Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സി പി എം നേതാവ് എ പത്മകുമാറിനെ തങ്ങളുടെ പക്ഷത്തെത്തിയ്ക്കാന്‍ ബി ജെ പി ശ്രമം തുടങ്ങി; പത്മകുമാർ പത്തനംതിട്ട ലോക്സഭാ സ്ഥാനാർത്ഥിയാകുമെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട്

01 NOVEMBER 2018 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കേരളത്തിലെ ശബരിമല പ്രശ്‌നത്തില്‍ നിന്നും പരമാവധി രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട്, മുഖ്യ മന്ത്രി പിണറായി വിജയന്റെ അപ്രീതിക്ക് പാത്രമായ സി പി എം നേതാവ് എ പത്മകുമാറിനെ തങ്ങളുടെ പക്ഷത്തെത്തിയ്ക്കാന്‍ ബി ജെ പി ശ്രമം തുടങ്ങിയെന്ന് പ്രമുഖ ദേശീയ മാധ്യമമായ ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.

ശബരിമല ക്ഷേത്രം നിലകൊള്ളുന്ന പത്തനംതിട്ടയിലെ മുന്‍ എം എല്‍ എ ആയ പത്മകുമാര്‍, ശബരിമല ഉള്‍പ്പെടെ സംസ്ഥാനത്തുള്ള എല്ലാ ക്ഷേത്രങ്ങളുടെയും കാര്യങ്ങള്‍ നോക്കി നടത്തുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് ആണ്. പത്തിനും അമ്പതു വയസ്സിനും ഇടയിലുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിയ്ക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോകുന്ന ഭരണ കക്ഷിയെ നാണം കെടുത്താനുള്ള നല്ലൊരു ഉപാധി ആകും പദ്മകുമാറെന്നാണ് ബി ജെ പി കേന്ദ്രങ്ങള്‍ പറയുന്നത്.

ഇതിനായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പച്ചക്കൊടി കാട്ടിയിട്ടുണ്ടെന്നും നവംബര്‍ ആദ്യ വാരത്തോടെ ഇതിന്മേല്‍ ഒരു തീരുമാനം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്. മണ്ഡലമകരവിളക്ക് കാലത്ത് ശബരിമല നട തുറക്കുമ്പോള്‍ ക്ഷേത്രം സന്ദര്‍ശിയ്ക്കാനാണ് അമിത് ഷാ ഉദ്ദേശിയ്ക്കുന്നത്. അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെയും ഈ വിഷയം സജീവമാക്കി നിലനിര്‍ത്താനാണ് ബി ജെ പി ആഗ്രഹിയ്ക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന ഘടകം നവംബറില്‍ സംഘടിപ്പിക്കുന്ന രഥയാത്ര കേരളത്തെ ഇളക്കിമറിക്കുമെന്നും കണക്കാക്കപ്പെടുന്നു.
പദ്മകുമാറിനെ പാര്‍ട്ടിയില്‍ എത്തിച്ചു അദ്ദേഹത്തെ അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി ആക്കാനാണ് ബി ജെ പി ശ്രമിയ്ക്കുന്നതെന്നു പാര്‍ട്ടിയോട് അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.

പത്തനംതിട്ട ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സീറ്റ് ആണ്. നേരത്തെ സി പി എമ്മിന്റെയും ഗവണ്‍മെന്റിന്റെയും നയങ്ങള്‍ളില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാട് പദ്മകുമാര്‍ സ്വീകരിയ്ക്കുകയും ദേവസ്വം ബോര്‍ഡ് വിധിയ്ക്ക് എതിരായി റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്ന് സൂചിപ്പിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴുള്ള സാഹചര്യങ്ങളെ കുറിച്ച് ഒരു റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനാണ് ഉദ്ദേശമെന്നാണ് പിന്നീട് പറഞ്ഞത്.സര്‍ക്കാരിന് എതിരായി നിലപാട് എടുത്തുകൊണ്ടു പദ്മകുമാര്‍ തന്റെ രാഷ്ട്രീയ മുന്‍ഗണനകള്‍ ആണ് വെളിപ്പെടുത്തുന്നതെന്നു ഒരു വിഭാഗം സി പി എം നേതാക്കള്‍ അവകാശപ്പെട്ടു.

ബി ജെ പി ആകട്ടെ സംസ്ഥാനത്തു തങ്ങളുടെ നില മെച്ചപ്പെടുത്താനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ അമിത് ഷായുടെ സന്ദര്‍ശനവേളയില്‍ , ഐ എസ് ആര്‍ ഓ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മേധാവിയും കോണ്‍ഗ്രസ് നേതാവുമായ ജി രാമന്‍ നായരും മറ്റു ചില പ്രമുഖരോടൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. സുപ്രീം കോടതിയുടെ വിധിയെത്തുടര്‍ന്ന് ഭക്തരും ബി ജെ പിയും ഹൈന്ദവ സംഘടനകളും , കൂടാതെ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന ഘടകവും സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇപ്പോഴും കേരളത്തില്‍ ചുവടുറപ്പിയ്ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ബി ജെ പി ഇത് നല്ലൊരു അവസരമായാണ് കാണുന്നത്. 2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടി കേരളത്തില്‍ തങ്ങളുടെ അക്കൗണ്ട് തുറന്നെങ്കിലും ഇത് വരെയും കേരളത്തില്‍ നിന്നും ഒരു എം പി യെ അവര്‍ക്കു ലോക്‌സഭയില്‍ എത്തിയ്ക്കാനായിട്ടില്ല. പത്മകുമാറിന്റെ വരവോടെ പത്തനംതിട്ട പിടിച്ചെടുക്കണമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends