Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

നിയന്ത്രണങ്ങള്‍ ഭക്തരെ അകറ്റുന്നു... ഒരു ദിവസത്തെ വരുമാനത്തില്‍ 2.64 കോടി രൂപയുടെ കുറവാണുണ്ടായത്, ഓരോ വര്‍ഷവും വരുമാനം ശരാശരി 10 ശതമാനം വര്‍ദ്ധിക്കുമ്പോഴാണ് ഇത്തവണ കനത്ത ഇടിവ്, ദേവസ്വം ബോര്‍ഡിന് അങ്കലാപ്പ് 

19 NOVEMBER 2018 05:51 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

മണ്ഡലകാലം രണ്ട് ദിവസം പിന്നിട്ടപ്പോള്‍ അപ്പം അരവണ വില്‍പ്പനയില്‍ വലിയ ഇടിവ്. ദേവസ്വംബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസ് ഇക്കാര്യം അറിയിച്ചു. കഴിഞ്ഞ സീസണില്‍ ആദ്യ രണ്ട് ദിനം ഒരു കോടി 26 ലക്ഷത്തോളം രൂപയാണ് അരവണ വില്‍പ്പനയില്‍ ലഭിച്ചത്. ഇത്തവണയത് 72 ലക്ഷത്തി നാല്‍പ്പത്തയ്യായിരത്തോളം രൂപയായി കുറഞ്ഞു. ഏതാണ്ട് 53 ലക്ഷത്തോളം രൂപയുടെ കുറവുണ്ട്. അപ്പം വില്‍പ്പനയില്‍ അഞ്ച് ലക്ഷം രൂപയുടെ ഇടിവുണ്ടായി. അതേസമയം കാണിക്ക ഇനത്തില്‍ നേരിയ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞതവണ 75 ലക്ഷം രൂപ കിട്ടിയപ്പോള്‍ ഇത്തവണ 3,765 രൂപ കൂടി. 

നെയ്യ് അഭിഷേകത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഒരു കോടിയോളം രൂപ വരുമാനം കൂടി. കഴിഞ്ഞതവണ നെയ്യഭിഷേകത്തിന് ഒരു കോടി അന്‍പത്തഞ്ച്‌ലക്ഷം രൂപ ലഭിച്ചപ്പോള്‍ ഇത്തവണ അത് 1,64,49000 രൂപയായി. പല കാണിക്ക വഞ്ചികളിലും സ്വാമിശരണം എന്ന് എഴുതിയ പേപ്പറുകള്‍ നിറഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ യാതൊരു കാരണവശാലും കാണിക്കയിടരുതെന്നാണ് സംഘപരിവാറിന്റെ ആഹ്വാനം. ഇക്കാര്യം സുരേഷ്‌ഗോപി എം.പിയും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് സുരേന്ദ്രന്‍പിള്ള ഇക്കാര്യം നിഷേധിച്ചിരുന്നു. 

അപ്പം, അരവണ കൗണ്‍റുകള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിച്ചിരുന്നതാണ്. എന്നാല്‍ ഇത്തവണ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി രാത്രി 10 മണിക്ക് ശേഷം കൗണ്ടറുകള്‍ അടച്ച് പൂട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇത് എടുത്ത് കളഞ്ഞത്. നിയന്ത്രണമാവാം അപ്പം, അരവണ ഇനത്തില്‍ വരുമാനം കുറയാന്‍ കാരണമെന്നും ബോര്‍ഡ് വിലയിരുത്തുന്നു. കടുത്ത നിയന്ത്രണങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയത് ഭക്തരെ അകറ്റുന്നുണ്ടെന്നതിന് തെളിവുകൂടിയാണ് വരുമാനത്തിലെ ഇടിവ്. ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇത് കാരണം നഷ്ടമായിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ കാരണം ശബരിമലയില്‍ ഒരു ദിവസത്തെ വരുമാനത്തില്‍ 2.64 കോടി രൂപയുടെ കുറവാണുണ്ടായത്. 

ഓരോ വര്‍ഷവും വരുമാനം ശരാശരി 10 ശതമാനം വര്‍ദ്ധിക്കുമ്പോഴാണ് ഇത്തവണ കനത്ത നഷ്ടമുണ്ടായത്. അപ്പം, അരവണ, മുറിവാടക, അന്നദാന സംഭാവന എന്നിവയിലാണ് കനത്ത നഷ്ടമുണ്ടായത്. അരവണയില്‍ മാത്രം 53.76 ലക്ഷം നഷ്ടമുണ്ട്. കഴിഞ്ഞ സീസണില്‍ 1.10 കോടി ലഭിച്ചപ്പോള്‍ ഇക്കുറി 72.45 ലക്ഷം മാത്രമാണ് ലഭിച്ചത്. ഉണ്ണിയപ്പത്തില്‍ 5.17 ലക്ഷവും മുറിവാടകയില്‍ 34.06 ലക്ഷവും അന്നദാന സംഭാവനയില്‍ 2.91 ലക്ഷവും കുറവുണ്ട്. കഴിഞ്ഞ സീസണില്‍ വൃശ്ചികം ഒന്നിന് 4,34,33,480 രൂപ ലഭിച്ചിരുന്നു, എന്നാല്‍ ഇക്കുറി ലഭിച്ചത് 1,70,21,858 രൂപ മാത്രമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (3 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (6 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (16 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (21 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (34 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (41 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (44 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (48 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (50 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends