Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

വിത്യസ്ത മതത്തിൽപ്പെട്ടപ്പോൾ തന്നെ വീട്ടുക്കാരിൽ നിന്നും കട്ട എതിർപ്പ്... എല്ലാം അവഗണിച്ച് ഒന്നായപ്പോൾ വില്ലന്മാരായി ഭാര്യയുടെ വീട്ടുകാരെത്തി; ദമ്പതികളെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പാര്‍പ്പിച്ച്‌ വീട്ടുകാര്‍; സംഭവം കോഴിക്കോട്

20 NOVEMBER 2018 11:11 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ വീണ്ടും ദുരഭിമാന കൊലകൾ ആവർത്തിക്കപ്പെടുമോ? എത്രയൊക്കെ വിഷയങ്ങളുണ്ടായാലും വീണ്ടും ഓരോ സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. അതുപോലെ ഒരു സംഭവമാണ് കോഴിക്കോട് നടന്നിരിക്കുന്നത്. ഇതര മതത്തില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പാര്‍പ്പിച്ച്‌ വീട്ടുകാര്‍.

ഏര്‍വാടിയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്ന യുവതിയെ കോടതി ഇടപെട്ട് ഭര്‍ത്താവിനൊപ്പം വിട്ടയച്ചു. ജൂലൈ പന്ത്രണ്ടിനായിരുന്നു വിവേകിന്റേയും വേങ്ങര ഊരകം സ്വദേശിയും എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയുമായ നസ്‌ലയുടെയും വിവാഹം നടന്നത്. ഹിന്ദു ആചാര പ്രകാരം വൈരാഗി മഠത്തില്‍ വെച്ചായിരുന്നു വിവാഹം. എന്നാല്‍ ഈ മാസം 14ാം തിയതിനസ്‌ലയെ ഉമ്മയും അമ്മാവനും ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും തമിഴ്‌നാട്ടിലെ ഏര്‍വാഡിയിലെ മുസ്ലീം പണ്ഡിതര്‍ നടത്തുന്ന മാനസീകാരോഗ്യ കേന്ദ്രത്തിലാക്കുകയുമായിരുന്നു.

ഭാര്യയെ കാണുവാനില്ലെന്ന് കാണിച്ച്‌ വിവേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് നസ്‌ലയെ പൊലീസിന് മുന്‍പിലും പിന്നീട് കോടതിയിലും ഇവര്‍ക്ക് ഹാജരാക്കേണ്ടി വന്നു. വിവേക് മതം മാറിയാല്‍ വിവാഹം കഴിപ്പിച്ച്‌ നല്‍കാമെന്നായിരുന്നു നസ്ലിയയുടെ വീട്ടുകാരുടെ നിലപാട്. എന്നാല്‍ വിവേകും നസ്‌ലയും ഇതിന് തയ്യാറായില്ല. തന്നെയും ഭര്‍ത്താവിനേയും വധിക്കാനായി കുടുംബാംഗങ്ങള്‍ ക്വട്ടേഷന്‍ കൊടുത്തിരിക്കുന്നതായി സംശയിക്കുന്നുവെന്നും നസ്‌ല വെളിപ്പെടുത്തി.

വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ പരിശോധിച്ചു ഭര്‍ത്താവിനൊപ്പം പോകാന്‍ നസ്‌ലയ്ക്ക് കോടതി അനുമതി നല്‍കി. എങ്കിലും ഈ ബന്ധം അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നസ്‌ലയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് അടക്കമുള്ളവര്‍. തട്ടിക്കൊണ്ടു പോയതിന് മാതാവ് ബുഷ്‌റയെയും അമ്മാവന്‍ മുഹമ്മദലിയെയും പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (1 hour ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (7 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends