Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ഭാര്യയുടെ ജോലിപോയി... പൂജാരിമാരുടെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞത് പിന്‍വലിച്ച് മന്ത്രി ജി. സുധാകരന്‍ 

20 NOVEMBER 2018 09:24 AM IST
മലയാളി വാര്‍ത്ത

അയ്യപ്പകോപം എന്ന് പറഞ്ഞ് കേട്ടിട്ടേയുള്ളൂ. എന്നാല്‍ മന്ത്രി ജി സുധാരകന് കണ്‍മുമ്പില്‍ തന്നെ അയ്യപ്പന്‍ കാണിച്ചു കൊടുത്തു. ശബരിമലയേയും തന്ത്രിമാരേയും പൂജാരിമാരേയും അധിഷേപിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ജി. സുധാകരന് ശരിക്കും പണികിട്ടി. വിവാദം കൊഴുക്കുന്നതിനിടെ സുധാകരന്റെ ഭാര്യയുടെ ജോലി പോയിരുന്നു. അത് അയ്യപ്പ കോപമാണെന്നാണ് മാതൃഭൂമിയിലെ കാര്‍ട്ടൂണില്‍ പറഞ്ഞത്. 

സുധാകരന്റെ പ്രസ്താവന വളരെ വിവാദമായിരുന്നു. അവസാനം തന്ത്രിമാരുടെയും പൂജാരിമാരുടെയും വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞത് പിന്‍വലിക്കുന്നതായി മന്ത്രി ജി. സുധാകരന്‍. വസ്ത്രധാരണത്തെ സംബന്ധിച്ച് നടത്തിയ പ്രസ്താവനയിലെ ചില പ്രയോഗങ്ങള്‍ അവര്‍ക്ക് വിഷമമുണ്ടാക്കിയതായാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ഭക്തരെയല്ല, ബഹളമുണ്ടാക്കുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കാന്‍ എത്തുന്നവരെ പോലീസ് കൊണ്ടുപോകുന്നത് സ്വാഭാവികമാണ്. ഇരുമുടിക്കെട്ട് തലയില്‍വെച്ച് പോലീസിനെ ആക്രമിക്കുന്നവര്‍ ഭക്തരാകില്ല. സന്നിധാനത്ത് പട്ടിക തയ്യാറാക്കി ആളെ എത്തിക്കുന്നത് ബി.ജെ.പി.യുടെ പാപ്പരത്തമാണ്. ജി സുധാകരന്‍ പറഞ്ഞു.

ഭക്തര്‍ക്കുവേണ്ടിയാണ് കോടികള്‍ മുടക്കി സര്‍ക്കാര്‍ സൗകര്യങ്ങളേര്‍പ്പെടുത്തുന്നത്. രാഷ്ട്രീയക്കാര്‍ക്ക് സന്നിധാനത്ത് കാര്യമില്ല. ഇവര്‍ ഭക്തരായി പോകുന്നതില്‍ തെറ്റില്ല. രാഷ്ട്രീയാടിസ്ഥാനത്തില്‍ പോയാല്‍ അംഗീകരിക്കാനാവില്ല. അക്രമികള്‍ക്ക് പിന്തുണയുമായി കേന്ദ്ര നേതാക്കള്‍ എത്തുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (1 hour ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (1 hour ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (1 hour ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (1 hour ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (1 hour ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (1 hour ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (1 hour ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (4 hours ago)

കാരണം ഫോൺ വിളി  (4 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (4 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (4 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (5 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (5 hours ago)

Malayali Vartha Recommends