Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പെരുന്നയിലെ യുദ്ധകാഹളം കേരളത്തെ നടുക്കുന്നു

31 OCTOBER 2018 06:24 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

എന്നും വിപ്ലവ വീര്യം കുറഞ്ഞ നായര്‍ പ്രമാണിമാരും അവരുടെ പെരുന്നയിലെ പോപ്പും സമദൂരക്കാരായിരുന്നു. സമവായക്കാരായിരുന്നു. കേരളത്തെ അത്ഭുതപ്പെടുത്തി ഹൈന്ദവ സമരനേതൃത്വം എന്‍.എസ്.എസ് ഏറ്റെടുക്കുമ്പോള്‍ ശബരിമല സമരം മറ്റൊരു തരത്തിലേക്കുയര്‍ന്നു.

പൊതുവെ നായര്‍ വീട്ടിലെ സ്ത്രീകള്‍ പൊതുനിരത്തിലെ സമരപരിപാടികളില്‍ അത്രയധികം ഇറങ്ങിച്ചെല്ലാറില്ലായിരുന്നു. എന്നാല്‍ നാമജപയാത്ര അത്തരം സങ്കല്പങ്ങളെത്തന്നെ മാറ്റിമറിച്ചു. എന്‍.എസ്എസ് ആഹ്വാനത്തെത്തുടര്‍ന്ന് നിരത്തുകള്‍ വിശ്വാസി സമരക്കാര്‍ ജനസാഗരമാക്കി.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ നടന്ന നാമജപയാത്രകള്‍ കേരളത്തെ ഇളക്കി മറിച്ചു. കരയോഗങ്ങളൊക്കെ സജീവമായി. സമദൂരം വിട്ട് പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.

ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ നാമജപയാത്രയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞു. പിന്നെ സടകുടഞ്ഞെണീക്കുന്ന സുകുമാരന്‍ നായരെയാണ് കണ്ടത്. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ശബരിമലയിലേക്ക് ഓരോ കരയോഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് അമ്മമാരെ അയക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. കേസുകള്‍ കൊണ്ട് തളര്‍ത്താനാണ് ശ്രമമെങ്കില്‍ അതിനെ എതിരിടാനുള്ള കരുത്ത് എന്‍.എസ്.എസിനുണ്ടെന്ന് വിളിച്ചുപറഞ്ഞു.

ഒരു വേള സര്‍ക്കാര്‍ പതറി. നാമജപക്കാര്‍ക്കു നേരെ കേടെടുക്കേണ്ട എന്ന നിലപാടിലെത്തി. വിശ്വാസി സമരത്തെ രാഷ്ട്രീയമായി നേരിടാന്‍ സി.പി.എമ്മും മുഖ്യമന്ത്രിയും ശ്രമിച്ചപ്പോള്‍ സംഘടനാശക്തിയുപയോഗിച്ച് തിരിച്ചടിച്ചു. വീണ്ടും കേരളം മുഴുവന്‍ നാമജപയാത്ര കൊണ്ട് പ്രതിഷേധമൊരുക്കാന്‍ തീരുമാനമായി. വിശ്വാസി സമരത്തെ സവര്‍ണ മേധാവിത്വം പറഞ്ഞ് തളര്‍ത്താന്‍ നോക്കിയപ്പോഴും സുകുമാരന്‍ നായര്‍ തിരിച്ചടിച്ചു. നാമജപയാത്രയില്‍ എന്‍.എസ്.എസിനോടൊപ്പം എല്ലാ മതക്കാരെയും അണിനിരത്തി.


നട്ടെല്ലുള്ള നായര്‍ എന്നു കേരളം പറഞ്ഞു. ഒരിക്കല്‍ നായരും, ക്രിസ്ത്യാനിയും ചേര്‍ന്നു നടത്തിയ വിമോചന സമരമോര്‍മ്മിപ്പിച്ച് പിണറായിയും കോടിയേരിയും തിരിച്ചടിച്ചു.

ഇതു രണ്ടാം വിമോചന സമരമാണ്. അവിടെയും എന്‍.എസ്.എസ് കരുത്തുകാട്ടി. എങ്കിലിത് രണ്ടാം വിമോചന സമരം തന്നെയെന്ന് അവരുറപ്പിച്ചു പറഞ്ഞു.

എന്‍.എസ്.എസിന്റെ കരുത്തിലാണ് ബി.ജെ.പി വിശ്വാസ സമരം പടുത്തുയര്‍ത്തിയത്. എസ്.എന്‍.ഡി.പി. വെള്ളാപ്പള്ളിയുടെ അഴകൊഴമ്പന്‍ സമീപനം കൊണ്ട് റബ്ബറുപോലെ നിന്നപ്പോഴും സുകുമാരന്‍ നായരും എന്‍.എസ്.എസും പറഞ്ഞിടത്തുറച്ചു നിന്നു പടവെട്ടി. ഒടുവില്‍ ഇന്ന് സുകുമാരന്‍ നായരുടെ അറ്റകൈ പ്രഖ്യാപനവുമെത്തി. സുപ്രീം കോടതി കേസെടുക്കുന്ന നവംബര്‍ 13 വരെ നാമജപയജ്ഞം എന്‍.എസ്.എസ് നടത്തും. അധികൃതരുടെ മനസുമാറാനാണ് പ്രാര്‍ത്ഥന നടത്തുന്നത്. വിധി പ്രതികൂലമായാല്‍ തുടര്‍നടപടി സംബന്ധിച്ച് ആലോചന നടത്തും.

ജയിക്കാന്‍ വേണ്ടിയാണ് ഈ നായര്‍ വിപ്ലവം
അതേ നട്ടെല്ലുള്ള നായര്‍ തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (10 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

INDIA കരുതലോടെ ഇന്ത്യ  (11 hours ago)

Malayali Vartha Recommends