Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

പോലീസിനറിയാത്ത ഒത്തിരി വഴികള്‍ സന്നിധാനത്തേയ്ക്കുണ്ട്... കാട്ടുമക്കളെ ഒപ്പം കൂട്ടി കെ. സുരേന്ദ്രന്‍ സന്നിധാനത്തെത്തിയെന്ന് സൂചന

05 NOVEMBER 2018 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

യുവതികളെ പൊലീസിന്റെ പത്മവ്യൂഹത്തിലാക്കി സന്നിധാനത്തെത്തിക്കാന്‍ സര്‍ക്കാര്‍ ഒരുമ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ സന്നിധാനത്തെത്തിയെന്ന് സൂചന. ആര്‍ക്കുമറിയാത്ത കാട്ടുവഴികളിലൂടെ സുരേന്ദ്രന്‍ എത്തിയെന്നാണ് ബിജെപിയിലെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പോലീസിന് അറിയാത്ത ഒത്തിരി വഴികള്‍ സന്നിധാനത്തേയ്ക്കുണ്ടെന്നും അതുവഴിയാണ് സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയെന്നുമാണ് അവര്‍ പറയുന്നത്. അതേസമയം സുരേന്ദ്രന് വഴികാട്ടിയത് കാടിന്റെ മക്കളായ ആദിവാസി സമൂഹമാണെന്നും പറയുന്നുണ്ട്. സുരേന്ദ്രനൊപ്പം വി.വി. രാജേഷും എത്തിയിട്ടുണെന്നാണ് പറയുന്നത്. 

സന്നിധാനത്തേയ്ക്ക് മാധ്യമ പ്രവര്‍ത്തകരെപ്പോലും ഇപ്പോഴും കടത്തിവിടാന്‍ പോലീസ് തയ്യാറാകാതിരിക്കെയാണ് സുരേന്ദ്രന്റെ രംഗപ്രവേശനം ബിജെപിക്കാരെ ആവേശത്തിലാക്കുമെന്നാണ് കരുതുന്നത്. സ്ത്രീകളെ കയറ്റിയാല്‍ മാത്രം പ്രതിഷേധം ഉണ്ടാക്കിയാല്‍ മതിയെന്നാണ് പറയുന്നത്. 

സുരേന്ദ്രന്റെ നീക്കം ഇങ്ങനെ പോകുമ്പോള്‍ സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ശബരിമലയുടേയും പരിസര പ്രദേശത്തിന്റേയും സുരക്ഷ ഏറ്റെടുത്തു കഴിഞ്ഞു.

ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ അന്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ 50 വയസ്സിനു മുകളിലുള്ള വനിതാ പോലീസിനെ സന്നിധാനത്ത് നിയോഗിച്ചു കഴിഞ്ഞു.യുവതികള്‍ ദര്‍ശനത്തിനുവന്നാല്‍ തടസ്സമുണ്ടാക്കാന്‍ അനുവദിക്കില്ല, എന്നാല്‍, വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും പൊലീസ് പറഞ്ഞു.

തുലാമാസ പൂജാസമയത്തുണ്ടായ ഭക്തരുടെ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.യുവതീപ്രവേശനം എതിര്‍ത്ത് സന്നിധാനത്തോ വലിയ നടപ്പന്തലിലോ പ്രതിഷേധമുണ്ടാകുന്നത് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. സന്നിധാനത്ത് പ്രതിഷേധമുണ്ടായാല്‍ എതിര്‍ക്കുന്നവരെ നീക്കുന്നതിന് പരിമിതികളുണ്ട്. അതിനാല്‍ സൂക്ഷ്മനിരീക്ഷണത്തിലൂടെ ഘട്ടംഘട്ടമായി തീര്‍ത്ഥാടകരെ കടത്തിവിടുകയെന്നതാണ് പൊലീസിനുമുന്നിലുള്ള മാര്‍ഗം.

പൊലീസിന്റെ കണ്ണുവെട്ടിച്ച് ധാരാളം ബിജെപി പ്രവര്‍ത്തകര്‍ കാട്ടുവഴികളിലൂടെ സന്നിധാനത്തെത്തുമെന്നും സൂചനയുണ്ട്. ഇന്നു വൈകിട്ട് അഞ്ചിനു നടതുറക്കുന്നതു മുതല്‍ നാളെ രാത്രി പത്തിന് അടയ്ക്കുന്നതുവരെ ബിജെപിക്കാര്‍ സന്നിധാനത്തുണ്ടാകും. മാധ്യമപ്രവര്‍ത്തകരെപ്പോലും നിലയ്ക്കലില്‍ തടഞ്ഞാണ് പൊലീസ് സുരക്ഷ ഒരുക്കുന്നത്. ചെറിയ സംഘങ്ങളായി അഞ്ചു ജില്ലകളില്‍ നിന്നുള്ള ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരും സന്നിധാനത്തുണ്ടാകുമെന്നാണ് സൂചന. ലഹളകളുണ്ടാകുമ്‌ബോള്‍ കണ്ണീര്‍വാതക ഷെല്ലുകള്‍ തൊടുക്കുന്ന വജ്ര, ജലപീരങ്കിയായ വരുണ്‍ എന്നിവയടക്കമുള്ള സന്നാഹമാണു പൊലീസിന്റേത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (3 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (4 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (4 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (5 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends