Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ശബരിമല വിശ്വാസി സമരം ദക്ഷിണേന്ത്യയിലാകെ വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പി; ശബരിമല വിശ്വാസി സമരത്തിന് എന്‍.എസ്.എസ് അടക്കം പല ഹൈന്ദവ സംഘടനകളും ഉറച്ച പിന്തുണ നല്കുന്നത് ബി.ജെ.പി ക്ക് ആവേശമാകുന്നു

01 NOVEMBER 2018 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ശബരിമല സമരം ദക്ഷിണേന്ത്യയിലെങ്ങും വ്യാപിക്കുകയാണ്. പിടിവാശി അവസാനിപ്പിച്ചില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതമായിരിക്കും പിണറായി സര്‍ക്കാര്‍ നേരിടാന്‍ പോകുന്നത് എന്ന കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സൂചന നല്കുന്നത് ശബരിമല, അയോധ്യയാക്കി മാറ്റുന്നുവെന്ന വസ്തുതയാണ്. 

ശബരിമല സമരം കേരളത്തില്‍ മാത്രമായി ഒതുക്കി നിര്‍ത്തേണ്ട എന്ന് അയല്‍ സംസ്ഥാനങ്ങളിലെ നേതൃത്വത്തിനും ബി.ജെ.പി കേന്ദ്ര നേതാക്കള്‍ നിര്‍ദ്ദേശം നല്കിയതായാണറിവ്. ഇനിയുള്ള ശബരിമല വിശ്വാസി സമരം ദക്ഷിണേന്ത്യയിലാകെ ബി.ജെ.പി നേതൃത്വത്തില്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ശബരിമല വിശ്വാസി സമരത്തിന് എന്‍.എസ്.എസ് അടക്കം പല ഹൈന്ദവ സംഘടനകളും ഉറച്ച പിന്തുണ നല്കുന്നത് ബി.ജെ.പി ക്ക് ആവേശമാകുന്നു. ഇതിനിടയില്‍ ആര്‍.എസ്.എസ് കൂടുതല്‍ സജീവമായി രംഗത്തെത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ശബരിമല വിശ്വാസി സമരത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉറച്ച പിന്തുണ നേടുന്നതിനൊപ്പം പൊതുവായ ഒരു ഹൈന്ദവ വികാരം ഉണര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബാംഗ്ലൂര്‍, ചെന്നൈ അടക്കം നഗരങ്ങളില്‍ വലിയ തോതില്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നാമജപയാത്രകള്‍ക്ക് തയ്യാറെടുപ്പു തുടങ്ങി. ദക്ഷിണേന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകളൊന്നും തന്നെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നില്ല. അതതു സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരുടെ വികാരമാണ് സര്‍ക്കാരുകള്‍ പ്രകടിപ്പിക്കുന്നത്. സുപ്രീം കോടതി റിവിഷന്‍ ഹര്‍ജിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വിശ്വാസി സമരത്തെ എങ്ങനെ സ്വാധീനിക്കും എന്ന സന്ദേഹമാണ് ദക്ഷിണേന്ത്യയില്‍ പൊതുവെ യുവതീപ്രവേശന വിധി നടപ്പാക്കാന് ഭക്തജനങ്ങള്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച പിണറായി വിജയന് വിളിച്ച യോഗത്തില് പങ്കെടുക്കാന് ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാര് എത്തിയില്ല. പരാജിതനായ പിണറായി സ്വയം വിളിച്ച യോഗം ബഹിഷ്‌കരിച്ച് അപഹാസ്യനായി. ശബരിമലയിലെ തന്റെ നീക്കങ്ങള്ക്ക് ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളുടെ പിന്തുണയുണ്ടെന്ന് വരുത്തിത്തീര്ക്കാനുള്ള പിണറായിയുടെ ശ്രമമാണ് യോഗം പൊളിഞ്ഞതോടെ പാളിയത്.

ശബരിമലയില് സ്ത്രീപ്രവേശനം നടപ്പാക്കാനുള്ള പിണറായി സര്ക്കാരിനോടുള്ള പ്രതിഷേധസൂചകമായാണ് ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാര് യോഗത്തിനെത്താതിരുന്നത്. മറ്റു സംസ്ഥാനങ്ങളിലും ഭക്തജനങ്ങള് പ്രതിഷേധമുയര്ത്തുന്ന സാഹചര്യത്തില് അവരുടെ വികാരത്തിനൊപ്പം നില്ക്കാന് അതാതു സര്ക്കാരുകള് തീരുമാനിക്കുകയായിരുന്നു. യോഗത്തില് കര്ണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചത് അതതു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര് മാത്രം.
മന്ത്രിമാരാരും പങ്കെടുക്കാത്തതിനെ തുടര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില് നിന്നു വിട്ടുനിന്നു. യോഗം പൊളിഞ്ഞെന്നു മനസ്സിലായതോടെ ചീഫ് സെക്രട്ടറിയും മാറിനിന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പങ്കെടുത്തെങ്കിലും യോഗത്തില് പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥര് ഇടയ്ക്കുവച്ച് ഇറങ്ങിപ്പോയത് അദ്ദേഹത്തെ പ്രകോപിതനാക്കി. ശബരിമലയില് ഭക്തരില്‌നിന്നും കേരളം അമിതമായ നിരക്കാണ് ബസ് യാത്രയ്ക്ക് ഈടാക്കുന്നതെന്നും ഇത് കുറയ്ക്കണമെന്നും കര്ണാടക ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് കെഎസ്ആര്ടിസിയുടെ നിലപാട് വിശദീകരിക്കേണ്ട എംഡി ടോമിന് തച്ചങ്കരി ഇതിനിടെ ഇറങ്ങിപ്പോയിരുന്നു. ഗതാഗതകമ്മീഷണര് പത്മകുമാറും ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനും സ്ഥലംവിട്ടിരുന്നു. ഇത് ദേവസ്വംമന്ത്രി കടകംപള്ളിയെ ക്ഷുഭിതനാക്കി.

നേരത്തെ പോകണമെന്നുള്ളവര് വരേണ്ടിയിരുന്നില്ലെന്ന് മന്ത്രി തുറന്നടിച്ചു. യോഗശേഷം ഉദ്യോഗസ്ഥരുടെ നടപടികള് ശരിയായില്ലെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‌പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ദേവസ്വം മന്ത്രിമാരെയുമാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. യോഗത്തിനില്ലെന്ന നിലപാട് മുഖ്യമന്ത്രിമാര് ആദ്യമേ സ്വീകരിച്ചു. നാണക്കേട് ഒഴിവാക്കാന് ദേവസ്വം മന്ത്രിമാരെയെങ്കിലും പങ്കെടുപ്പിക്കാന് ദേവസ്വം വകുപ്പ് ശ്രമിച്ചു. തമിഴ്‌നാട് ഒഴികെ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാര് ആരും യോഗത്തിനില്ല എന്ന നിലപാട് സ്വീകരിച്ചു.

തമിഴ്‌നാട് മന്ത്രി പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവസാന നിമിഷം വരെ സര്ക്കാര്. എന്നാല് തങ്ങളുടെ മന്ത്രിയും യോഗത്തിനില്ലെന്ന് ചൊവ്വാഴ്ച വൈകിട്ട് തമിഴ്‌നാട് സര്ക്കാര് വ്യക്തമാക്കി. ഇതോടെ, തീര്ത്തും നാണക്കേടിലായ അവസ്ഥയിലാണ് യോഗത്തില് പങ്കെടുക്കാനില്ല എന്നു പിണറായി തീരുമാനിച്ചത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends