Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

പഴുതടച്ച സുരക്ഷ; തന്ത്രിയുടെ മുറിക്ക് സമീപം മൊബൈൽ ജാമർ: മാധ്യമങ്ങൾ തന്ത്രിയുമായി സംസാരിക്കുന്നത് ഒഴിവാക്കാൻ എസ്. ഐ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ വീക്ഷണം...

05 NOVEMBER 2018 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

എല്ലാത്തരത്തിലും പോലീസിന്റെ നോട്ടം കനക്കുന്നു. സന്നിധാനത്തെ പോലീസ് സുരക്ഷയെക്കുറിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ.. ചിത്തിരയാട്ട വിശേഷത്തിനായി ഇന്ന് നടതുറക്കാനിരിക്കെ തന്ത്രിയുടെ മുറിക്ക് മുന്നിൽ പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. തുലാമാസ പൂജയ്ക്ക് പോലും തന്ത്രിയെക്കാണാൻ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നില്ല.

അതിൽ നിന്ന് വിഭിന്നമായാണ് ഇന്ന് മാധ്യമങ്ങൾക്ക് തന്ത്രിയെക്കാണാൻ അനുവാദം നിഷേധിച്ചിരിക്കുന്നത്. തന്തി കണ്ഠരര് രാജീവര് മാധ്യമങ്ങളെ കാണാൻ പാടില്ലെന്നാണ് തന്ത്രിക്ക് പോലീസ് നൽകിയ നിർദ്ദേശം. നിരോധനാജ്ഞയുള്ള മേഖലയാണിത്. മാധ്യമങ്ങൾക്കും ഈ നിയമം ബാധകമാണെന്ന് ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.

തന്ത്രിയുടെ മുറിക്ക് സമീപം ഏകദേശം 15സെന്റീമീറ്റർ മാത്രം നീളമുള്ള മൊബൈൽ മിനി ജാമർ സ്ഥാപിച്ചിട്ടിട്ടുണ്ട്. ഇതുവരെ ഇത് പ്രവർത്തിച്ച് തുടങ്ങിയിട്ടില്ല. ഇത്തരത്തിൽ എന്തിനാണ് ജാമർ സ്ഥാപിച്ചതെന്ന ചോദ്യത്തിന് പോലീസ് വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. ഈ ജാമർ പ്രവർത്തിച്ച് തുടങ്ങിയാൽ തന്ത്രിക്കും, മേൽശാന്തിമാർക്കും, പരികർമ്മികൾക്കും, ഈ കെട്ടിടത്തിലുള്ള മറ്റ് ഉദ്യോഗസ്ഥർക്കും മൊബൈലിൽ ആശയവിനിമയം നടത്താൻ സാധ്യമാകാതെവരും.

എന്തിനാണ് ഇത്തരത്തിൽ ജാമർ സ്ഥാപിച്ചതെന്ന് പോലീസ് കൃത്യമായി വിശദീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഈ മിനി ജാമർ എപ്പോൾ മുതൽ പ്രവർത്തിച്ച് തുടങ്ങും എന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല. സന്നിധാനത്തും ,സോപാനത്തും ആദ്യമായി എസ്. ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെ തന്ത്രിയുടെ മുറിക്ക് മുന്നിൽ നിയോഗിച്ചിരിക്കുന്നുണ്ട്. ഈ സമയത്തും തന്ത്രി കണ്ഠരര് രാജീവര് മാധ്യമങ്ങളെ കാണാൻ തയ്യാറായിരുന്നില്ല. വൈകുന്നേരം അദ്ദേഹം മാധ്യമങ്ങളെ കാണുമോ എന്ന് തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

മണ്ഡലക്കാലത്തിന് മുമ്പുള്ള ഒരു റിഹേഴ്സലായിത്തന്നെ ഇവിടത്തെ സുരക്ഷയെ കാണേണ്ടിവരും. 1200 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് സന്നിധാനത്തിന്റെ വിവിധ  മേഖലകളിലായി വിന്യസിച്ചിരിക്കുന്നത്. രണ്ടുമണിയോടെ ഭക്തരെ സന്നിധാനത്തേയ്ക്ക് കടത്തിവിടും അഞ്ച് മണിക്കാണ് നട തുറക്കുന്നത്. അപ്പം, അരവണ കൗണ്ടറിന് സമീപം പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷം ഭക്തരെ പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെടും. സന്നിധാനത്തെ ഗസ്‌റ്റ് ഹൗസിലും മറ്റും ഭക്തർക്ക് താമസിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്.

അതിനിടെ, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാരും പൊലീസും പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ നിരീക്ഷിക്കാൻ കേന്ദ്ര ഇന്റലിജിൻസും എത്തിയിട്ടുണ്ട്. രഹസ്യാന്വേഷണത്തിന്റെ പ്രത്യേക ചുമതല വഹിക്കുന്ന അഞ്ചംഗസംഘമാണ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഓരോ മണിക്കൂറിലും നൽകണമെന്നാണ് നിർദ്ദേശം. സന്നിധാനത്ത് യുവതി പ്രവേശനം സാദ്ധ്യമാക്കിയാൽ സംസ്ഥാന വ്യാപകമായും ദക്ഷിണേന്ത്യയിലും ഉൾപ്പെടെ വൻ പ്രക്ഷോഭത്തിന്‌ സാദ്ധ്യതയുണ്ടെന്നും സംസ്ഥാനത്ത് കലാപസമാനമായ അന്തരീക്ഷം ഉണ്ടായേക്കുമെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (24 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends