Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ശ്രീധരൻ പിള്ള കണ്ഠര് രാജീവരെ കുഴപ്പത്തിലാക്കിയോ ; ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തന്ത്രി കണ്ടര് രാജീവർക്കെതിരെ നടപടിക്ക് സാധ്യത

05 NOVEMBER 2018 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തന്ത്രി കണ്ടര് രാജീവർക്കെതിരെ നടപടിക്ക് സാധ്യത. തന്ത്രിക്ക് നോട്ടീസ് നൽകുന്നതിനെകുറിച്ചും നടപടിയെടുക്കാനുള്ള സാധ്യതയെ കുറിച്ചും സർക്കാർ പരിശോധന തുടങ്ങി.

ശ്രീധരൻ പിള്ളയുടെ പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുന്ന തന്ത്രിയെ ഒരു നിമിഷം പോലും വച്ചു പൊറുപ്പിക്കരുതെന്ന് മന്ത്രി ഇ.പി. ജയരാജൻ പരസ്യ പ്രസ്താവന നടത്തി കഴിഞ്ഞു. മണ്ഡലകാലത്ത് രാജീവർ ശബരിമലയിൽ തന്ത്രിയായി ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.

യുവമോർച്ചാ സമ്മേളനത്തിൽ ശ്രീധരൻ പിള്ളയുടെ പ്രസംഗം അതീവ രഹസ്യമായി നടന്നതാണ്. അതിനെ ഒരു നാക്കു പിഴയായി സർക്കാർ കാണുന്നില്ല. ശബരിമല വിവാദത്തിന്റെ ഉപജ്ഞാതാക്കൾ ബിജെപിയാണെന്ന സംശയം നേരത്തെയുണ്ടായിരുന്നു. ഇക്കാര്യം പലരും ചൂണ്ടി കാണിച്ചതുമാണ്. പൊതുവേ തളർന്നു കിടന്ന ബിജെപിക്ക് ശബരിമല വിഷയം ഒരു ഊർജമായി മാറുകയായിരുന്നു. ശ്രീധരൻ പിള്ളയെ പ്രസിഡന്റായി ദേശീയ നേതൃത്വം കൊണ്ടു വന്നത് പാർട്ടിയെ ഉയർത്തെഴുന്നേൽപ്പിക്കാൻ വേണ്ടിയാണ്.

ഇ പി ജയരാജൻ സംസാരിക്കുന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഉടൻ ഒരു പ്രതികരണം നടത്താനിടയില്ല. എന്നാൽ മുഖ്യമന്ത്രിക്ക് വേണ്ടി സംസാരിച്ച ജയരാജൻ നിയമനടപടിയാണ് ആവശ്യപ്പെട്ടത്. എന്നാൽ നടപടി സ്വീകരിക്കേണ്ടത് ദേവസ്വം ബോർഡാണ്. അവർ ഇക്കാര്യത്തിൽ സഹകരിക്കുമോ എന്ന് സർക്കാരിനറിയില്ല . അതിനാൽ തന്ത്രിയുടെ നീക്കത്തിലെ രാഷ്ട്രീയം സർക്കാർ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ശ്രദ്ധയിൽ കൊണ്ടു വരാൻ സാധ്യതയുണ്ട്.

ഏതായാലും ശ്രീധരൻ പിള്ളയുടെ പ്രസ്താവന ഇടതു മുന്നണിക്ക് പകർന്നു നൽകിയ ഊർജം ചെറുതല്ല. ശബരി മലയിലെ നട അടക്കാൻ തീരുമാനിക്കുന്നത് ശ്രീധരൻ പിള്ളയാണെന്ന് വന്നാൽ ഹൈന്ദവർ തന്നെ എതിരാകാൻ സാധ്യതയുണ്ട്. പിള്ളയുടെ പ്രസംഗത്തിനെതീരെ കോൺഗ്രസും രംഗത്തെത്തി. കോൺഗ്രസിനെയും ഒപ്പം നിർത്തി സി പി എം പട നയിക്കും. സി പി എമ്മിനെ പോലെ കോൺഗ്രസിനും ബിജെപിയോട് കടുത്ത എതിർപ്പുണ്ട്.

ശ്രീധരൻ പിള്ള പ്രശസ്തനായ അഭിഭാഷകനനാണെന്നതാണ് മറ്റൊരു കാര്യം . തന്ത്രി വിളിച്ചത് നിയമോപദേശത്തിനാണെന്ന് പിള്ള വാദിക്കുന്നു. എന്നാൽ ഇതൊരു വലിയ അവസരമാണെന്നും നട അടയ്ക്കുന്നതാണ് നല്ലതെന്നും ശ്രീധരൻ പിള്ള പ്രസംഗിച്ചു. അവിടെയാണ് കുഴപ്പം. ശബരിമലയിലെ ആചാര സംരക്ഷണം പ്രധാന വാഷയമാകുമ്പോൾ തന്നെ അതിനെ ബി ജെ പിയുടെ ഗോളാക്കി മാറ്റാൻ സാധാരണക്കാർ തയ്യാറാവുകയില്ല.

ശബരി മല ക്ഷേത്രം തന്ത്രിയുടെ വകയല്ല. അത് അടയ്ക്കണോ തുറക്കണോ എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയക്കാരല്ല. ഫലത്തിൽ ക്ഷേത്രം ആരുടേതാണെന്നാണ് തർക്കം. രാജീവരുടെയോ സർക്കാരിന്റെയോ? 13 ന് കേസ് സുപ്രീം കോടതി പരിഗണിക്കുമ്പോൾ ശബ്ദരേഖ ഉൾപ്പെടെ സർക്കാർ ഹാജരാക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (54 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends