Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഇതാണ് നിലപാട് ..ഇത് നവോത്ഥാന മുന്നേറ്റമാണ്..ആവർത്തിച്ചുറപ്പിച്ച് മുഖ്യൻ

01 NOVEMBER 2018 06:56 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ആറ്റിക്കുറുക്കി ,അളന്നു കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നു ..ഇത് നവോത്ഥാന മുന്നേറ്റമാണ് . പിറകോട്ടില്ല. പറയാനുള്ളത് എല്ലാമീറ്റിങ്ങുകളിലും ആവർത്തിക്കുന്നു.. പത്തുമിനിട്ടിൽ തന്റെ നിലപാട് വ്യക്തമാക്കുന്നു.

ശബരിമല പ്രവേശന വിഷയത്തിൽ വാദപ്രതിവാദങ്ങളും ആക്രമണങ്ങളും അരങ്ങു കൊഴുപ്പിക്കുമ്പോഴും മുഘ്യമന്ത്രി വീണ്ടും കുലുക്കമില്ലാതെ .തന്റെ തീരുമാനത്തിൽ നിന്ന് അണുവിട പുറകോട്ടില്ലെന്ന ഉറച്ച നിലപാട്. മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ

2006 ൽ ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ ഹൈക്കോടതി വിധി വന്നപ്പോഴും സംഘ പരിവാറിൽ പെട്ട സ്ത്രീകൾ കേസ് കൊടുത്തിരുന്നു. 2007 ൽ ഇത് സംബന്ധിച്ച് ഇടതുപക്ഷ ഗവണ്മെന്റ് സത്യവാങ്മൂലം നൽകിയിരുന്നു. ഈ വിഷയത്തിൽ ഇടതുപക്ഷമുന്നണിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇത് ജനാധിപത്യ വ്യവസ്ഥിതിയുള്ള ഒരു രാജ്യമാണ്. ഇവിടെ സ്ത്രീക്കും പുരുഷനും തുല്യ നീതിയാണുള്ളത് . തുല്യമായ ആരാധനാ സ്വാതന്ത്ര്യവും ഉണ്ട് . അതോടൊപ്പം ഈ പ്രശ്നം എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതിക്ക് നിർദ്ദേശം നല്കിയിരുന്നു . ഇത് വിശ്വാസത്തിന്റെ പ്രശ്നമാണ്. അതുകൊണ്ടു തന്നെ ഹിന്ദുമതത്തിലും ധർമ്മശാസ്ത്രത്തിലും പ്രവീണ്യംഉള്ളവരെ ഉൾപ്പെടുത്തി ഒരു കമ്മീഷനെ വെച്ച് അഭിപ്രായം തേടണം . സുപ്രീം കോടതി വിധി അത് എന്ത് തന്നെ ആയാലും നടപ്പിലാക്കും . വിധി LDF നു അനുകൂലമോ പ്രതികൂലമോ എന്നതല്ല ..രാജ്യത്തിന്റെ പരമോന്നത കോടതിയുടെ വിധി നടപ്പിലാക്കുക എന്നതാണ് സർക്കാരിന്റെ ധർമ്മം.
എല്ലാ സ്ത്രീകളും നിർബന്ധമായി ശബരിമലയിൽ പോകണമെന്ന് LDF ഓ സുപ്രീം കോടതിയോ പറഞ്ഞിട്ടില്ല .ആഗ്രമുള്ളവർക്ക് ആരാധനാ സ്വാതന്ത്ര്യം ഉണ്ട്. അത്രമാത്രം. അത് നമ്മുടെ ഭരണ ഘടന ഉറപ്പു തരുന്നതാണ്. ശബരിമലയിൽ പ്രത്യേക വയസ്സിൽ പോകണമോ വേണ്ടയോ എന്നത് അവരുടെ തീരുമാനമാണ്. സർക്കാർ ആരെയും നിർബന്ധിക്കുന്നില്ല.
ഈ വിഷയത്തിൽ പുനഃ പരിശോധനാ ഹർജി കൊടുക്കേണ്ട ആവശ്യം സർക്കാരിനില്ല . എങ്ങിനെ കൊടുക്കാനാണ്? സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞത്. അത് കൊണ്ട് തന്നെ നിയമ വാഴ്ച നില നിൽക്കുമ്പോൾ പരമോന്നത കോടതി പറഞ്ഞ വിധി നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്


നമ്മുടെ നാട്ടിൽ നടക്കാൻ പാടില്ലാത്തതു ചെയ്തവരെയാണ് അറസ്റ്റ് ചെയ്തത് . അക്രമം പ്രോത്സാഹിപ്പിക്കുകയാണോ സർക്കാർ ചെയ്യേണ്ടത്? അക്രമം നടക്കുമ്പോൾ കയ്യും എംകെട്ടി നോക്കി നില്ക്കാൻ പറ്റുമോ? സ്വാഭാവികമായും നിയമ വാഴ്ച ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചു. ഇപ്പോഴുള്ള കേസുകൾ ക്രിമിനലുകൾക്ക് എതിരായുള്ള കേസുകളാണ്. വിശ്വാസികൾക്കെതിരായ കേസുകൾ അല്ല. അതിൽ മതമില്ല ..ഇതാണ് വസ്തുത ....നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചു മുന്നോട്ട് പോകും ..

ആവർത്തിച്ചുറപ്പിച്ച് മുഖ്യൻ. മുഖ്യനെ ശബരിമലയിൽ വീഴിക്കുമെന്ന് വിശ്വാസികൾ . പിണറായിയുടേത് ഇരട്ടചങ്കാണ്. അതത്ര എളുപ്പമല്ലെന്ന് സഖാക്കൾ .
സി പി എമ്മിൽ പരസ്യമായി മറുപക്ഷമില്ല . എൽ ഡി എഫിലും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends