മറ്റൊരു യുവതിയുമായി ബന്ധത്തിലായി; ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് സോനാ; അതിനിടെ സംഭവിച്ചത് മറ്റൊന്ന്

മനഃപൂർവ്വം കാർ കത്തിച്ചതുപോലെയാണ് തോന്നുന്നത്; അപകടസമയത്ത് സോനയെ മുൻസീറ്റിൽ ഇരുത്താതെ എന്തുകൊണ്ടാണ് പിൻസീറ്റിൽ ഇരുത്തിയത്? നടന്നത് ആസൂത്രിത കൊലപാതകം; അപകടം നടന്ന സമയം സോനയെ രക്ഷിക്കാതെ രെജിൻ ചെയ്തത് മറ്റൊന്ന്; ഭർത്താവ് രെജിനെതിരെ സോനയുടെ കുടുംബം രംഗത്ത്

ചൊവ്വ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഇടിമിന്നൽ അപകടകാരികളാണ്; ജാഗ്രതാ നിർദേശം ഇതാ

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ജാഗ്രത; ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

എന്നും വിപ്ലവ വീര്യം കുറഞ്ഞ നായര്‍ പ്രമാണിമാരും അവരുടെ പെരുന്നയിലെ പോപ്പും സമദൂരക്കാരായിരുന്നു. സമവായക്കാരായിരുന്നു. കേരളത്തെ അത്ഭുതപ്പെടുത്തി ഹൈന്ദവ സമരനേതൃത്വം എന്‍.എസ്.എസ് ഏറ്റെടുക്കുമ്പോള്‍ ശബരിമല സമരം മറ്റൊരു തരത്തിലേക്കുയര്‍ന്നു. പൊതുവെ നായര്‍ വീട്ടിലെ സ്ത്രീകള്‍ പൊതുനിരത്തിലെ സമരപരിപാടികളില്‍ അത്രയധികം ഇറങ്ങിച്ചെല്ലാറില്ലായിരുന്നു. എന്നാല്‍ നാമജപയാത്ര അത്തരം സങ്കല്പങ്ങളെത്തന്നെ മാറ്റിമറിച്ചു. എന്‍.എസ്എസ് ആഹ്വാനത്തെത്തുടര്‍ന്ന് നിരത്തുകള്‍ വിശ്വാസി സമരക്കാര്‍ ജനസാഗരമാക്കി.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ നടന്ന നാമജപയാത്രകള്‍ കേരളത്തെ ഇളക്കി മറിച്ചു. കരയോഗങ്ങളൊക്കെ സജീവമായി. സമദൂരം വിട്ട് പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ നാമജപയാത്രയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞു. പിന്നെ സടകുടഞ്ഞെണീക്കുന്ന സുകുമാരന്‍ നായരെയാണ് കണ്ടത്. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ശബരിമലയിലേക്ക് ഓരോ കരയോഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് അമ്മമാരെ അയക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. കേസുകള്‍ കൊണ്ട് തളര്‍ത്താനാണ് ശ്രമമെങ്കില്‍ അതിനെ എതിരിടാനുള്ള കരുത്ത് എന്‍.എസ്.എസിനുണ്ടെന്ന് വിളിച്ചുപറഞ്ഞു.

ഒരു വേള സര്‍ക്കാര്‍ പതറി. നാമജപക്കാര്‍ക്കു നേരെ കേടെടുക്കേണ്ട എന്ന നിലപാടിലെത്തി. വിശ്വാസി സമരത്തെ രാഷ്ട്രീയമായി നേരിടാന്‍ സി.പി.എമ്മും മുഖ്യമന്ത്രിയും ശ്രമിച്ചപ്പോള്‍ സംഘടനാശക്തിയുപയോഗിച്ച് തിരിച്ചടിച്ചു. വീണ്ടും കേരളം മുഴുവന്‍ നാമജപയാത്ര കൊണ്ട് പ്രതിഷേധമൊരുക്കാന്‍ തീരുമാനമായി. വിശ്വാസി സമരത്തെ സവര്‍ണ മേധാവിത്വം പറഞ്ഞ് തളര്‍ത്താന്‍ നോക്കിയപ്പോഴും സുകുമാരന്‍ നായര്‍ തിരിച്ചടിച്ചു. നാമജപയാത്രയില്‍ എന്‍.എസ്.എസിനോടൊപ്പം എല്ലാ മതക്കാരെയും അണിനിരത്തി.
നട്ടെല്ലുള്ള നായര്‍ എന്നു കേരളം പറഞ്ഞു. ഒരിക്കല്‍ നായരും, ക്രിസ്ത്യാനിയും ചേര്‍ന്നു നടത്തിയ വിമോചന സമരമോര്‍മ്മിപ്പിച്ച് പിണറായിയും കോടിയേരിയും തിരിച്ചടിച്ചു.

