Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പ്രതിഷ്ഠയുടെ കാവല്‍ക്കാരനും സംരക്ഷകനും തന്ത്രി തന്നെ ; തന്ത്രി ക്ഷേത്രം പൂട്ടിപ്പോയാല്‍ പകരം തന്ത്രിയെ വയ്ക്കുക മുഖ്യമന്ത്രി പറഞ്ഞതുപോലെ അത്രയെളുപ്പമല്ല എന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങളും കോടതി വിധികളും...

01 NOVEMBER 2018 06:57 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ക്ഷേത്രകാര്യങ്ങളില്‍ മുഴുവന്‍ ക്ഷേത്രങ്ങളുടെയും പ്രവര്‍ത്തനം 1428 ഏ.ഡി.യില്‍ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് എഴുതിയ തന്ത്രാസ് മുഖ്യായ എന്ന നിയമ വ്യവസ്ഥയിലാണ്. തന്ത്രി ക്ഷേത്രം പൂട്ടിപ്പോയാല്‍ പകരം തന്ത്രിയെ വയ്ക്കുക മുഖ്യമന്ത്രി പറഞ്ഞതുപോലെ അത്രയെളുപ്പമല്ല എന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങളും കോടതി വിധികളും.

മണ്ഡല മകരളവിളക്കു കാലത്ത് ആചാരലംഘനമുണ്ടായാല്‍ നടയടച്ച് പരിഹാരക്രിയകള്‍ ചെയ്യുമെന്ന് തന്ത്രി കണ്ഠരര് രാജീവര് ആവര്‍ത്തിച്ചു പറയുന്നു. ക്ഷേത്രകാര്യങ്ങളില്‍ തന്ത്രിക്ക് പരമാധികാരമുണ്ടോ ഒരനേ്വഷണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വയലാര്‍ രവിയുടെ മകന്‍ ദര്‍ശനത്തിനെത്തിയത് ഏറെ വിവാദമായിരുന്നു. ക്ഷേത്രം പുണ്യാഹം തളിച്ച് ശുദ്ധീകരിക്കാന്‍ തന്ത്രിയെടുത്ത തീരുമാനമായിരുന്നു വിവാദത്തിനടിസ്ഥാനം.

1998 ല്‍ ഡോ. പി.ആര്‍.ജി. മാത്തൂര്‍ ഇതു സംബന്ധിച്ച് നടത്തിയ പഠനമാണ് ഇന്ത്യയിലെ ഏറ്റവും ആധികാരിക പഠനമായി കണക്കാക്കപ്പെടുന്നത്. നരവംശ ശാസ്ത്രജ്ഞനായിരുന്ന മാത്തൂര്‍ ഈ മേഖലയില്‍ ഇന്ത്യയിലുള്ള ഏറ്റവും പ്രഗത്ഭനായ ഗവേഷകനായിരുന്നു. കൂടാതെ നിരവധി സംഘടനകളുടെയും, അന്തര്‍ദേശീയ പഠന കമ്മറ്റികളുടെ ചെയര്‍മാനുമായിരുന്നു.

ന്യൂ ഡല്ഹിയിലെ ഇന്ദിര ഗാന്ധി നാഷണല് സെന്റര് ഫോര് ആര്ട്‌സിനു വേണ്ടി 1998ല് നടത്തിയ ഒരു പഠനത്തില് ഡോക്ടര് മാതുര് അഭിപ്രായപ്പെട്ടത് , 1428 എ ഡി യില് ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് എഴുതിയ നിയമങ്ങളാണ് തന്ത്രാസ മുഖ്യാ യാ എന്നും , ഒരു ക്ഷേത്രം നിര്മിയ്ക്കുന്നതു മുതല്പാലിക്കേണ്ട ആചാര അനുഷ്ടാനങ്ങളെ കുറിച്ചും അമ്പലം പണി പൂര്ത്തിയായി കഴിഞ്ഞാല് അവിടെ അനുവര്ത്തിയ്‌ക്കേണ്ട , പൂജകള് ഉള്‌പ്പെടെയുള്ളവയെ സംബന്ധിച്ചുള്ള ചട്ടങ്ങളാണ് അതിലുള്ളതെന്നും ആണ്. കേരളത്തിലെ മുഴുവന് ക്ഷേത്രങ്ങളും അതില് നല്കപ്പെട്ടിട്ടുള്ള നിയമങ്ങള്ക്കു അനുസരിച്ചാണ് പ്രവര്ത്തിയ്ക്കുന്നതെന്നാണ് അദ്ദേഹം കണ്ടെത്തിയത്.

