Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

ശരണം വിളി വീട്ടില്‍ മതി... സന്നിധാനത്ത് മനസുരുകി പ്രാര്‍ത്ഥിക്കാനാ സാറെ വരുന്നത്; ശരണം വിളിച്ചാല്‍ ഏറ്റ് വിളിക്കുന്നത് പണ്ട് മുതലേയുള്ള ശീലം; ആ ശീലം ഇവിടെ നടക്കില്ലെന്ന് പോലീസ്; നിരോധനാജ്ഞയില്‍ ശരണം വിളിയും പാടില്ലേ? 

20 NOVEMBER 2018 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

സന്നിധാനത്ത് ഇന്നലെ വീണ്ടും അയ്യപ്പഭക്തരുടെ പ്രതിഷേധം ഉയര്‍ന്നത് ശരണം വിളിയുടെ പേരിലാണ്. ശബരിമലയിലെ വാവര് നടയിലാണ് 22 പേരടങ്ങുന്ന സംഘം തിങ്കളാഴ്ച രാത്രി ശരണം വിളി നടത്തിയത്. ശരണം വിളി കേട്ട് ലാത്തിച്ചാര്‍ജിന് എന്ന പോലെ വന്‍ പോലീസ് സംഘമാണ് ഷീല്‍ഡുമായി ആ ചെറു സംഘത്തെ വളഞ്ഞത്. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ കാര്യം ചോദിച്ചു. അയ്യപ്പ സന്നിധിയില്‍ ശരണം വിളിക്കാന്‍ പാടില്ലേ സാറെ എന്ന് ചോദിച്ചു. ശരണം വിളിക്കണം അല്ലേ വാ... എന്നുപറഞ്ഞ് അവരെ വാവര് നടയില്‍നിന്ന് നീക്കി മാളികപ്പുറം നടപ്പന്തലിന് സമീപത്തേക്ക് മാറ്റി.

മലിനമായ സ്ഥലത്തേക്കാണു തങ്ങളെ മാറ്റിയതെന്ന് ഭക്തര്‍ ആരോപിച്ചു. ഇവിടെ നിന്ന് ശരണം വിളിക്കുന്നതെങ്ങനെ... സാറെ. ഇതിന് തൊട്ടടുത്താണ് മൂത്രപ്പുര. പൈപ്പ് പൊട്ടിയൊഴുകുന്നു. താഴെയെല്ലാം ചെളി. ഇങ്ങനെ ഭക്തരെ അപമാനിക്കണോ സാറെ. ശബരിമലയില്‍ വരുന്നത് മനസ് തുറന്ന് ശരണം വിളിക്കാനാണ്. അതിന് പോലും സമ്മതിച്ചില്ലെങ്കില്‍... നിങ്ങള്‍ അനുഭവിക്കും സാറെ... ഈ വൃത്തികെട്ട സ്ഥലത്ത് ശരണം വിളിക്കാന്‍ ഞങ്ങളില്ല... തങ്ങള്‍ നാമജപം അവസാനിപ്പിക്കുകയാണ്... ഇതാണ് ശബരിമലയിലെ അവസ്ഥയെന്നാണ് ഭക്തര്‍ പറയുന്നത്. 

ഞായറാഴ്ച രാത്രിയും സന്നിധാനത്ത് ശരണംവിളിയുടെ പേരില്‍ ഉണ്ടായ അറസ്റ്റ് ഏറെ വിവാദമുണ്ടാക്കിയിരുന്നു. പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ വലിയനടപ്പന്തലില്‍ നാമം ജപിച്ച് പ്രതിഷേധിച്ച 69 തീര്‍ത്ഥാടകരെയാണ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ചെന്ന കുറ്റം ആരോപിച്ചുള്ള അറസ്റ്റ് ബലപ്രയോഗത്തിനും കാരണമായി.

രാത്രി 10.25. നട അടക്കാന്‍ അര മണിക്കൂര്‍ മാത്രമുള്ളപ്പോഴാണ് സംഘര്‍ഷാവസ്ഥയുടെ തുടക്കം. വിവിധയിടങ്ങളിലായി തമ്പടിച്ചിരുന്ന അന്‍പതിലേറെ പേരടങ്ങിയ സംഘം നാമം ജപിച്ച് നടപ്പന്തലിലേക്ക് നീങ്ങി. വിശ്രമിക്കാന്‍ ആരെയും പൊലീസ് അനുവദിക്കാതിരുന്ന നടപ്പന്തലിരുന്ന് നാമജപം തുടര്‍ന്നു. പിരിഞ്ഞ് പോകണമെന്ന് പൊലീസ് അവശ്യപ്പെട്ടപ്പോള്‍ ഹരിവരാസനം കഴിഞ്ഞ് പോകാമെന്നറിയിച്ചു. ഇതിന് ശേഷം തിരിച്ച് പോകാന്‍ തുടങ്ങിയതോടെ ,എസ്.പി പ്രതീഷ് കുമാറെത്തി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ചിലരെ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചു. ഇതൊടെ ബഹളമായി. നടപ്പന്തലിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ആദ്യം പൊലീസ് പിന്‍മാറിയെങ്കിലും വീണ്ടും അറസ്റ്റിന് തയാറായി. ഒരാളെ മാത്രമല്ല, എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ഒടുവില്‍ കൂട്ട അറസ്റ്റിന് പൊലീസ് തീരുമാനമെടുത്തു.

അറസ്റ്റിന് വഴങ്ങാന്‍ തയാറായെങ്കിലും നെയ്യഭിഷേകത്തിനായി ചൊവ്വാഴ്ച വരെ സന്നിധാനത്ത് തങ്ങണമെന് ആവശ്യപ്പെട്ടു. ഇത് പൊലീസ് അംഗീകരിച്ചില്ല. കുത്തിയിരുന്ന് അറസ്റ്റ് ചെറുക്കാന്‍ ശ്രമിച്ചവരെ ബലം പ്രയാഗിച്ച് കീഴടക്കി. നിലത്ത് വീണ് ഒരാള്‍ക്ക് പരുക്കേറ്റു. ഒടുവില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് പമ്പയിലേക്ക് പോയി. നിരോധനാഞ്ജ ലംഘിച്ചതിനൊപ്പം പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന ജാമ്യമില്ലാ കുറ്റവും ചുമത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (3 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (6 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (16 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (21 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (34 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (41 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (44 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (48 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (50 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends