ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു

ഒരിടവേളയ്ക്കു ശേഷം ഇറാൻ– യുഎസ് സംഘർഷം വീണ്ടും കൊടുമ്പിരി കൊള്ളുകയാണ്. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം ജൂലൈ അവസാനത്തോടെ ഒന്നു തണുത്തതിന്റെ ആശ്വാസത്തിലായിരുന്നു ലോകം. എന്നാൽ, ഒരു മാസത്തിനു ശേഷം വീണ്ടും അശാന്തിയുടെ വാർത്തകളാണ് പശ്ചിമേഷ്യയിൽനിന്നു വരുന്നത്. ഏറ്റവുമൊടുവിൽ ഇറാന്റെ ലാറക് ദ്വീപിലാണ് അമേരിക്ക ആക്രമണം നടത്തിയത്. പിന്നാലെ, ഇറാന്റെ നിയന്ത്രണത്തിലുള്ള ഖാർഗ് ദ്വീപ് തകർക്കുന്നതിന്റെ എഐ വിഡിയോ ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചിരുന്നു. എന്തുകൊണ്ടാണ് അമേരിക്ക ഇറാന്റെ ദ്വീപുകൾ ലക്ഷ്യമിടുന്നത്
https://www.facebook.com/Malayalivartha
























