Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ശബരിമല പുകയുന്നു.. ഭക്തർ തമ്മിൽ ഏറ്റുമുട്ടുമോ?

05 NOVEMBER 2018 01:49 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

യുവതികൾ പ്രവേശിച്ചാൽ എന്ത് വിലകൊടുത്തും തടയുമെന്ന് സംഘപരിവാർ സംഘടനകൾ ..പ്രതിരോധിക്കാൻ കണ്ണൂരിലെ സി.പി.എം, ഡിവൈ.എഫ്.ഐ സഖാക്കളും . ഇരുകൂട്ടരും ശബരിമലയിൽ എത്തുന്നത് ഇരുമുടിക്കെട്ടുമായി തന്നെ. മലകയറാൻ വരുന്ന യുവതികൾക്ക് സംരക്ഷണമൊരുക്കാനാണ് സി.പി.എം, ഡിവൈ.എഫ്.ഐ സഖാക്കൾ എത്തുന്നത് . യുവതികളെ തടയുന്ന സ്ത്രീകൾക്ക് സഹായവും സംരക്ഷണവും നൽകാൻ സംഘപരിവാർ അണികളും .എന്തായാലും ശബരിമലയിൽ സ്ഥിതിഗതികൾ രൂക്ഷമാകുമെന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്

ഇന്നും നാളെയുമായി 1800 ഓളം കണ്ണൂർ സഖാക്കളാണ് ശബരിമലയിൽ എത്തുന്നത് എല്ലാവരും വേഷത്തിൽ തികഞ്ഞ അയ്യപ്പ ഭക്തരായിത്തന്നെ . ഇവരെ എത്തിക്കാൻ കണ്ണൂർ, തലശേരി, വടകര എന്നിവിടങ്ങളിൽ നിന്നായി 20 ഓളം ടൂറിസ്റ്റ് ബസുകൾ ബുക്ക് ചെയ്തതായും വിവരമുണ്ട്. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല.

യുവതികൾ മലകയറാൻ പമ്പയിൽ എത്തിയാൽ പൊലീസ് സുരക്ഷക്കൊപ്പം സി.പി.എം പ്രവർത്തകരും മല കയറും . തടയാൻ വരുന്ന അയ്യപ്പ ഭക്തരിൽ നിന്നും യുവതികളെ സംരക്ഷിക്കുക എന്നതാണ് സി പി എം അയ്യൻമാരുടെ ലക്‌ഷ്യം. ചുരുക്കത്തിൽ ഭക്തർ തമ്മിൽ ഏറ്റുമുട്ടുന്ന കാഴ്ചകളാണ് ശബരിമലയിൽ അരങ്ങേറാൻ പോകുന്നത്.

ചിത്തിര ആട്ടവിശേഷത്തിന് ഇന്ന് നട തുറക്കുമ്പോൾ പൊലീസ് കനത്ത ജാഗ്രതയിലാണ്. സംഘർഷ സൂചന ഉണ്ടായാൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. അതെ സമയം സി.പി.എം പ്രവർത്തകരായ അയ്യപ്പൻമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകണമെന്ന് ദേവസ്വം ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം കിട്ടിയിട്ടുണ്ടെന്നു അറിയുന്നു. അപ്പോൽ പോലീസ് ആരെ തടയും?

യുവതീ പ്രവേശനം തടയാൻ സംഘപരിവാറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി 5000ൽ അധികം ആർ.എസ്.എസ് കേഡർമാരും സന്നിധാനത്ത് എത്തിയിട്ടുണ്ടെന്ന് അറിയുന്നു. യുവതികളെ തടയുന്ന സ്ത്രീകൾക്ക് സഹായവും സംരക്ഷണവും നൽകുകയാണ് ലക്ഷ്യം. ഇതിന് നേതൃത്വം നൽകുന്നത് കണ്ണൂരിലെ ആർ.എസ്.എസിന്റെ തീപ്പൊരി നേതാവ് വത്സൻ തില്ലങ്കരിയാണ്. കണ്ണൂരിലെ സി.പി.എം ആർ.എസ്.എസ് പ്രവർത്തകർ മുഖാമുഖം എത്തുന്നതോടെ ശബരിമല യുദ്ധസമാനമാകുമെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് ചെയ്യുന്നു.

നട തുറന്ന് അടയ്ക്കുന്നതുവരെ സംസ്ഥാനത്തെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും സംഘപരിവാർ സംഘടനകൾ വിശ്വാസികളെ പങ്കെടുപ്പിച്ച് നാമജപയജ്ഞവും സംഘടിപ്പിച്ചിട്ടുണ്ട്. 5000 ഓളം കേന്ദ്രങ്ങളിൽ ഒരേ സമയം നാമജപ യജ്ഞം സംഘടിപ്പിക്കാനാണ് സംഘപരിവാർ പദ്ധതിയിട്ടിരിക്കുന്നത് . യുവതീ പ്രവേശനമുണ്ടായാൽ നാമജപ യജ്ഞങ്ങൾ പ്രതിഷേധ സംഘങ്ങളായി മാറുമെന്നു സംഘപരിവാർ നേതാക്കൾ പറഞ്ഞുകഴിഞ്ഞു

 

 

 

അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ശബരിമല യുദ്ധക്കളമാകുമെന്നു ഏതാണ്ട് ഉറപ്പായ സാഹചര്യമാണ് ഇപ്പോൾ . ഇവിടെ പോലീസ് നടപടികളും ശ്രമകരമാകും. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോൾ യുവതി പ്രവേശനത്തിനെതിരെ ആയിരങ്ങളാണ് സംസ്ഥാനത്താകെ അണിനിരന്നത്. അന്ന് യുവതികൾ സന്നിധാനത്തെത്തിയപ്പോൾ തന്ത്രി നടയടക്കുമെന്നു അറിയച്ചതിനെ തുടർന്നാണ് യുവതികൾ തിരികെ പോയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends