Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ട്​ കേരളത്തിൽ വർഗീയ കലാപത്തിനാണ്​ ആർ.എസ്​.എസ്​ ലക്ഷ്യം; നാടി​​​​ന്റെ മതേതര പാരമ്പര്യത്തെ തകർക്കാനാണ്​ ആർ.എസ്​.എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

06 NOVEMBER 2018 07:10 PM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വർഗീയ കലാപത്തിന് ആർ.എസ്.എസ് ലക്ഷ്യം വയ്ക്കുന്നതായി ​ മുഖ്യമന്ത്രി പിണറായി വിജയൻ. ചാതുർവർണ്യത്തെ പിന്തുണക്കുന്നവരാണ്​ ഇവർ​. മാറിയ കേരളത്തെ ഉൾക്കൊള്ളാൻ ആർ.എസ്​.എസിന്​ ആയിട്ടില്ല. നാടി​​​​ന്റെ മതേതര പാരമ്പര്യത്തെ തകർക്കാനാണ്​ ആർ.എസ്​.എസ്​ ശ്രമ​മെന്നും പിണറായി കോഴിക്കോട്​ പൊതുയോഗത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ട്​ കേരളത്തിൽ വർഗീയ കലാപത്തിനാണ്​ ആർ.എസ്​.എസ്​ ലക്ഷ്യം. ഇതിനായി നുണകൾ പടച്ചുവിടുകയാണ്​. 1991ലാണ്​ ഹൈകോടതി ശബരിമല യുവതി പ്രവേശനം തടഞ്ഞത്​. അതിന്​ മുമ്പ്​ അവിടെ യുവതികൾ പോയിരുന്നു. കുമ്മനം രാജശേഖരൻ ഇതേക്കുറിച്ച്​ തന്ത്രിക്ക്​ കത്തയച്ചിരുന്നു. ഇതിന്റെ രേഖകളെല്ലാം ഹൈകോടതിയിലുണ്ട്​. വിധി നടപ്പാക്കുകയാണ്​ സർക്കാറിന്റെ കടമയെന്നും പിണറായി വ്യക്​തമാക്കി.

ശബരിമല സ്ത്രീ പ്രവേശനത്തിൽ കോടതിയിൽ കക്ഷി ചേരാതിരുന്ന കോൺഗ്രസും ബി ജെ പിയും വിധിയെ പുറത്ത് പിന്തുണച്ചിരുന്നു. ആർ.എസ് എസും ബി.ജെ.പിയും പിന്നീട് കരണം മറിഞ്ഞു. വിധി അവരുടെ അടിത്തറ വികസിപ്പിക്കാൻ ഉപയോഗപ്പെടുത്തി. ഇക്കാര്യത്തിൽ ശ്രീധരൻ പിള്ളയുടെ പ്രസംഗം പുറത്ത് വന്നതോടെ അത്​ എല്ലാവർക്കും മനസിലായി. അജണ്ടയിൽ വീണത്​ കൊടിയെടുക്കാതെ അണിനിരന്നവരാണ്​. ശ്രീധരൻ പിള്ളയ്ക്ക് മറുപടി പറയാൻ പോലും കോൺഗ്രസ് നേതാക്കൾക്ക് നാവ് അനങ്ങുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി വിളിച്ച ചർച്ചക്ക്​ പോലും തന്ത്രിയും രാജകുടുംബവും വന്നില്ല. ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലോടെ ഇതിന്​ പിന്നിൽ ആരാണെന്ന്​ വ്യക്​തമായി. ക്ഷേത്രത്തി​ന്റെ ഗുണത്തിനായല്ല ശ്രീധരൻപിള്ള പ്രവർത്തിക്കുന്നതെന്ന്​ തന്ത്രി മനസിലാക്കാണം. ശബരിമലയുടെ കാര്യത്തിൽ സംഘപരിവാറിന്​ രഹസ്യ അജണ്ടയുണ്ടെന്നും പിണറായി വിജയൻ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (27 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (30 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (31 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (1 hour ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (3 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (4 hours ago)

Malayali Vartha Recommends