ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള നീലവെള്ളത്തില്‍ വീണ കുറുക്കൻ- രമേശ് ചെന്നിത്തല

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസംഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ബിജെപി നിലപാട് ശരിയല്ലെന്നും സംശയാശ്പദമെന്നും ആദ്യം പറഞ്ഞത് കോണ്‍ഗ്രസും യുഡിഎഫുമാണെന്നും ചെന്നിത്തല വ്യക്തമാക്കി. നീലവെള്ളത്തില്‍ വീണ കുറുക്കനാണ് ശ്രീധരന്‍പിള്ളയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
https://www.facebook.com/Malayalivartha


























