Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്

പ്രളയത്തെ അതിജീവിച്ച നേപ്പാളിലെ വൈറൽ 'പച്ച വീട്'; നിർമ്മാണ രഹസ്യം കണ്ടെത്തി

01 SEPTEMBER 2026 04:25 PM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിതമായി ഉണ്ടായ മിന്നൽ പ്രളയം ഒരു നാടിനെ ഒന്നടങ്കം വിഴുങ്ങി. കൂറ്റൻ പാറകോളോടുകൂടിയെത്തിയ ചെളി നിറഞ്ഞ വെള്ളം മുമ്പിലുള്ള കെട്ടിടങ്ങളെല്ലാം നിമിഷ നേരം കൊണ്ട് തകർത്തിട്ടു. പക്ഷേ ഒരൊറ്റയാനെ പോലെ ഒരു വീട് മാത്രം തകർന്നില്ല്. നേപ്പാൾ ദുരന്തഭൂമിയിൽ തകർന്ന് വീഴാതെ പിടിച്ച് നിന്ന ആ വീട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

 

എന്ത് കൊണ്ട് ആ വീടിന് മാത്രം ഒന്നും സംഭവിച്ചില്ല എന്നാണ് പലരും തിരയുന്നത്. ഒടുവിൽ ആ ര​ഹസ്യമിതാ പുറത്ത് വന്നിരിക്കുകയാണ്. അവിടെയുണ്ടായിരുന്ന മറ്റ് കെട്ടിടങ്ങളിൽ നിന്ന് വ്യത്യസ്തമായ നിർമ്മാണ രീതിയാണ് ആ വീടിനെ തകർത്താതിരുന്നതെന്നാണ് വിവരം.

നേപ്പാളിലെ ഹിമാലയൻ താഴ്‌വരകളിലെ മിക്ക വീടുകളും കോൺക്രീറ്റ് ഫ്രെയിം ഇല്ലാതെ കല്ല് കൊത്തുപണികൾ (masonry) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത്തരം ഡിസൈനുകൾക്ക് ലംബമായ (vertical) ഭാരം താങ്ങാൻ കഴിയുമെങ്കിലും പാർശ്വ മർദ്ദത്തിൽ (lateral pressure) തകർന്നു വീഴാൻ സാധ്യതയേറെയാണ്. ദുരന്തത്തെ അതിജീവിച്ച ആ പച്ച കെട്ടിടം കോൺക്രീറ്റ് ഫ്രെയിമിലാണ് നിർമ്മിച്ചിരിക്കുന്നത്.


വെള്ളവും ചെളിയും ശക്തിയായി വീടിനുമേൽ തട്ടിയപ്പോൾ ഈ കോൺക്രീറ്റ് ഫ്രെയിം പാർശ്വശക്തിയെ (lateral force) ആഗിരണം ചെയ്ത് നിലത്തേക്ക് മാറ്റുകയാണ് ചെയ്തത്. വീട് വെള്ളത്തിന്റെയും അവശിഷ്ടങ്ങളുടെയും നേരിട്ടുള്ള പാതയിൽ (direct path) ആയിരുന്നില്ല എന്നതും ഇതിന്റെ അതിജീവനത്തിന് മറ്റൊരു കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (17 minutes ago)

ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ നേരിടുന്ന ആശങ്കകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ്  (32 minutes ago)

229 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി  (37 minutes ago)

പ്രളയത്തെ അതിജീവിച്ച നേപ്പാളിലെ വൈറൽ 'പച്ച വീട്'; നിർമ്മാണ രഹസ്യം കണ്ടെത്തി  (39 minutes ago)

നിര്‍ഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനാകില്ല; ഓസ്‌ട്രേലിയന്‍ യാത്ര മാറ്റിവച്ച് മമിത  (47 minutes ago)

ഓണത്തിന് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം  (49 minutes ago)

മദ്യലഹരിയില്‍ ചെറുവിമാനവുമായി കടന്നുകളഞ്ഞ 24 കാരന്‍ അറസ്റ്റില്‍  (55 minutes ago)

കൊലപാതകവുമല്ല സമാധിയുമല്ല നെയ്യാറ്റിൻകര ​ഗോപൻ സ്വാമിക്ക് അന്ന് രാത്രി സംഭവിച്ചത് ഇതാണ്  (1 hour ago)

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി  (1 hour ago)

Ann-Mary- # YOUTUBE CHANNEL 2025ലെ ഓണാഘോഷ ദൃശ്യങ്ങൾ  (1 hour ago)

രാഷ്ട്രപതിയുടെ പുത്രതുല്യൻ...! 'ക്രഷ്' മേജർ ഋഷഭ് വിരമിച്ചു...! കാരണം ഞെട്ടിക്കുന്നത്! ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന്...  (1 hour ago)

അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (2 hours ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (2 hours ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (2 hours ago)

Malayali Vartha Recommends