സർക്കാർ അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്നു ; അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മന്ത്രി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ
അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മന്ത്രി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. വാഹനങ്ങളിൽ മാത്രമേ ഭക്തർ പോകാവൂ എന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ബി.ജെ.പി നേതാവ്എ .എൻ രാധാകൃഷ്ണനും പൊൻ രാധാകൃഷ്ണനൊപ്പം ഉണ്ട്.
മന്ത്രിയുടെ വാഹനം മാത്രമേ പമ്പയിലേക്ക് കടത്തിവിടാനാവൂ എന്നും കൂടെയുളളവർക്ക് കെ.എസ്.ആർ .ടി.സി ബസുകളിൽ പോകാം എന്നുമായിരുന്നു പോലീസ് നിലപാട്.എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് മന്ത്രിയും മറ്റുള്ളവരോടൊപ്പം കെ.എസ്.ആർ.ടി.സി ബസിൽ പമ്പയിലേക്ക് പോക്കുകയായിരുന്നു.
https://www.facebook.com/Malayalivartha