Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..


വിമാനത്തിൽ വെച്ച് ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആരെയാണ് അപ്പോൾ വിളിക്കുന്നത്? വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു..13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്...


ഹോർമുസ് തുറന്നു..ശത്രുക്കളുടെ കപ്പലുകൾക്കൊഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നു..ട്രംപിന്റെ ഭീഷണിക്കും മറുപടി..അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ..ജീവനോടെ മുക്കും..

ശബരിമലയില്‍ തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കാതെ തന്ത്രിയും ബി.ജെ.പിയും ഗൂഢാലോചന നടത്തി സര്‍ക്കാരിനെ വെട്ടിലാക്കി

05 NOVEMBER 2018 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഇലക്ഷന് മുൻപ് മുച്ചൂടും മുടിപ്പിക്കാൻ പിണറായി..!സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേരള സർക്കാർ വീണ്ടും കടമെടുക്കുന്നു... 3,700 കോടി രൂപയുടെ കടപ്പത്രമാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്..

തുലാമാസ പൂജകള്‍ക്ക് ശബരിമല നടതുറന്നപ്പോള്‍ യുവതികള്‍ പ്രവേശനത്തിനെത്തിയപ്പോള്‍ നട അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്‍ പറഞ്ഞത് തന്നോട് ആലോചിച്ച ശേഷമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള വെളിപ്പെടുത്തിയത് സര്‍ക്കാരിനെ വെട്ടിലാക്കി. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടും യുവതികളെ തടയാന്‍ തയ്യാറാകാതിരുന്ന തന്ത്രിക്ക് സര്‍വ്വപിന്തുണയും നല്‍കിയത് ബി.ജെ.പിയാണെന്ന് വ്യക്തമായതോടെ വിശ്വാസികള്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന വിശ്വാസത്തിലാണവര്‍. തന്ത്രിയും ബി.ജെ.പിയും ചേര്‍ന്ന് സര്‍ക്കാരിനെ വലിയ കുരുക്കിലാണ് എത്തിച്ചത്. കോടതി അലക്ഷ്യമാവില്ലേ എന്ന് തന്ത്രി ചോദിച്ചപ്പോള്‍ അങ്ങനെയുണ്ടാകില്ലെന്ന് അഭിഭാഷകന്‍ തന്നെയായ ശ്രീധരന്‍ പിള്ള ഉറപ്പ് നല്‍കി. അങ്ങനെയാണ് തന്ത്രിയാണ് നട അടയ്ക്കുമെന്ന കടുത്തനിലപാട് സ്വീകരിച്ചത്.

ഇനിയും യുവതികള്‍ എത്തിയാല്‍ തന്ത്രി നട അടയ്ക്കുമെന്നും ശ്രീധരന്‍പിള്ള യുവമോര്‍ച്ച യോഗത്തില്‍ പറയുന്നു. മാത്രമല്ല സമരം ആസൂത്രണം ചെയ്തതും ബി.ജെ.പിയാണെന്നും വെളിപ്പെടുത്തി. ഇത് സി.പി.എമ്മിനും സര്‍ക്കാരിനും വലിയ തിരിച്ചടിയാണ്. കാരണം ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും അവര്‍ നേതൃത്വം നല്‍കുമ്പോള്‍ ശബരിമല തന്ത്രി സി.പി.എമ്മിന്റെ പ്രധാന രാഷട്രീയ എതിരാളിയായ ബി.ജെ.പിയെ കൂട്ടുപിടിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. അത് ഗുരുതരമായ വീഴ്ചയാണ്. തന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് പത്തനംതിട്ടിയില്‍ മുഖ്യമന്ത്രി തന്ത്രിക്കെതിരെ വിവാദമായ പ്രസ്താവന നടത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (16 minutes ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (31 minutes ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (39 minutes ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (43 minutes ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (47 minutes ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (58 minutes ago)

സംഭവത്തിൽ അന്വേഷണം നടത്തി  (1 hour ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (1 hour ago)

അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ  (1 hour ago)

3,700 കോടി രൂപ കൂടി കടമെടുത്ത് സർക്കാർ  (1 hour ago)

വീട്ടിൽ തന്നെ പ്രസവം  (1 hour ago)

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ  (1 hour ago)

ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...  (1 hour ago)

എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ;  (1 hour ago)

സ്കൂൾ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി...  (1 hour ago)

Malayali Vartha Recommends