Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ശക്തമായ എതിര്‍പ്പുമായി മുന്നില്‍ നില്‍ക്കുന്ന എന്‍എസ്എസിനെ മെരുക്കാന്‍ തീവ്ര ശ്രമം, എന്‍എസ്എസിനായി പ്രത്യേക പാക്കേജ് ഒരുക്കി എതിര്‍പ്പുകള്‍ പരമാവധി കുറയ്ക്കാന്‍ അണിയറ നീക്കം

02 NOVEMBER 2018 09:24 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

സര്‍ക്കാരുമായി ഉടക്കി നില്‍ക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റിയെ പ്രീണിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൂര്‍ണമായും വിജയിക്കില്ലെങ്കിലും ഒരു പരിധി വരെ ഫലം കാണാന്‍ സാധ്യത.

തിരുവിതാംകൂര്‍, കൊച്ചി, കൂടല്‍മാണിക്യം, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണ് സര്‍ക്കാര്‍ ചട്ടങ്ങള്‍ രൂപീകരിച്ചത്. സംവരണം നടപ്പിലാക്കാന്‍ ഇനി കാലതാമസമുണ്ടാകില്ല.


നവംബര്‍ 13ന് സുപ്രീം കോടതിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ എന്‍ എസ് എസ് ശബരിമല സമരത്തില്‍ നിന്നും പിന്‍മാറും. നേരത്തെ പിന്‍മാറേണ്ടെന്നായിരുന്നു തീരുമാനം. ദേവസ്വം ബോര്‍ഡ് സംബന്ധിച്ച തീരുമാനത്തിന്റെ വെളിച്ചത്തിലായിരിക്കും പുതിയ തീരുമാനം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ലഘൂകരിക്കാനുളള സാധ്യതയും തള്ളാനാവില്ല.

ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കകാര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ആവശ്യ പ്രകാരമായിരുന്നു. എന്‍ എസ് എസിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ഇത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇതേ ആവശ്യം നായര്‍ സര്‍വീസ് സൊസൈറ്റി മുന്നോട്ടു വച്ചെങ്കിലും അംഗീകരിച്ചില്ല. ദേവസ്വം ബോര്‍ഡുകളില്‍ നിലവിലുള്ള 32 % സംവരണത്തിന് പുറമേയുള്ള ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് അന്നത്തെ സര്‍ക്കാര്‍ നിലപാടെടുത്തത് .

എന്നാല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ ആവശ്യം പരിഗണിക്കാന്‍ തീരുമാനിച്ചു. തങ്ങള്‍ ജയിച്ചു വന്നതില്‍ ഒരു വലിയ പങ്ക് എന്‍എസ്എസിനുണ്ടെന്ന തിരിച്ചറി വിനെ തുടര്‍ന്നായിരുന്നു തീരുമാനം. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കോട്ടയം ഗസ്റ്റ് ഹൗസിലെത്തി പിണറായിയെ കണ്ടതും ഇതിന്റെ ഭാഗമായിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പെരുന്നക്ക് പുറത്തെത്തി ഒരു നേതാവിനെ കണ്ടത്. ഇക്കാര്യം വാര്‍ത്തയായപ്പോള്‍ താന്‍ മുഖ്യമന്ത്രിയെ കണ്ടത് ദേവസ്വം നിയമനങ്ങളില്‍ സംവരണം ആവശ്യപ്പെടാന്‍ വേണ്ടിയാണെന്ന് സുകുമാരന്‍ നായര്‍ പരസ്യമാക്കുകയും ചെയ്തു.

അതിനിടയിലാണ് സുകുമാരന്‍ നായരും സര്‍ക്കാരും തെറ്റിയത്. ശബരിമല വിഷയമാണ് തെറ്റലിന് കാരണമായതെങ്കിലും ദേവസ്വം നിയമനങ്ങളിലെ ചട്ടങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതും ഒരു കാരണമായിരുന്നു. സംവരണം നല്‍കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചെങ്കിലും ചട്ടങ്ങള്‍ക്ക് രൂപം കൊടുത്തിരുന്നില്ല. ദേവസ്വം വകുപ്പ് ചട്ടങ്ങള്‍ക്ക് നേരത്തെ തന്നെ രൂപം നല്‍കിയിരുന്നതാണ്. ചട്ടങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ തീരുമാനം നടപ്പിലാക്കാന്‍ കഴിയുകയുള്ളു. ചട്ടങ്ങള്‍ മന്ത്രിസഭ അംഗീകരിക്കാത്തതില്‍ ചില സംശയങ്ങള്‍ എന്‍ എസ് എസ് പ്രകടിപ്പിച്ചിരുന്നു.

ദേവസ്വം ബോര്‍ഡിലെ നിയമ പരിഷ്‌ക്കരണത്തില്‍ വെള്ളാപ്പള്ളിയുപ്പെടെ എല്ലാവരും എതിരാണ്. അതെല്ലാം മറി കടന്നാണ് തീരുമാനം. എന്‍ എസ് എസിനെ പിണക്കാന്‍ ഇടത് പക്ഷം ഒരിക്കലും തയ്യാറാവില്ല. കോടിയേരിക്കും പിണറായിക്കും ഇതേ നിലപാട് ആണുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends