Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?

01 SEPTEMBER 2026 03:34 PM IST
മലയാളി വാര്‍ത്ത

തന്റെ മകൾക്ക് എന്ത് പറ്റിയെന്നറിയാൻ വാർത്തകൾ മാറി മാറി തിരയുന്ന ഒരു മനുഷ്യൻ. തന്റെ വീട്ടിലേക്ക് കയറി വരുന്നവരെയെല്ലാം മാറി മാറി നോക്കുന്നുണ്ട്. അറിയാത്തവരോട് ആരാണെന്ന് ചോദിച്ച് അവരെ വീട്ടിലേക്ക് കയറിയിരിക്കാൻ ക്ഷണിക്കുന്നുമുണ്ട്. ആ തിരക്കിനിടയിലും പത്രങ്ങളിലൂടെയും ഫോണിലെ വാർത്തകളിലേക്ക് ശ്രദ്ധ പോകുന്നത് കാണം. ഇടയ്ക്ക് ഭാര്യയും മക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബ ഫോട്ടോയ്ക്ക് മുമ്പിലെത്തി ദൈവത്തോട് പ്രാർത്ഥിക്കുന്നു.

മാധ്യമ പ്രവർത്തകരെ കാണുമ്പോൾ അയാൾക്ക് നിരാശ കലർന് ഒരു നോട്ടം മാത്രമേ നൽകാനുള്ളൂ.. അമേരിക്കയിൽ ജോലി ചെയ്ത് വരികയായിരുന്ന അനില ജോലി നഷ്ടമായ സമ്മർദ്ദത്തിൽ തന്റെ ഉറ്റ സുഹൃത്തുക്കളായ രണ്ട് പേരേയും കൊലപ്പെടുത്തിയ വാർത്ത കേട്ട ഞെട്ടലിലാണ് ഞങ്ങളും ആ വീട്ടിലെത്തിയത്. തന്റെ പ്രിയ്യപ്പെട്ട കൂട്ടുകാരിയെ ചേർത്ത് നിർത്തിയ അതേ കൂട്ടുകാരിയുടെ കത്തിമുനയിൽ ജീവിതം നഷ്ടപ്പെട്ട ആൻ.. തിരുവനന്തപുരത്തെ ആനിന്റെ വീട് തേടിയെത്തിയ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ആ മനുഷ്യനൊന്ന് പതറി..

എന്ത് ചോദിച്ച് തുടങ്ങുമെന്ന് അറിയാതെ ഞങ്ങളും. ഒരു ശരാശരി മനുഷ്യന് താങ്ങാവുന്നതിനപ്പുറമാണ് ആ മനുഷ്യൻ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് അറിയാം... ജീവിതത്തിന്റെ നല്ല പാതി കൺമുമ്പിൽ കിടന്ന് പിടയുന്നത് കണ്ട മനുഷ്യനാണ്. മക്കൾക്ക് കുടുംബമായപ്പോൾ ഒരു വലിയ വീട്ടിൽ ഒറ്റയ്ക്കായി പോയ ഒരു മനുഷ്യൻ.

ഏക ആശ്വാസം അവധിക്കാലത്ത് മക്കളും കൊച്ചു മക്കളും തന്നെ തേടിവരുമെന്നുള്ളതായിരുന്നു. ഈ കഴിഞ്ഞ 70 പിറന്നാൾ ആഘോഷം കഴിഞ്ഞ് മക്കൾ തിരികെ പോയപ്പോൾ അയാൾ അവരുടെ അടുത്ത വരവിന് വേണ്ടി കാത്തിരുന്ന് തുടങ്ങി. എന്നാൽ വിധി അയാൾക്ക് സമ്മാനിച്ചതോ ഇപ്പോഴനുഭവിക്കുന്നതിന്റെ ഇരട്ടി കഴ്പ്പേറിയ അനുഭവം.. പോയിട്ട് വരാമേ പപ്പാ എന്ന് പറഞ്ഞ് പോയ മകൾ അമേരിക്കയുടെ ഒരു കേണിൽ തന്റെതല്ലാത്ത കാരണത്താൽ അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. അതും അവളുടെ ഉറ്റ സുഹൃത്തിന്റെ കൈകൊണ്ട്, അനിലയുടെ കൈകൊണ്ട് ആദ്യം മരിച്ചത് ആൻ ആയിരുന്നു.

