Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

നാടിന്റെ സമാധാനവും മതസൗഹാര്‍ദവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനൊപ്പമാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി; നാല് യു.ഡി.എഫ് നേതാക്കള്‍ ശബരിമലയിലേക്ക് പോയാല്‍ അവിടുത്തെ നിരോധനാജ്ഞ ലംഘിക്കാനാവില്ല...144 ലംഘിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍

20 NOVEMBER 2018 12:44 PM IST
മലയാളി വാര്‍ത്ത

നിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നിലക്കയ്ക്കലില്‍ കുത്തിയിരിക്കൽ തുടരുകയാണ്. അതേസമയം സംഘര്‍ഷ മേഖലയില്‍ നടപ്പിലാക്കുന്നത് പോലെയുള്ള നിരോധനാജ്ഞയല്ല ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാലില്‍ കൂടുതല്‍ ആളുകള്‍ സംഘടിക്കരുതെന്ന നിര്‍ദ്ദേശമൊന്നും ശബരിമലയില്‍ നല്‍കാനാവില്ല. നിരോധനാജ്ഞ ലംഘിച്ച്‌ ശബരിമലയിലേക്ക് പോകുമെന്ന യു.ഡി.എഫ് നേതാക്കളുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അങ്ങനെയെങ്കില്‍ ശബരിമലയില്‍ ആര്‍ക്കും പോകാനാവില്ല. നാല് യു.ഡി.എഫ് നേതാക്കള്‍ ശബരിമലയിലേക്ക് പോയാല്‍ അവിടുത്തെ നിരോധനാജ്ഞ ലംഘിക്കാനാവില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാടിന്റെ സമാധാനവും മതസൗഹാര്‍ദവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനൊപ്പമാണ് കോണ്‍ഗ്രസെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സമരം ഭക്തിയുടെ ഭാഗമല്ല. ശബരിമലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനാണ് ശ്രമം. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലും മാദ്ധ്യമ പ്രവര്‍ത്തകരെപ്പോലും ക്രൂരമായി ആക്രമിച്ചപ്പോഴാണ് പൊലീസ് ഇടപെട്ടത്. ഭക്ത‌ര്‍ക്ക് സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആചാര സംരക്ഷണം ആവശ്യപ്പെട്ടവര്‍തന്നെ അത് ലംഘിച്ചു. പ്രശ്നം ഉണ്ടാക്കാന്‍ എത്തിയവരെയാണ് പൊലീസ് തടഞ്ഞത്. പ്രതിഷേധങ്ങളിലും പ്രകോപനങ്ങളിലും പൊലീസ് പരമാവധി സംയമനം പാലിച്ചു. അറസ്റ്റ് ഉള്‍പ്പെടെ സന്നിധാനത്ത് നടന്നത് സ്വാഭാവികമായ നടപടിയാണ്. സമരത്തിന്റെ ഉദ്ദേശ്യം മനസിലായെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം പമ്ബയിലേക്ക് എല്ലാവരെയും കടത്തിവിടണമെന്ന് യിഡിഎഫ് നേതാക്കള്‍ പറഞ്ഞു. സന്നിധാനത്തേക്ക് മുഴുവന്‍ പ്രവര്‍ത്തകരെയും കടത്തി വിടണം എന്നാവശ്യപ്പെട്ടാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. 144 ലംഘിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (1 hour ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (7 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends