പോലീസിനെ നോക്കുകുത്തിയാക്കി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പ്രകടനം വൈറല്‍...

മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം എന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഞങ്ങള്‍ പുറത്തു വിടുന്നു. പോലീസിനെ നോക്കുകുത്തിയാക്കി ആര്‍എസ്എസിന്റെ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ നിന്ന് ഭക്തര്‍ക്ക് നേരിട്ടു നിര്‍ദ്ദേശം നല്‍കുന്ന ദൃശ്യങ്ങളാണിത്. സന്നിധാനം പൂര്‍ണ്ണമായും ആര്‍എസ്എസ് നിയന്ത്രണത്തില്‍ തന്നെയെന്ന് അടിവരയിടുന്ന റിപ്പോര്‍ട്ടാണ് ഞങ്ങള്‍ പുറത്തു വിടുന്നത്.
https://www.facebook.com/Malayalivartha


























