അബ്ദുനാസ്സർ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു

പി.ഡി.പി നേതാവ് അബ്ദുനാസ്സർ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി (70) നിര്യാതയായി. കരുനാഗപ്പള്ളി മൈനാഗപ്പള്ളി വേങ്ങ തോട്ടുവാൽ മൻസിലിൽ ടി.എ അബ്ദുസമദ് മാസ്റ്ററുടെ ഭാര്യയാണ്. മാതാവിനെ സന്ദർശിക്കുന്നതിന് മഅ്ദനിക്ക് വിചാരക്കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയിരുന്നു. അദ്ദേഹം ഇപ്പോൾ കേരളത്തിലാണുള്ളത്.
https://www.facebook.com/Malayalivartha


























