Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഫെയ്‌സ് ഡിറ്റക്ടർ ? ആരൊക്കെ തടഞ്ഞാലും എത്തും എന്ന് നിശ്ചയിച്ചാൽ എത്തിയ ചരിത്രമേയുള്ളൂ ! ; ഫേസ്ഡിറ്റക്ഷൻ സാങ്കേതിക വിദ്യയെ കാറ്റിൽപറത്തി പോലീസിനെ വെല്ലുവിളിച്ച് ലുക്ക് ഔട്ട് നോട്ടീസിലെ 125-ാം നമ്പരുകരാൻ സന്നിധാനത്ത്

06 NOVEMBER 2018 08:30 PM IST
മലയാളി വാര്‍ത്ത

ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നടതുറക്കുന്നതിന്‌ മുന്നോടിയായി സുരക്ഷാക്രമീകരണങ്ങൾ പോലീസ് ശക്തമാക്കിയെന്നും ക്രിമിനലുകൾ തമ്പടിക്കുന്നത് തടയാൻ ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ പോലും ഏർപ്പാടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

അതേസമയം പോലീസ് സേനയ്ക്ക് പുറമെ ഫേസ് ഡിറ്റക്ഷൻ സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിക്കുമെന്ന് ലോകനാഥ് ബഹ്‌റയും വ്യക്തമാക്കി. എന്നാൽ ഫേസ്ഡിറ്റക്ഷൻ സംവിധാനമൊക്കെ കാറ്റിൽ പറത്തി ലുക്ക് ഔട്ട് ലിസ്റ്റിലുള്ള ഒരാൾ സന്നിധാനത്തെത്തി വെല്ലുവിളിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ നാനുറോളം പേരുടെ ചിത്രങ്ങൾ പുതിയതായി സ്ഥാപിക്കുന്ന ഫേസ് ഡിറ്റക്ഷൻ ക്യാമറകളിൽ സ്ഥാപിച്ചിരുന്നു. വീഡിയോയിൽ പതിയുന്ന ഓരോ മുഖവും കമ്പ്യൂട്ടർ സ്വയം വിലയിരുത്തുന്ന സാങ്കേതിക വിദ്യയാണ് ഫേസ് ഡിറ്റക്ഷൻ.

നിലക്കൽ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട 125ാം ലിസ്റ്റിലെ പ്രതി സജീവ് സന്നിധാനത്ത് നടപ്പന്തലിൽ എത്തി ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്താണ് വെല്ലുവിളി നടത്തിയത്. ആരൊക്കെ എതിർത്താലും ആരൊക്കെ തടഞ്ഞാലും എത്തും എന്ന് നിശ്ചയിച്ചാൽ എത്തിയ ചരിത്രമേയുള്ളൂവെന്ന് സജീവ് ചള്ളിമുക്ക് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഇതോടെ പൊലീസിന് ശബരിമലയിൽ വീഴ്‌ച്ച സംഭവിച്ചെന്ന ആരോപണം ശക്തമാകുകയാണ്

പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ നാനുറോളം പേരുടെ ചിത്രങ്ങൾ പുതിയതായി സ്ഥാപിക്കുന്ന ഫേസ് ഡിറ്റക്ഷൻ ക്യാമറകളിൽ സ്ഥാപിച്ചിട്ടും പ്രതിപ്പട്ടികയിൽപ്പെട്ടവർ സന്നിധാനത്ത് എത്തുകയായിരുന്നു. പുതിയതായി സ്ഥാപിക്കുന്ന 22 ക്യാമറകളിൽ 12 എണ്ണത്തിലാണ് ഫേസ് ഡിറ്റക്ഷൻ ഉള്ളത്. ഇത് ആൾക്കാരുടെ ഉയരത്തിനൊപ്പിച്ച് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ പൊലീസ് സ്ഥാപിച്ചിരുന്നു. മുമ്പ് കേസിൽ പെട്ടവർ പമ്പ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ എത്തിയാൽ ഫേസ് ഡിറ്റക്ഷൻ ക്യാമറ സോഫ്റ്റ്‌വെയർ ഉടൻ പൊലീസിന് അറിയിപ്പ് നൽകും. താടിയുടെയോ മുടിയുടെയോ രീതി മാറ്റിയാൽ പോലും ഫേസ് ഡിറ്റക്ഷൻ ക്യാമറകളെ വെട്ടിക്കാൻ പറ്റില്ലെന്നായിരുന്നു അവകാശവാദം. എന്നാൽ, ഈ അവകാശവാദങ്ങളെല്ലാം വെറുതേയാവുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (21 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (27 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (37 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (1 hour ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (1 hour ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (1 hour ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (2 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (2 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

Malayali Vartha Recommends