Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

വലിയ നടപ്പന്തലില്‍ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിരിവയ്ക്കാം, നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്ത ആരെയും സന്നിധാനത്ത് നിന്ന് ഇറക്കിവിടരുത്, കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പൊലീസ് നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവയ്ക്കരുത്, സര്‍ക്കാര്‍ വിവേകപൂര്‍വം നിയന്ത്രണങ്ങള്‍ കൊണ്ടുവരണം- കോടതി നിര്‍ദ്ദേശിച്ചു

19 NOVEMBER 2018 05:45 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ശബരിമല വിഷയത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഇന്നലത്തെ പൊലീസ് നടപടിയെ തുടര്‍ന്ന് കിട്ടിയ ഹര്‍ജികള്‍ പരിശോധിച്ച ശേഷം എ.ജിയെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ട ശേഷമാണ് കോടതി ശക്തമായ ഇടപെടല്‍ നടത്തിയത്. അതേസമയം പൊലീസ് നടപടികളില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. പമ്പയില്‍ നിന്ന് നടന്നെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനുള്ളതാണ് വലിയനടപ്പന്തലെന്നും അവിടെ നിയന്ത്രണങ്ങള്‍ പാടില്ലെന്നും കോടതി എ.ജിയോട് പറഞ്ഞു.

എന്നാല്‍ ഭക്തരായി സന്നിധാനത്തെത്തുന്ന ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും ഓരോ ദിവസവും പ്രതിഷേധക്കാതെ ബി.ജെ.പി മലകയറ്റുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി എ.എന്‍ രാധാകൃഷ്ണന്‍ പുറത്തിറക്കിയ സര്‍ക്കുലറിന്റെ പകര്‍പ്പും എ.ജി ഹാജരാക്കി. 

ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കിയവര്‍ക്കെതിരെ പൊലീസിന് നടപടിയെടുക്കാം. അതിന് കോടതി തടസം നില്‍ക്കില്ലെന്നും കോടതി പറഞ്ഞു. ആര്‍.എസ്.എസ് ആചാരസംരക്ഷണത്തിന്റെ മറവില്‍ സന്നിധാനത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള വേദിയാക്കി മാറ്റുന്നെന്നും എ.ജി ചൂണ്ടിക്കാട്ടി. ഇതോടെ വിശ്വാസികളുടെ കാര്യത്തില്‍ മാത്രമാണ് ആശങ്കയെന്ന് കോടതി വ്യക്തമാക്കി.

പ്രതിഷേധക്കാര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞ കോടതി വലിയ നടപ്പന്തലില്‍ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ഭിന്നശേഷിക്കാരെയും തങ്ങാന്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ചു. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവരെ മടക്കി അയയ്ക്കരുത്, നിലയ്ക്കലില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രം സര്‍വ്വീസ് നടത്തുന്നത് ശരിയല്ല. കെ.എസ്.ആര്‍.ടി.സിക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ല. സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് വിടണം. 

നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തണം. അത് വിവേകപൂര്‍വം സര്‍ക്കാര്‍ തീരുമാനിക്കണം. നിയന്ത്രണങ്ങള്‍ക്കുള്ള കാരണം വ്യക്തമാക്കണം. ആരാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തതെന്ന് അറിയിക്കണം. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ അനുഭവസമ്പത്തും മുന്‍പരിചയവും അറിയിക്കണം. ഇതെല്ലാം ചേര്‍ത്ത് വെള്ളിയാഴ്ച ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. 
ശബരിമലയില്‍ സംഘപരിവാറും ബി.ജെ.പിയും രാഷ്ട്രീയം കളിക്കുകയാണെന്നും യഥാര്‍ത്ഥ ഭക്തര്‍ക്ക് സന്നിധാനത്ത് യാതൊരു പ്രശ്‌നവുമില്ലെന്നും എ.ജി കോടതിയെ അറിയിച്ചു. കഴിഞ്ഞദിവസം നടപ്പന്തലിലില്‍ പ്രശ്‌നമുണ്ടാക്കിയത് ആര്‍.എസ്.എസുകാരാണെന്നും തെളിവുകള്‍ സഹിതം എ.ജി വ്യക്തമാക്കി. എ.ജി പറഞ്ഞത് വിശ്വസിക്കുകയും പ്രാധാന്യം നല്‍കുകയും ചെയ്യുന്നെന്നും കോടതി പറഞ്ഞു. 

തുടര്‍ന്ന് സന്നിധാനത്ത് മൂന്നിടങ്ങളിലായി നാലായിരം പേര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യമുണ്ടെന്ന് എ.ജി അറിയിച്ചു. സമയക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഒരേ സമയം എത്ര പേര്‍ക്ക് സന്നിധാനത്ത് തങ്ങാനാവുമെന്നും എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അടക്കമുള്ള കാര്യങ്ങള്‍ സഹിതം വെള്ളിയാഴ്ച ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.  കേന്ദ്രസര്‍ക്കാരിനെയും കോടതി കേസില്‍ കക്ഷിചേര്‍ത്തു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (3 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (6 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (16 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (21 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (34 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (41 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (44 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (48 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (50 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends