Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിഷയത്തില്‍ പോലീസിന്റെ പുതിയ നീക്കം; ശബരിമലയിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായി റിപ്പോർട്ട്

28 NOVEMBER 2018 03:20 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ പുതിയ നീക്കവുമായി കേരള പോലീസ്. ശബരിമലയിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് പോലീസ്. രഹസ്യാന്വേഷണ ഏജന്‍സിയായ സ്‌പെഷ്യല്‍ ബ്രാഞ്ച് വഴിയാണ് വിവര ശേഖരണം.

ശബരിമല വിഷയത്തിലാണ് പോലീസിന്റെ പുതിയ അജണ്ട. സംസ്ഥാനത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം സര്‍ക്കാര്‍ ഉദോഗസ്ഥരുടെ ഇടയില്‍ ആര്‍ എസ് എസ്‌, അനുഭാവം പ്രകടിപ്പിക്കുന്നവര്‍ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല ക്ഷേത്രത്തിലെ ഭരണ സമിതികളില്‍ ആര്‍ എസ് എസ് അനുകൂലികളുടെ കൈവശമാണോയെന്നും അന്വേഷണം നടക്കുന്നുണ്ട്. ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കുടുംബത്തെക്കുിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ഭാര്യമാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണോ തുടങ്ങിയ വിവരങ്ങളെല്ലാം പോലീസ് ശേഖരിച്ചുവരുന്നുണ്ട്.

കൂടാതെ സംഘടനയുമായി ബന്ധപ്പെട്ട് സേവനം നടത്തുന്ന ആംബലുന്‍സുകളുടെ വിവരങ്ങളും ആംബുലന്‍സ് ഡ്രൈവര്‍മ്മാരുടെ മൊബൈലില്‍ നമ്പര്‍ അടക്കമുളള വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യകതമായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്സ ര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. അതിന് തെളിവാണ് ലോക്കല്‍ പോലീസിനെയും ജില്ലാതല സ്‌പെഷ്യല്‍ ബ്രാഞ്ചിനെയും ഒഴിവാക്കി സപെഷ്യല്‍ ബ്രാഞ്ചിനെക്കൊണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 minute ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (16 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (24 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (39 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (53 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends