Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

നാട്ടുകാരുടെ അലക്കും കുളിയും മുടക്കി രാജവെമ്പാലയുടെ വിളയാട്ടം, വിവരം അറിയിച്ചിട്ടും വനം വകുപ്പധികൃതര്‍ അലംഭാവം കാട്ടുന്നുവെന്ന് പരാതി

06 NOVEMBER 2018 03:42 PM IST
മലയാളി വാര്‍ത്ത

ഒരാഴ്ച മുമ്പാണ് തട്ടേക്കാട് വര്‍ക്ക്‌ഷോപ്പുപടിയില്‍ പെരിയാറിലെ കുളിക്കടവിന് സമീപത്ത് പാറയിടുക്കില്‍ നാട്ടുകാര്‍ രാജവെമ്പാലയെ കണ്ടത്. പകലും രാത്രിയിലുമെല്ലാം പിന്നീട് പലവട്ടം ഇവിടെ രാജവെമ്പാലയെ കണ്ടതോടെ നാട്ടുകാര്‍ ഭയചകിതരായിരിക്കുകയാണ്.

രാജവെമ്പാല ആക്രമിക്കുമെന്ന ഭയത്താല്‍ പ്രദേശവാസികള്‍ സമീപത്തെ കുളിക്കടവ് ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.ജലക്ഷാമം നേരിടുന്ന അവസ്ഥയില്‍ കുളിക്കടവ് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. വിവരം അറിയിച്ചപ്പോള്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് വനം വകുപ്പധികൃതര്‍ കൈമലര്‍ത്തിയെന്നും ഇവര്‍ പറയുന്നു.

പെരിയാറിന്റെ തീരത്തുള്ള പാറക്കൂട്ടങ്ങളുടെ അടിയില്‍ ആണ് രാജവെമ്പാല അഭയം തേടിയിരിക്കുന്നത്. പലപ്പോഴും രാജവെമ്പാല പാറക്കൂട്ടത്തിന്റെ അടിയില്‍ ഇഴയുന്നത് കാണുന്നുണ്ടെങ്കിലും പുറത്തേക്കുള്ള സഞ്ചാരം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലന്നും പാമ്പിന്റെ ഉടലിന്റെ ഭാഗത്ത് പരിക്ക് പറ്റിയതുപോലെയുള്ള അടയാളം ഉണ്ടെന്നും പരിസരവാസികള്‍ പറയുന്നു.എന്നാല്‍ ഇക്കാര്യം അറിയിച്ചിട്ടും വനംവകുപ്പ് അധികൃതര്‍ കേട്ടഭാവം നടിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

പാമ്പിനെ പിടികൂടി ആരോഗ്യസ്ഥിതി പരിശോധിച്ച്, വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.പാമ്പ് പുറത്തിറങ്ങാത്തത് എന്തോ അപകടം പറ്റിയതിനാലാണെന്നും ഇത് പരിശോധിക്കണമെങ്കില്‍ പാമ്പിനെ പിടികൂടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

എത്രയും പെട്ടെന്ന് പാമ്പിനെ പിടികൂടി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റമെന്നും ഒരാഴ്ച്ചയായി പുറത്തിറങ്ങാതെ പാറയിടുക്കില്‍ തങ്ങുന്ന പാമ്പിന്റെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (22 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (25 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (26 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (1 hour ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (3 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (4 hours ago)

Malayali Vartha Recommends