Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

മതവിശ്വാസത്തെ തകർക്കാൻ ശ്രമിച്ചാൽ പരാജയപ്പെടുകയേയുള്ളൂ - ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള

05 NOVEMBER 2018 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

കമ്മ്യൂണിസ്റ്റ് പാർട്ടി എവിടെയൊക്കെ അധികാരത്തിൽ വന്നിട്ടുണ്ടോ അവിടെയൊക്കെ ആരാധന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട് , ആ ശ്രമത്തിൽ ദയനീയമായ പരാജയമാണ് കമ്മ്യൂണിസത്തിന്റേത് . ആ പാർട്ടിയെ സ്നേഹിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ഒന്ന് പരിശോധിക്കണമെന്ന് ബിജെപി അധ്യക്ഷൻ പി .എസ് ശ്രീധരൻ പിള്ള.അത് തന്നെയാണ് ശബരിമലയയുടെ കാര്യത്തിലും സംഭിക്കാൻ പോകുന്നതെന്ന് അദ്ദേഹo പറഞ്ഞു. പത്തനംതിട്ടയിൽ വിവിധ പാർട്ടികളിൽ നിന്ന് ബിജെപി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച നേതാക്കന്മാരേയും , പ്രവർത്തകരേയുംസ്വീകരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക ചരിത്രം പരിശോധിച്ചാൽ അതിൽ കമ്മ്യൂണിസ്റ് പാർട്ടി വന്ന എവിടെ നോക്കിയാലും അവിടെയെല്ലാം വിശ്വാസത്തെ ഇല്ലാതാകാൻ ശ്രമിച്ചിട്ടുണ്ട്, സോവിയറ്റ് റഷ്യയിലെ റഷ്യൻ പ്രൊവിഷ്യയിലെ ജനങ്ങൾക്ക് ഏറ്റവും അധികം വിശ്വാസം ഓർത്തഡോക്സ് സഭയോടാണ്. ഓർത്തടോഡോക്സ് സഭയുടെ സ്വാധീനം ഉണ്ടായിരുന്ന റഷ്യയിൽ ഏഴായിരം ബിഷപ്പുമാരെയാണ്, റഷ്യൻ വിപ്ലവത്തെ തടുർന്ന് മോങ്കുകളായി ഔപചാരികമായ റോമിൽ നിന്ന് വന്നിട്ടുള്ള കണക്കുകളിൽ പോലും പേരുകൾ വന്നിട്ടുള്ളത്. എല്ലാ തരത്തിലുള്ള മർദ്ധങ്ങളുമുണ്ടായി . അവരുടെ പള്ളിൽ എല്ലാം പള്ളികൾ എന്ന ലേബൽ പോലും അഴിച്ചുമാറ്റി അത് കമ്മ്യൂണിറ്റി സെന്ററുകളായി മാറ്റിയിട്ടുണ്ട്.അവിടെ പ്രാര്ഥനയ്ക്കുള്ള അവകാശമുണ്ടായിരുന്നില്ല.

എന്നാൽ, ഇന്ന് അവിടത്തെ സ്ഥിതി എന്താണ് ? കമ്മ്യൂണിസ്റ്റുകാർക്ക് ആത്മാഭിമാനം ഉണ്ടെങ്കിൽ ചിന്തിക്കണം ഏഴു പതിറ്റാണ്ടു പിന്നിട്ടപ്പോൾ സോവിയറ്റ് റഷ്യ തകർന്നടിഞ്ഞപ്പോൾ ഇന്നവിടത്തെ കുപ്പിവെള്ളം ഓസ്റ്റ്രയിലും ബ്രാന്റോയിലും മറ്റു പ്രദേശങ്ങളിലും വില്പ്പന നടക്കുന്നുവെങ്കിൽ ഓർത്തോഡോക്സ് സഭയുടെ പ്രതിനിധിയായ മതപെരച്ചന്റെ ചിത്രമുണ്ടെങ്കിലേ വാങ്ങു എന്ന് അവിടത്തെ ജനങ്ങൾ ചിന്തിച്ചിട്ടുണ്ടെകിൽ മത വിശ്വാസത്തെ തകർക്കാൻ സാധിക്കുമോ?ശ്രീധരൻ പിള്ള ആഞ്ഞടിച്ചു.

ശബരിമലയുടെ പ്രാധാന്യമില്ലാതാക്കാൻ എത്ര കാലം കൊണ്ട് ശ്രമിച്ചു . ശബരിമലയിലെ വിശ്വാസത്തെ തകർക്കാൻ ആസൂത്രിതമായ പദ്ധതിയിട്ട പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി . അത് ഇപ്പോഴെന്നല്ല മുൻപും ഇങ്ങനെ തന്നെയാണ് . മതവിശ്വാസത്തിന്റെ ആത്മീയ ആചാരത്തെ ഇല്ലാതാക്കക്കണമെന്നത് സിപിഎം പാർട്ടി കോൺഗ്രസ്സിന്റെ അന്തമായ തീരുമാനം ആണ്. എന്നാൽ അതിനു നിങ്ങൾക്ക് സാധിക്കില്ല. വിശ്വസത്തെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നിങ്ങൾ പരാജയപ്പെടുകയേയുള്ളൂ . അദ്ദേഹം വ്യക്തമാക്കി

സോവിയറ്റ് യൂണിയൻ ഡിസിമിനേറ്റ് ചെയ്തപ്പോൾ തകർന്നപ്പോൾ ആ തകർന്ന അവസരത്തിൽ ഉയർന്ന വന്ന റിപ്പബ്ലിക്കുകളിൽ നാലെണ്ണം ഇസ്ലാമിക റിപ്പബ്ലിക്കുകൾ ആണെന്നുള്ളത് കമ്മ്യൂണിസ്റ്റ് സഖാക്കളേ കണ്ണ് തുറന്നുകാണേണ്ട ഒന്നാണ് . അതുകൊണ്ട് വിശ്വാസത്തെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് വിജയിക്കാൻ സാധിക്കുമോ ? മുഖ്യമന്ത്രി നിങ്ങൾക്ക് അത് ഒരിക്കലും സാധിക്കില്ല . അത് ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയ്ക്ക് താൻ തനിക്ക് പറയാൻ കഴിയുമെന്ന് ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (48 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (1 hour ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (1 hour ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends