സങ്കടക്കാഴ്ചയായി... കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കമ്പല്ലൂർ സ്വദേശി പടിഞ്ഞാറേതിൽ സജേഷ് (35) ആണ് മരിച്ചത്. കമ്പല്ലൂർ ചെമ്മരങ്കയം റോഡിൽ അമ്പേച്ചാൽ റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. സഹോദരൻ: സുമേഷ്.
https://www.facebook.com/Malayalivartha
