1993 ലെ , ഒ പി നമ്പര് 2071 മായി ബന്ധപ്പെട്ട ഹൈകോടതി പുറപ്പെടുവിച്ച വിധിയിലും തന്ത്രിയുടെ അധികാരങ്ങള്‍ അലംഘനീയമാണെന്നായിരുന്നു. തന്ത്രിയ്ക്ക് നല്കുന്ന ദക്ഷിണ വളരെ ഉയര്ന്നതാണെന്ന പരാതിയുമായി ബന്ധപ്പെട്ടായിരുന്നു കോടതി വിധി. മത പരവും ആത്മീയവുമായ കാര്യങ്ങളില് തന്ത്രിയുടെ അഭിപ്രായത്തിനാണ് പ്രാമുഖ്യമെന്ന് എല്ലാവര്ക്കും ഓര്‍മ യുണ്ടാവണമെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. തന്ത്രി മുഖ്യ പുരോഹിതനാണെന്നും വിലയിരുത്തി. പ്രതിഷ്ഠയുടെ കാവല്ക്കാരനും സംരക്ഷകനും തന്ത്രി ആണ് എന്ന് വേണമെങ്കില് കരുതാം. മതപരമായ എല്ലാ കാര്യങ്ങളിലും തന്ത്രിയ്ക്കാണ് പരമാധികാരമെന്ന് ഗുരുവായൂര് ദേവസ്വം ആക്ട് സെകഷന് 35 പറയുന്നു. മതപരമായ ആചാരത്തിന്റെ ഭാഗമാണ് ദക്ഷിണ കൊടുക്കല്.ആ വിഷയത്തില് ന്യായരഹിതമായി പ്രവര്ത്തിയ്ക്കാതിരിക്കാന് തന്ത്രി സ്വയം തീരുമാനം എടുക്കേണ്ടതാണ്.എങ്കിലും പ്രസ്തുത കേസില് മാനേജിങ് കമ്മിറ്റിയിലെ ചില അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും തന്ത്രി, ഭീമമായ ദക്ഷിണ വാങ്ങുന്നുവെന്ന് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിയ്ക്കുക ആയിരുന്നു എന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

ക്ഷേത്രങ്ങളുടെ ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയെല്ലാം ഭരണത്തെ സംബന്ധിച്ച് തന്ത്രിയുടെ അധികാരങ്ങളെ ഉയര്ത്തിപ്പിടിച്ച മറ്റൊരു കേരള ഡിവിഷന് ബെഞ്ച് വിധിയുമുണ്ട്. 1993 കെ എല് ടി 195 മായി ബന്ധപ്പെട്ടുള്ളതായിരുന്നു ആ വിധി. മതപരവും ആത്മീയവും, ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുള്ളതുമായ എല്ലാ കാര്യങ്ങളിലും പ്രസ്തുത ദേവസ്വത്തില്‍ തന്ത്രിയുടെ തീരുമാനം അന്തിമം ആയിരിക്കും എന്നായിരുന്നു അന്നും കോടതി അഭിപ്രായപ്പെട്ടത് .
തന്ത്രിയ്ക്കാണ് ക്ഷേത്ര കാര്യങ്ങളിലും ആചാര അനുഷ്ഠാന കാര്യങ്ങളിലും തീരുമാനം എടുക്കാനുള്ള പരമാധികാരം എന്നാണ് ഡോക്ടര് മാത്തൂരിന്റെ പഠനവും പറയുന്നത്. അദ്ദേഹത്തിന്റെ അവകാശ അധികാരങ്ങളെ കോടതിയും ഉയര്ത്തിപ്പിടിക്കയാണ് ചെയ്തത് എന്ന് അദ്ദേഹം പറയുന്നു. തന്ത്രി തീരുമാനം അറിയിച്ചു കഴിഞ്ഞാല്‍ അതിനു മേല്‍ മറ്റൊരു ചര്ച്ച നടത്താന് സാധ്യതകളേ ഇല്ല എന്ന് ഡോക്ടര് മാത്തൂരിന്റെ പഠനവും അടിവരയിടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends