Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ദേവസ്വം മന്ത്രിയുമായി വാക്ക് തർക്കം , ബി ജെ പി നേതാക്കൾ അറസ്റ്റിൽ

20 NOVEMBER 2018 04:33 PM IST
മലയാളി വാര്‍ത്ത

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെയുണ്ടായ പ്രതിഷേധത്തെത്തുടർന്ന് ബി ജെ പി നേതാക്കളെ അറസ്റ്റ് ചെയ്തു . ശബരിമലയില്‍ ഭക്തരെ നാമജപം നടത്താനും വിരിവയ്ക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ല അധ്യക്ഷന്‍ അഡ്വ.കെ.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് അറസ്റ്റിൽ അവസാനിച്ചത് . സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ നേതാകാലുമായി വാക്കു തർക്കം ഉണ്ടായി. വാക്കേറ്റം രൂക്ഷമായത്തോടെ ഇവരെ പൊലീസ് ബലമായി നീക്കി.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, ബല്‍രാജ്, ബാബുരാജ്, യുവമോര്‍ച്ചാ നേതാക്കളായ രാജേഷ് കൈന്താര്‍, പ്രദീപന്‍ തുടങ്ങിയവരാണ് നാമജപ പ്രതിഷേധവുമായി മുന്നോട്ട് വന്നത് . ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് നീക്കി

ശബരിമലയിൽ കാനനപാതവഴി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് പോലീസ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ശബരിമലയില്‍ എത്തിയ അയ്യപ്പഭക്തരില്‍ ഏറെയും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരായിരുന്നു. ഈ ജില്ലക്കാരായ അയ്യപ്പഭക്തര്‍ എത്തുന്നത് സത്രം പുല്ലുമേട് കാനനപാതവഴിയാണെന്നും പോലിസ് പറയുന്നു. . അതുകൊണ്ടാണ് കാനനപാത വഴി ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തുന്നത് . കൂട്ടം കൂടി നിന്ന് പ്രാര്‍ത്ഥിക്കരുത്. മാധ്യമങ്ങളോട് പ്രതികരിക്കരുത്. 6 മണിക്കൂറിനുള്ളില്‍ നിലക്കലില്‍ മടങ്ങി എത്തണം എന്നീ നിബന്ധനകളടങ്ങിയ നോട്ടീസ് ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് നിലയ്ക്കലിൽ വിതരണം ചെയ്യുന്നുണ്ട്. ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇന്റലിജിൻസ് റിപ്പോർട്ടുപ്രകാരമാണ് ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടുപിടിക്കുന്നത്

 

 

 

 

കഴിഞ്ഞ രണ്ടു ദിവസവും ശബരിമലയിൽ ഉണ്ടായ പ്രതിഷേധം മുൻകൂട്ടി അറിഞ്ഞു തടുക്കാൻ പൊലീസിന് കഴിയാത്തതിനാലാണ് ഈ മുൻകരുതൽ എന്ന് അറിയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (6 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (6 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (6 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (6 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (6 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (14 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (14 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (14 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (15 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (15 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (17 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (17 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (17 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (18 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (19 hours ago)

Malayali Vartha Recommends