Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

നട അടച്ചിട്ടാല്‍ കോടതി അലക്ഷ്യമാകില്ലെന്ന് തന്ത്രിക്ക് ഉറപ്പ് കൊടുത്തത് താനെന്ന് ശ്രീധരന്‍പിള്ള, തുടര്‍ന്നാണ് പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിയ തീരുമാനം തന്ത്രി കണ്ഠരര് രാജീവര് എടുത്തതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്

05 NOVEMBER 2018 02:14 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

ശബരിമല സമരം ബി.ജെ.പിയുടെ ആസൂത്രിത ശ്രമമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളിയുടെ വെളിപ്പെടുത്തല്‍. നമ്മള്‍ മുന്നോട്ട് വെച്ച അജണ്ടയില്‍ സി.പി.എം ഉള്‍പ്പെടെ ഓരോരുത്തരും വീണു. നമുക്ക് വീണ് കിട്ടിയ സുവര്‍ണാവസരമാണിത്. കോഴിക്കോട് ജില്ല യുവമോര്‍ച്ച നേതൃയോഗത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തിന്റെ ഓഡിയോ പുറത്തായതോടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

യുവതികള്‍ എത്തിയാല്‍ നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത് തന്നോട് ആലോചിച്ച ശേഷമാണ്. ഐ.ജി ശ്രീജിത്ത് രണ്ട് യുവതികളുമായി സന്നിധാനത്തേക്ക് എത്തിയപ്പോള്‍ തന്ത്രി തന്നെ വിളിച്ചിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നു. യുവതികള്‍ എത്തിയാല്‍ നട അടച്ചാല്‍ കോടതി അലക്ഷ്യമാവില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ആകില്ലെന്നും, ഒറ്റയ്ക്കാകില്ലെന്നും താന്‍ മറുപടി നല്‍കി, തന്ത്രിയുടെ പിന്നില്‍ ഞങ്ങള്‍ പതിനായിരങ്ങള്‍ ഉണ്ടാകും. ആദ്യം പ്രതിയാകുന്നത് ഞാനായിരിക്കുമെന്നും തന്ത്രിക്ക് ഉറപ്പ് നല്‍കി. എനിക്ക് സാറ് പറഞ്ഞ ഒറ്റവാക്ക് മതി എന്ന് പറഞ്ഞ ശേഷം തന്ത്രി എടുത്ത തീരുമാനമാണ് പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഇന്ന് തന്ത്രിക്കും തന്ത്രിസമൂഹത്തിനും ഏറ്റവും അധികം വിശ്വാസം ബി.ജെ.പിയെയും അതിന്റെ അധ്യക്ഷ്യനായ എന്നോടുമുണ്ട്. ഇനിയും യുവതികളെത്തിയാല്‍ തന്ത്രി തടയുമെന്നും അദ്ദേഹം പറയുന്നു.

ഞാന്‍ ഒന്നാം പ്രതിയും തന്ത്രി രണ്ടാംപ്രതിയുമാകുമെന്ന് അന്ന് തന്ത്രിയോട് വെറുതെ പറഞ്ഞതാണെങ്കിലും, വെറുതെയല്ല ആത്മാര്‍ത്ഥമായി പറഞ്ഞതാണ്. ഭഗവാന്റെ നിശ്ചയം പോലെ ഞാനും അദ്ദേഹവും ഒരുമിച്ച് കോടതിയലക്ഷ്യ കേസില്‍ ഒന്നും രണ്ടും പ്രതികളായി. അത് തന്ത്രിയുടെ ആത്മവിശ്വാസം കൂട്ടിയെന്നാണ് വിശ്വസിക്കുന്നത്. ശബരിമല സമരം നമ്മുടെ തന്ത്രമാണ്. നാളെ പി.ജെ.പി പറയുന്നത് പോലെ കാര്യങ്ങളെത്തും. ശബരിമല ബി.ജെ.പിക്ക് സുവര്‍ണാവസരമാണ്, സമസ്യയാണ്. അത് എങ്ങനെ പൂര്‍ത്തീകരിക്കണം എന്ന് വ്യക്തമായി ആലോചിക്കണം വര വരച്ച് നടപ്പാക്കാനാകില്ല. കാര്യങ്ങള്‍ നമ്മുടെ കയ്യിലല്ല. അധികാരമുള്ളത് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും കയ്യിലാണ്. നമ്മുടെ അജണ്ടയില്‍ ഓരോരുത്തരായി വീണു. ഭരണകൂടവും അവരുടെ പാര്‍ട്ടിയും പ്രതിരോധത്തിലായി. 

തുലമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ നിലയ്ക്കല്‍ മുതല്‍ പമ്പവരെയുള്ള സമരങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ബി.ജെ.പിയാണ്. ഐ.ജി ശ്രീജിത്ത് ഒക്ടോബര്‍ 19ന് രഹ്നഫാത്തിമയേയും ഒരു മാധ്യമപ്രവര്‍ത്തകയേയും കൊണ്ട് സന്നിധാനത്തേക്ക് തിരിച്ചപ്പോള്‍ യുവമോര്‍ച്ചയുടെ ഒരു ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ഭക്തജനങ്ങളെ സംഘടിപ്പിച്ച് തടഞ്ഞത്. എന്നാല്‍ അതിന് ശേഷം കാര്യങ്ങള്‍ മാറി. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരുടെ ഫോട്ടോയും വീഡിയോയും ഉള്‍പ്പെടെ പൊലീസ് എടുക്കാന്‍ തുടങ്ങി. അതുവരെ പ്രസ്ഥാനത്തിന് നേട്ടം ഉണ്ടാക്കിയിടത്ത് നിന്നും എതിരാളികള്‍ നമ്മെ വഴിതെറ്റിക്കുന്ന രീതിയുണ്ടായി. അതിനാല്‍ നമുക്ക് പരിമിതികള്‍ ഉണ്ടെന്നും ശ്രീധരന്‍പിള്ള യോഗത്തില്‍ പറയുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (23 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends