പോലീസുകാര്‍ക്കായി സംഘടിപ്പിച്ച പഠനക്യാമ്പിനിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് 70 പോലീസുകാര്‍ക്ക് പരിക്ക്

പോലീസുകാര്‍ക്കായി സംഘടിപ്പിച്ച പഠനക്യാമ്പിനിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് 70 പോലീസുകാര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമെന്നാണ് അറിയാന്‍ കഴിയുന്നത്. ഒരു സ്വകാര്യ റിസോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്.
കെട്ടിടത്തിന് അധികം പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം. കണ്ണൂര്‍ കീഴുന്നപാറയില്‍ പൊലീസ് അസോസിയേഷന്‍ സംഘടിപ്പിച്ച പഠന ക്യാമ്പിനിടെയായിരുന്നു അപകടം. സമേമളന ഹാളിന്റെ മേല്‍ക്കൂര ഒന്നാകെ തകര്‍ന്നു വീഴുകയായിരുന്നു.
L
https://www.facebook.com/Malayalivartha























