Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

വിശ്വാസവും ഭക്തിയും വിജയിക്കും ,അയ്യപ്പൻറെ അനുഗ്രഹത്തോടെ

05 NOVEMBER 2018 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ ശമിക്കുന്നില്ല . ഇവിടെ ഏറ്റുമുട്ടുന്നത് വിശ്വാസികളും സർക്കാരുമാണ്. അയ്യപ്പനെ മുൻ നിർത്തിയാണ് വിശ്വാസികൾ പോരാടുന്നത്. ശബരിമലയിൽ മാലയിട്ട വ്രതമെടുത്ത് എത്തുന്ന ഓരോ ഭക്തനും അയ്യപ്പനാണ് .അപ്പോൾ പോരാട്ടം അയ്യപ്പനും സർക്കാരും തമ്മിൽ ആണ് . ക്ഷേത്രവിഷയത്തിൽ അവസാന വാക്ക് തന്ത്രിയുടേതാണ്.പൂജചെയ്യുന്ന പൂജാരിതന്നെയാണ് ദൈവത്തിന്റെ പ്രതിനിധി. യുവതീപ്രവേശനമുണ്ടായാൽ നട അടയ്ക്കുമെന്നത് തന്ത്രിയുടെ വാക്കാണ് ..അയ്യപ്പൻറെ വാക്കാണ്. ഈ വാക്കിന്‌ മുന്നിൽ തന്നെയാണ് സർക്കാർ കഴിഞ്ഞ തവണ മുട്ട് മടക്കിയതും

പത്തിനും അൻപതിനും മധ്യേ പ്രായമുളള സ്ത്രീകൾ ശബരിമല ദർശനം നടത്താൻ പാടില്ലെന്നത് ആചാരമാണ്. ബ്രഹ്മചര്യ നിഷ്ഠയോടു കൂടിയ ശാസ്താ സങ്കല്പമായതിനാലാണിത്. വ്രതനിഷ്ഠയോടെ വേണം ദർശനം നടത്താൻ. കന്നി അയ്യപ്പ ന്മാർ മുതൽ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണു പാലിക്കേണ്ടത് . മാലയിട്ടാൽ എല്ലാവരും അയ്യപ്പന്മാരാണ്. സർവചരാചരങ്ങളെയും സ്വാമിയായി കാണണം. ശ്രീകോവിൽ പോലെ പരമപ്രധാനമാണ പതിനെട്ടാം പടിയും .

യഥാർത്ഥ ഭക്തന് ഒരിക്കലും ഈ വ്രതചര്യ തെറ്റിക്കാൻ കഴിയില്ല. അപ്പോൾ പിന്നെ ശബരിമലയിൽ കയറണമെന്നു വാശിപിടിക്കുന്ന സ്ത്രീകൾ ആരാണ്? ആർക്കാണ് യുവതികളെ മലകയറ്റണമെന്നു വാശി? ഒരു കാര്യം തീർച്ച .ശബരിമല അയ്യപ്പക്ഷേത്രം ആരൊക്കെ എങ്ങനെയൊക്കെ ചിത്രീകരിച്ചാലും ഭൂമി ഉള്ളിടത്തോളം കാലം നിലനിൽക്കും .. ഭക്തരുടെ ആശ്വാസത്തിന്റെ അവസാന ആശ്രയമായി നിലകൊള്ളും.

ആർത്തവം നിഷിദ്ധമാണോ? ആർത്തവം അശുദ്ധമാണോ? അതിന്റെ പേരില്‍ സ്ത്രീകളെ തടയാനൊക്കില്ല എന്നൊക്കെയുള്ള പോര്വിളികളാണ് ഇപ്പോൾ ശബരിമലയിൽ മുഴങ്ങുന്നത് .. ആർത്തവം അയ്യപ്പനും അയ്യപ്പദർശനത്തിനും തടസ്സമല്ല. പിന്നെ അയ്യപ്പദർശനത്തിന് തടസ്സമെന്തെന്നു അറിയണമെങ്കിൽ അയ്യപ്പ ഭാവം എന്തെന്ന് അറിയണം. അതല്ലാതെ നടത്തുന്ന ചർച്ചകൾ ‘കാടു കാണാൻ ഇറങ്ങിയവർ മരം കണ്ട് തിരിച്ചു പോന്നു’ എന്ന ചൊല്ല് പോലെയാണ്.

അയ്യപ്പൻ മാളികപ്പുറത്ത് അമ്മയോട് എടുത്ത നിലപാടാണ് ശബരിമലയിലെ അയ്യപ്പഭാവം. തികഞ്ഞ ബ്രഹ്മചര്യം.ആർത്തവമോ അശുദ്ധിയോ ഒന്നുമല്ല പ്രശ്നം ..പഞ്ചശുദ്ധി നിഷ്‌കർഷിക്കുന്ന ശബരിമലയിലെ വ്രതാനുഷ്ഠാനങ്ങൾ സ്ത്രീകൾ എങ്ങനെ പാലിക്കും? ഇനി അതെല്ലാം പാലിക്കാമെന്നു ഉറപ്പിച്ചു സ്ത്രീകൾ എത്തിയാൽ സ്ത്രീയും പുരുഷനും ഒരുമിച്ചു ശബരിമല ദർശനം ഇന്നത്തെ തിക്കിലും തിരക്കിലും സാധ്യമാണോ ? അപ്പോൾ സ്ത്രീക്കും പുരുഷനും പ്രത്യേകം പ്രത്യേകം ദർശനദിവസമോ സമയ ക്രമീകരണമോ വേണ്ടിവരില്ലേ? ഇതെല്ലം എത്രത്തോളം പ്രായോഗികമാണ് ? ഇതിനെല്ലാം തീരുമാനം പറയേണ്ടത് സാക്ഷാൽ അയ്യപ്പൻ തന്നെയാണ്.

 

 

 

 

ക്ഷേത്രത്തിലെ ആചാരങ്ങളിൽ മാറ്റം വരുത്തന്നതിനു മുൻപ് ദേവ പ്രശ്നം വെക്കുന്ന പതിവുണ്ടല്ലോ അയ്യപ്പഹിതം എന്താണ് എന്നറിഞ്ഞു കാര്യങ്ങൾ തീരുമാനിക്കുന്നതല്ലേ ഭംഗി?

സങ്കട മോചകനാണ് അയ്യപ്പൻ.സ്വാമി അയ്യപ്പന്റെ അനുഗ്രഹത്തോടെ ഈ യുദ്ധം വിജയിക്കുമെന്നുതന്നെയാണ് ഭക്തരുടെ വിശ്വാസം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (24 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends