Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

സംഭവ ബഹുലമായ ചിത്തിര ആട്ട വിശേഷത്തിന് ശേഷം ശബരിമല നടയടച്ചു; ഒരു യുവതിയും ശബരി മലയില്‍ കയറാന്‍ മുന്നോട്ട് വരാത്തതില്‍ ഭക്തര്‍ക്കും പോലീസിനും ആശ്വസിക്കാം; ഇനി മണ്ഡല വിളിക്കിന് നട തുറക്കും വരെ കാത്തിരിക്കാം

06 NOVEMBER 2018 10:14 PM IST
മലയാളി വാര്‍ത്ത

സംഭവ ബഹുലമായ ചിത്തിര ആട്ട വിശേഷത്തിന് ശേഷം ശബരിമല നടയടച്ചു. എല്ലാം സമാധാനത്തോടെ അവസാനിച്ചതില്‍ കേരളം ആശ്വസിക്കുകയാണ്. സംഭവ ബഹുലമായ ശബരിമല വിശേഷങ്ങള്‍ ഇങ്ങനെ...

ശബരിമല പതിനെട്ടാം പടിയില്‍ താന്‍ ആചാരം ലംഘനം നടത്തിയിട്ടില്ല എന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും. ആചാര ലംഘനം നടന്നു എന്ന് തന്ത്‌റിയും. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നത് ആചാര ലംഘനം. അങ്ങനെ കയറാന്‍ അവകാശം തന്ത്‌റിക്കും രാജ കുടുംബത്തിനും മാത്രം എന്നും തന്ത്‌റി.

അതേസമയം, പതിനെട്ടാം പടിയിലൂടെ തിരിച്ച് ഇറങ്ങിയിട്ടില്ല എന്ന് വത്സന്‍ തില്ലങ്കേരി. ബഹളം കേട്ടാണ് പതിനെട്ടാം പടിയില്‍ എത്തിയത്. പൊലീസിന്റെ മെഗാഫോണിലൂടെ ഭക്തരോട് സംസാരിച്ചത് സമാധാന അന്തരീക്ഷം ഉറപ്പുവരുത്താന്‍ എന്നും, മെഗാഫോണ്‍ തന്നത് ആരെന്ന് അറിയില്ല എന്നും തില്ലങ്കേരിയുടെ വിശദീകരണം.


സന്നിധാനത്ത് ആയിരുന്ന തില്ലങ്കേരി പതിനെട്ടാം പടി വഴി തിരികെ ഇറങ്ങിയെന്ന് ആയിരുന്നു ആക്ഷേപം. ആചാര ലംഘനം നടന്നിട്ടുണ്ട് എന്നു തെളിഞ്ഞാല്‍ അയ്യപ്പന്റെ പേരില്‍ താന്‍ മാപ്പു പറയാന്‍ തയ്യാറെന്നും വത്സന്‍ തില്ലങ്കേരി. അതേസമയം, ആര്‍.എസ്.എസ് നേതാവ് നടത്തിയതായി പറയപ്പെടുന്ന ആചാര ലംഘനത്തെ കുറിച്ച് അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള

ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ ഫോണില്‍ വിളിച്ച സംഭവത്തില്‍ തന്ത്‌റി കണ്ഠരര് രാജീവരോട് വിശദീകരണം തേടി ദേവസ്വംബോര്‍ഡ്. മറുപടി ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും എന്ന് ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസ്. തുലാമാസ പൂജയ്ക്ക് നട തുറന്ന സമയത്ത് യുവതീ പ്രവേശനത്തിന് എതിരെ നടത്തിയ പരികര്‍മ്മികളുടെ അടക്കം പ്രതിഷേധത്തില്‍ രാഷ്ട്രീയം ഉണ്ടോ എന്ന് സംശയിക്കുന്നതായും പ്രതികരണം

ശ്രീധരന്‍ പിള്ളയുടെ വിവാദ വെളിപ്പെടുത്തലില്‍ തന്ത്‌റി കുടുംബത്തിനും അതൃപ്തി ഉള്ളതായി സൂചന. സ്ത്രീ പ്രവേശനത്തിന് എതിരെ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം ഉയര്‍ത്തുന്നവരെ പ്രതിക്കൂട്ടില്‍ ആക്കുന്ന വിധത്തില്‍ ആയിപ്പോയി ശ്രീധരന്‍ പിള്ളയുടെ പ്രതികരണം എന്ന് തന്ത്‌റി കുടുംബം. ബി.ജെ.പി അദ്ധ്യക്ഷന്റെ വെളിപ്പെടുത്തലില്‍ തന്ത്‌റി കണ്ഠരര് രാജീവരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു

അതേസമയം, സമരമുഖത്ത് നില്‍ക്കുമ്‌ബോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തി പ്രതിക്കൂട്ടില്‍ ആകുന്ന നടപടികള്‍ അവസാനിപ്പിക്കാന്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രനേതൃത്വം. ശ്രീധരന്‍ പിള്ളയുടെ പരസ്യമായ അവകാശവാദം ഒഴിവാക്കാം ആയിരുന്നു. എന്നാല്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തുന്ന സമരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ആണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്‌

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (19 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (25 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (35 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (1 hour ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (1 hour ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (1 hour ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (2 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (2 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

Malayali Vartha Recommends