Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ഇരട്ടച്ചങ്കുമായി ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും അവസാനം മുട്ടുമടക്കുന്നു... മണ്ഡലകാലം ആരംഭിക്കുന്നതും നാളെ സുപ്രീംകോടതി റിവ്യൂഹര്‍ജി സംബന്ധിച്ച കാര്യം പരിഗണിക്കുന്നതും കണക്കിലെടുത്ത് സര്‍വക്ഷിയോഗം വിളിക്കുന്നു

12 NOVEMBER 2018 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

ശബരിമല യുവതീപ്രവേശനത്തില്‍ ഇരട്ടച്ചങ്കുമായി ഭക്തരെ നേരിട്ട മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിഷേധം ശക്തമായതോടെ മുട്ടുമടക്കുന്നു. നാളെ സുപ്രീംകോടതി റിവ്യൂഹര്‍ജി പരിഗണിക്കുന്നത് സംബന്ധിച്ച ഹര്‍ജി കേള്‍ക്കാനിരിക്കെ സര്‍വകക്ഷിയോഗം വിളിക്കുന്നത്. മുന്‍നിലപാടില്‍ നിന്നുള്ള വിട്ടുവീഴ്ചയാണിത്. കോടതിയും സര്‍ക്കാരും തമ്മിലുള്ള ഇടപാടാണെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞിരുന്നത്. അതിനാല്‍ സര്‍വകക്ഷിയോഗം വിളിക്കേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രി മുമ്പ് വ്യക്തമാക്കിയതാണ്. യോഗത്തിലേക്ക് രാഷ്ടീയപാര്‍ട്ടികളെ മാത്രമാണ് വിളിക്കുന്നതെന്ന് അറിയുന്നു. തുലാമാസപൂജയ്ക്കും ചിത്തിരആട്ടവിശേഷത്തിനും നടതുറന്നപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കാതിരിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു.

മണ്ഡലമകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിന് മുമ്പ് സര്‍വകക്ഷിയോഗം വിളിക്കുന്നത് കാര്യങ്ങള്‍ രമ്യമായി പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ്. കോടതി നാളെ കേസ് നീട്ടിവയ്ക്കുകയോ, തല്‍സ്ഥിതി തുടരുകയോ ചെയ്യാന്‍ പറയും. അത് സര്‍ക്കാരിന് വീണ് കിട്ടിയ ഒരു തുറുപ്പ് ചീട്ടാണ്. കോടതി എന്ത് പറയുന്നു എന്നതിന് അനുസരിച്ചായിരിക്കും സര്‍ക്കാര്‍ നിലപാട്. വിധി വന്ന സെപ്തംബര്‍ 28ന് തന്നെ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് രാഷ്ട്രീയ, സാമുദായിക നേതാക്കളും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി അത് മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്നാണ് നാമജപഘോഷയാത്രയുമായി ഭക്തര്‍ തെരുവിലിറങ്ങിയത്. 

പ്രശ്‌നം രൂക്ഷമായതോടെ മുഖ്യമന്ത്രി തന്ത്രി കുടുംബത്തെയും പന്തളം കൊട്ടാരം അധികൃതരെയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ ഇരുവരും പങ്കെടുത്തിരുന്നില്ല. മണ്ഡലകാലത്ത് ദര്‍ശനം നടത്താന്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ള 550ലധികം യുവതികള്‍ പൊലീസിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല ശബരിമലയില്‍ ദേശവിരുദ്ധശക്തികള്‍ നുഴഞ്ഞ് കയറിയേക്കാമെന്ന് കേന്ദ്രഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുറേ വര്‍ഷങ്ങളായി ശബരിമലയ്ക്ക് സുരക്ഷാഭീഷണിയുമുണ്ട്. ബാബ്‌റി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറിന് ശബരിമലയില്‍ എല്ലാ കൊല്ലവും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. 


വിധി വന്ന ശേഷം സര്‍വകക്ഷിയോഗം വിളിക്കാത്തതും റിവ്യൂഹര്‍ജി നല്‍കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെ വിലക്കിയതുമാണ് ഭക്തരെയും മറ്റ് രാഷട്രീയ പാര്‍ട്ടികളെയും ചൊടിപ്പിച്ചത്. അവര്‍ സര്‍ക്കാരിനെതിരെ തിരിയാനുള്ള പ്രധാനകാരണം ഇതാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനോട് തങ്ങള്‍ക്ക് ഇപ്പോഴും എതിര്‍പ്പില്ലെന്നും മുഖ്യമന്ത്രിയുടെ ഏകാധിപത്യനിലപാടാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു. സര്‍വകക്ഷിയോഗത്തിലേക്ക് സാമുദായി സംഘടനകളെ വിളിച്ചിട്ടില്ലെന്നാണ് അറിയുന്നത്. വിഷയത്തില്‍ എന്‍.എസ്.എസാണ് സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ ആക്രമിച്ചത്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (27 minutes ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (1 hour ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (2 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (2 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (2 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (2 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (3 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (4 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (4 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (4 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (4 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (4 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (5 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (5 hours ago)

Malayali Vartha Recommends