തിരക്കു പിടിച്ച ജീവിതത്തിൽ എന്നും സൗഹൃതത്തിന് വില നൽകുന്ന ആൻ അവസാന മണിക്കൂറിലും അനിലയെ ചേർത്തു പിടിച്ചു എന്നുള്ളതാണ്. പ്രവാസ ലോകത്ത് ജോലി തേടി പോകുന്ന മലയാളികൾക്ക് മറ്റൊരു മലയാളിയെ കാണുക എന്നത് ഒരു വരം കിട്ടിയത് പോലെയാണ്. അവരുടെ ജീവിതത്തിന്റെ പകുതിയിലധികവും അത്തരത്തിൽ കണ്ടുമുട്ടിയവരെ ചേർത്ത് നിർത്തി അവർ ഒരു കുടുംബം പോലെ ജീവിക്കുകയാണ് സാധരണ ഉണ്ടാകുന്നത്. ആനും അഞ്ജനയും അനിലയും കൂട്ടുകാരായതും അങ്ങനെ തന്നെ. വിദേശത്ത് ജോലി തേടി പോയ മൂവരും സുഹൃത്തുക്കളാകുന്നു.. പിന്നീട് വിവാഹം മക്കൾ കുടുംബം എന്നിങ്ങനെ ഓരോ സ്റ്റേജിലെത്തിയപ്പോഴും ആ സൗഹൃദം അതേ പോലെ തുടർന്നു. നാട്ടിലെ ബന്ധുവുമായി സംസാരിച്ച് കൊണ്ടിരിക്കെയാണ് അനില ആനിനെ കാണാൻ എത്തിയത്.. മറുതലയിലിരുന്ന് ആ ബന്ധു ആനിന്റെ സന്തോഷം നിറഞ്ഞ ശബ്ദമാണ് കേട്ട് കൊണ്ടിരുന്നതും.

ആരോ ബെൽ റിങ്ങ് ചെയ്യുന്നതും ആൻ വാതിൽ തുറന്നതും ഒരുമിച്ചായിരുന്നു.. പെട്ടന്നാ ശബ്ദം.. അനിലയെ കണ്ട ആൻ സന്തോഷത്തോടെ പറയുന്നു വാട്ട് എ പ്ലസന്റ് സർപ്രൈസ്.. സുഹൃത്തിനെകണ്ട സന്തോഷമായിരുന്നു അവൾക്കെന്ന് ആ ബന്ധു പറയുന്നു.. പക്ഷേ വിധി നമ്മളാരും കരുതും പോലെ അല്ലല്ലോ.. പിന്നീട് നമ്മൾ കേട്ടത്.. ആൻ കൊല്ലപ്പെട്ടു എന്നുള്ളതാണ്.. അനിലയെന്ന ഉറ്റസുഹൃത്ത് അവളെ കുത്തികൊലപ്പെടുത്തിയിരിക്കുന്നു... ഇതോടെ വേദന തിന്നുകയാണ് ആ മനുഷ്യൻ. ആദ്യം ഭാര്യ ഇപ്പോൾ മകൾ.. എന്തായാലും ഈരാറ്റുപേട്ട: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രണ്ട് യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിമുടി ദുരൂഹതകള്‍ തുടരുകയാണ്. കൂട്ടുകാരികളെ കൊലപ്പെടുത്തിയത് അനിലയാണെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

ഇതിലേക്ക് നയിച്ച കാരണമെന്താണ് എന്നാണ് ഉയരുന്ന ചോദ്യം. 'ബേബി ഡോക്ടറുടെയും ജോളി ചേച്ചിയുടെയും മകള്‍ അങ്ങനെ ചെയ്യില്ല...' അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മില്‍പിറ്റാസില്‍ മലയാളി യുവതി സുഹൃത്തുക്കളായ രണ്ട് മലയാളി യുവതികളെ ദാരുണമായി കൊലപ്പെടുത്തിയെന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും ഈരാറ്റുപേട്ടയിലെ തഴച്ചവയല്‍ എന്ന കൊച്ചുഗ്രാമം ഇനിയും മുക്തമായിട്ടില്ല. തങ്ങളുടെ നാട്ടുകാരിയായ അനില രണ്ട് കൂട്ടുകാരികളുടെ ജീവനെടുത്തു എന്ന് വിശ്വസിക്കാന്‍ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും ഇപ്പോഴും കഴിയുന്നില്ല. അത്രയേറെ സല്‍പേരുള്ള കുടുംബത്തിലെ ശാന്തസ്വഭാവക്കാരിയായിരുന്നു അനില.

പെട്ടന്നുണ്ടായ ഒരു ദേഷ്യത്തിന്റെ പുറത്തായിരുന്നില്ല ആ ഇരട്ട കൊലപാതകം എന്നത് വ്യക്തമാണ്. കാരണം നിലവിൽ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട് പ്രകാരം കൊല്ലപ്പെട്ട ആനിന്റെ മൊബൈൽ ഫോൺ കാണാനില്ല. പ്രതി ആ വീട്ടിലേക്ക് എത്തുമ്പോൾ ബന്ധുവിനോട് മൊബൈലിൽ സംസാരിക്കുകയായിരുന്ന ആനിന്റെ ഫോൺ കാണാതായതിന് പിന്നിൽ പ്രിതയായ അനിലയുടെ മാസ്റ്റർ ബ്രെയ്ന് എന്നാണ് നി​ഗമനം. പ്രതി തെളിവ് നശിപ്പിക്കാനായാണ് ആ ഫോൺ മാറ്റിയതെന്ന് കരുതുന്നു. അനില ഭയക്കുന്നതെന്തോ ആ ഫോണിലുണ്ട്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (5 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (12 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (16 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (25 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (30 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (34 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (36 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (43 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (48 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (57 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (2 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (3 hours ago)

Malayali Vartha Recommends