ഇതു രണ്ടാം വിമോചന സമരമാണ്. അവിടെയും എന്‍.എസ്.എസ് കരുത്തുകാട്ടി. എങ്കിലിത് രണ്ടാം വിമോചന സമരം തന്നെയെന്ന് അവരുറപ്പിച്ചു പറഞ്ഞു. എന്‍.എസ്.എസിന്റെ കരുത്തിലാണ് ബി.ജെ.പി വിശ്വാസ സമരം പടുത്തുയര്‍ത്തിയത്. എസ്.എന്‍.ഡി.പി. വെള്ളാപ്പള്ളിയുടെ അഴകൊഴമ്പന്‍ സമീപനം കൊണ്ട് റബ്ബറുപോലെ നിന്നപ്പോഴും സുകുമാരന്‍ നായരും എന്‍.എസ്.എസും പറഞ്ഞിടത്തുറച്ചു നിന്നു പടവെട്ടി. ഒടുവില്‍ ഇന്ന് സുകുമാരന്‍ നായരുടെ അറ്റകൈ പ്രഖ്യാപനവുമെത്തി. സുപ്രീം കോടതി കേസെടുക്കുന്ന നവംബര്‍ 13 വരെ നാമജപയജ്ഞം എന്‍.എസ്.എസ് നടത്തും. അധികൃതരുടെ മനസുമാറാനാണ് പ്രാര്‍ത്ഥന നടത്തുന്നത്. വിധി പ്രതികൂലമായാല്‍ തുടര്‍നടപടി സംബന്ധിച്ച് ആലോചന നടത്തും. ജയിക്കാന്‍ വേണ്ടിയാണ് ഈ നായര്‍ വിപ്ലവം
അതേ നട്ടെല്ലുള്ള നായര്‍ തന്നെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ഡോക്ടര്‍മാര്‍ എന്ത് കൊണ്ടും പ്രതിമാസം 80,000 രൂപ എങ്കിലും നൽകാത്തത്; ഡോക്ടര്‍മാര്‍ക്ക് അവരുടെ സേവനത്തിനും സമര്‍പ്പണത്തിനും യോജിച്ച മാന്യമായ ശമ്പളവു  (2 hours ago)

സമീപ ദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരം; മതനിരപേക്ഷതയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക  (2 hours ago)

സോനയും രജിൻലാലും സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു; വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചു; ഇതിനിടയിൽ രജിൻലാൽ മറ്റൊരു യുവതിയുമായി ബന്ധത്തിലായി; ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് സോനാ;  (3 hours ago)

മനഃപൂർവ്വം കാർ കത്തിച്ചതുപോലെയാണ് തോന്നുന്നത്; അപകടസമയത്ത് സോനയെ മുൻസീറ്റിൽ ഇരുത്താതെ എന്തുകൊണ്ടാണ് പിൻസീറ്റിൽ ഇരുത്തിയത്? നടന്നത് ആസൂത്രിത കൊലപാതകം; അപകടം നടന്ന സമയം സോനയെ രക്ഷിക്കാതെ രെജിൻ ചെയ്തത് മ  (3 hours ago)

ചൊവ്വ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഇടിമിന്നൽ അപകടകാരികളാണ്; ജാഗ്രതാ നിർദേശം ഇതാ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ജാഗ്രത; ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല  (3 hours ago)

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് ; തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്  (4 hours ago)

VDS കാബിനറ്റിൽ പുതിയ മന്ത്രിമാർ ഇവർ  (6 hours ago)

CM VIJAY വെള്ള ടവ്വൽ' കുപ്പയിലെറിഞ്ഞ് CM  (7 hours ago)

ജഡ്ജിമാരുടെ എണ്ണം 33-ൽ നിന്നും 38 ആയി ഉയർത്താനുള്ള.....  (8 hours ago)

സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിന് ഇപ്പോൾ അപേക്ഷിക്കാം...  (8 hours ago)

കേരള പ്ലസ് ടു പരീക്ഷാ ഫലം മെയ് 22-ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ്  (8 hours ago)

ഉൾക്കടലിൽ ന്യൂനമർദ്ദം  (8 hours ago)

ഇംഗ്ലീഷ് എഫ്.എ. കപ്പ് ഫുട്ബോളിൽ വീണ്ടും മുത്തമിട്ട് മാഞ്ചെസ്റ്റർ സിറ്റി...  (8 hours ago)

കേരള കോൺഗ്രസിന് രണ്ട് മന്ത്രിമാർ ഇല്ല... ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമായിരിക്കും നൽകുക, യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും, നിയുക്ത മുഖ്യമന്ത്രി വി ഡ  (9 hours ago)

Malayali Vartha Recommends