Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

യുവതി പ്രവേശനമുണ്ടായാൽ നട അടയ്ക്കും; ശബരിമലയിൽ ആചാരലംഘനം സംഭവിച്ചാൽ നട അടയ്ക്കുമെന്ന കർശന നിലപാടിൽ തുടരുന്ന തന്ത്രിക്കും മേൽശാന്തിക്കും എതിരെ എന്ത് നടപടി സ്വീകരിക്കാമെന്ന് സർക്കാർ ആലോചന

05 NOVEMBER 2018 04:17 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

ശബരിമലയിൽ ആചാരലംഘനം സംഭവിച്ചാൽ നട അടയ്ക്കുമെന്ന കർശന നിലപാടിൽ തുടരുന്ന തന്ത്രിക്കും മേൽശാന്തിക്കും എതിരെ എന്ത് നടപടി സ്വീകരിക്കാമെന്ന് സർക്കാർ ആലോചന തുടങ്ങി. ആചാരലംഘനണ്ടായാൽ നട അടയ്ക്കുമെന്ന തന്റെ നിപോട് തന്ത്രി അദ്ദേഹം നേരിട്ട് ഐ. ജി. എം. ആർ. അജിത്കുമാറിന് നൽകി.

എന്നാൽ സർക്കാർ നിർദ്ദേശിച്ചാലും തന്ത്രിക്കെതിരെയോ മേൽശാന്തിക്കെതിരെയോ നടപടിയെടുക്കാനാവില്ലെന്ന നിലപാടിലാണ് ദേവസ്വം ബോർഡ് എന്നറിയുന്നു. ദേവസ്വം ബോർഡ് പ്രസിസന്റ് എ. പത്മകുമാർ അത്തരമൊരു നിലപാട് സ്വീകരിക്കുകയില്ല. തന്ത്രിക്കെതിരെയോ മേൽശാന്തിക്കെതിരെയോ നടപടിയെടുക്കാൻ സർക്കാരിന് അധികാരമില്ല. ദേവസ്വം ബോർഡ് പ്രത്യേക അധികാരമുള്ള സ്ഥാപനമാണ്. അതിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ദേവസ്വം വകുപ്പിനോ സർക്കാരിനോ അധികാരമില്ല. ഇക്കാര്യം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ രാജഗോപാലൻ നായരും വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹമാണ് സർക്കാരിനെ ശബരിമല വിഷയത്തിൽ ഉപദേശിക്കുന്നത്.

തന്ത്രിയും മേൽ ശാന്തിയും നിലപാട് തുടർന്നാൽ ശബരിമലയിൽ വൻ പ്രതിസന്ധി ഉടലെടുക്കാനാണ് സാധ്യത. യുവതി പ്രവേശനം സംഭവിച്ചാൽ എന്തും സംഭവിക്കാം. ശബരിമല നട അടയ്ക്കുകയാണെങ്കിൽ തന്ത്രി ക്ഷേത്രം പൂട്ടി താക്കോൽ പന്തളം കൊട്ടാരത്തെയാണ് ഏൽപ്പിക്കുക. പന്തളം കൊട്ടാരം താക്കോൽ എന്തു ചെയ്യുമെന്നാണ് അറിയേണ്ടത്. ക്ഷേത്രത്തിന്റെ കാര്യത്തിൽ പന്തളം കൊട്ടാരത്തിൽ യാതൊരു അധികാരവുമില്ലെന്നാണ് സർക്കാർ നിലപാട്. അതേ സമയം പന്തളം കൊട്ടാരം ശബരിമലയുടെ അധികാരം തങ്ങൾക്ക് തന്നെയാണെന്നു ആവർത്തിക്കുന്നത്. വെറുതെ ഇങ്ങനെ പറയാനുള്ള സാധ്യത കുറവാണ്.

ശബരിമലയിൽ ചിത്തിര ആട്ട വിശേഷത്തിനെത്തിയ ഭക്തർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ബസോ കുടിവെള്ളമോ ഇല്ലാതെ വിഷമിക്കുന്ന ഭക്തർക്ക് യാതൊരു വിധ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടില്ല. ശബരിമലയിലെത്തുന്ന ഭക്തരും ശബരിമലയിലെ വിശേഷങ്ങൾ ചാനലുകളിൽ കാണുന്നവരും സർക്കാരിനു പൂർണമായും എതിരായി കഴിഞ്ഞു. പോട്ടു ചെയ്ത് ജയിപ്പിച്ച സർക്കാർ എന്തിനാണ് ഹിന്ദുക്കളോട് ഇത്രയും വിരോധം കാണിക്കുന്നത് എന്ന ചോദ്യമാണ് ഓരോ ഭവനിൽ നിന്നും ഉയരുന്നത്.

സർക്കാർ നിലപാടിനെ അധ:പതനം എന്നാണ് ബി ജെ പി അധ്യക്ഷൻ വിശേഷിപ്പിച്ചത്. ഇത്രയും ഗതികെട്ടൊരു സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. തന്ത്രിക്കും മേൽശാന്തിക്കും പൂർണമായ പിന്തുണയാണ് ബി ജെ പി നൽകിയിരിക്കുന്നത്. ശബരിമലയിലുള്ള കേന്ദ്രസേനയും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശാനുസരണമായിരിക്കും പെരുമാറുക. അത്തരം കാര്യങ്ങൾ കേന്ദ്രസർക്കാരുമായി ബി ജെ പി സംസാരിച്ചുറപ്പിച്ച് കഴിഞ്ഞു. അതിനാൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ജയിക്കില്ല.

ശബരി മല ക്ഷേത്രം അടയ്ക്കേണ്ട സാഹചര്യമുണ്ടായാൽ തന്ത്രിക്കെതിരെ നടപടിയെടുക്കാൻ സർക്കാർ കൃത്യമായും ദേവസ്വം ബോർഡിന് നിർദ്ദേശം നൽകും. അത് ബോർഡ് അംഗീകരിക്കാതിരുന്നാൽ പതമകുമാറിനെതിരെ നടപടി ഉറപ്പാണ്. എന്നാൽ ഒരാൾക്കെതിരെ പൊടുന്നനെ നടപടി സാധ്യമല്ല. അച്ചടക്ക നടപടി സ്വീകരിക്കണമെങ്കിൽ ധാരാളം നൂലാമാലകൾ ഉണ്ട്. അത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ കോടതി ഇടപെടൽ ഉണ്ടാകും. അക്കാര്യം ചൂണ്ടികാണിച്ചായിരിക്കും ദേവസ്വം ബോർഡ് ഒഴിഞ്ഞു മാറുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (4 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (50 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends